ആലക്കോട്: 18ന് കണ്ണൂരില്‍ നടക്കുന്ന ധര്‍മ്മസംവാദം ഹിന്ദുമഹാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മണക്കടവില്‍നിന്നാരംഭിച്ച രഥയാത്രക്ക് വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആലക്കോട് സ്വീകരണം നല്‍കി. സി.കെ.ജി.ആലക്കോട്, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, പി.പി.സോമന്‍, പി.കെ.പ്രകാശന്‍, സി.ജെ.ഗോപന്‍, പി.കെ.സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















