ആലക്കാട്: വിശ്വകര്‍മ്മ ജയന്തിയുടെ ഭാഗമായി ബിഎംഎസ്സിന്റെ ആഭിമുഖ്യത്തില്‍ നാളെ ആലക്കോട് റാലിയും പൊതുയോഗവും സംഘടിപ്പിക്കും. വൈകുന്നേരം 4 മണിക്ക് ടൗണില്‍ നടക്കുന്ന പൊതുയോഗം ജില്ലാ സെക്രട്ടറി സി.വി.തമ്പാന്‍ ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാഗേഷ് മുഖ്യ പ്രഭാഷണം നടത്തും.
















