Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വകാര്യ ആശുപത്രികളിലെ രോഗികളോട് വിവേചനം; ‘കാരുണ്യ’ത്തിന് കാലതാമസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 10:11 pm IST
in Kerala

കൊച്ചി: അത്യാസന്ന രോഗികള്‍ക്ക് കാരുണ്യ ബെനവലന്റ് പദ്ധതി പ്രകാരം സഹായം നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഇരട്ടത്താപ്പ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്ന അത്യാസന്ന രോഗികളുടെ അപേക്ഷയില്‍ രണ്ടുദിവസത്തിനകം തീരുമാനമെടുക്കുമ്പോള്‍, സ്വകാര്യ ആശുപത്രികളിലെ അത്യാസന്ന രോഗികളുടെ അപേക്ഷകള്‍ക്ക് ഒന്നരമാസത്തോളം കാലതാമസം വരുത്തുകയാണ്.

സര്‍ക്കാര്‍ സംവിധാനത്തില്‍ മെച്ചപ്പെട്ട ചികിത്സയില്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയ രോഗികള്‍ക്കാണ് സര്‍ക്കാര്‍ നടപടി ദുരിതമായത്.

അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം, തലച്ചോര്‍ സംബന്ധമായ രോഗം, കരള്‍ രോഗം, ഹീമോഫീലിയ തുടങ്ങിയവയുടെ ചികിത്സയ്‌ക്ക് പരമാവധി മൂന്നു ലക്ഷം രൂപവരെയാണ് കാരുണ്യ പദ്ധതി പ്രകാരം സഹായം നല്‍കുന്നത്. ബിപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കും മൂന്നുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ള എപിഎല്‍ വിഭാഗത്തിലുള്ളവര്‍ക്കുമാണ് സഹായം. ജില്ലാ ലോട്ടറി ഓഫീസുകള്‍ വഴിയാണ് ഇതിന് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

എന്നാല്‍, അപേക്ഷ സമര്‍പ്പിച്ച അടിയന്തര ശസ്ത്രക്രിയയും ചികിത്സയും വേണ്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ സഹായം വിവിധ നടപടിക്രമങ്ങള്‍ പറഞ്ഞ് വൈകിപ്പിക്കുകയാണ്.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ അപേക്ഷ ആര്‍എംഒ തലത്തിലുള്ള കമ്മിറ്റി കൂടിയശേഷമേ പരിഗണിക്കൂ. കമ്മിറ്റി അംഗീകരിച്ചശേഷം കളക്ടറുടെ അനുമതിയും വേണം. മാസത്തില്‍ രണ്ടുദിവസം ഇതിനായി യോഗം ചേരണമെന്നാണ് വ്യവസ്ഥ. എന്നാല്‍, പലപ്പോഴും ഇത് പാലിക്കാറില്ല. രോഗികളുടെ എണ്ണമേറിയതും അപേക്ഷകളില്‍ നടപടിയെടുക്കുന്നതിനും കാലതാമസമുണ്ടാകുന്നുണ്ട്.

കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ച് മാരകരോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായി 2011-12 ബജറ്റില്‍ ധനമന്ത്രി കെ.എം. മാണിയാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി ആവിഷ്‌കരിച്ചത്. ആദ്യകാലങ്ങളില്‍ ഒട്ടേറെ രോഗികള്‍ക്ക് ഇത് ആശ്വാസകരമായിരുന്നു. എന്നാല്‍, ഇടത് സര്‍ക്കാര്‍ വന്നതോടെ പദ്ധതി പ്രകാരം പണം നല്‍കുന്നതില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.

അടിയന്തര ചികിത്സ ആവശ്യമുള്ളവരുടേതൊഴികെയുള്ള അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ അപേക്ഷ വൈകിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.