Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുസ്തകമില്ല; പഠനം മുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2017, 07:56 pm IST
in Kerala

തിരുവനന്തപുരം: പാഠപുസ്തകങ്ങള്‍ എത്തിക്കാത്തതിനെ തുടര്‍ന്ന് ഒരാഴ്ചയായി വിദ്യാലയങ്ങളില്‍ അധ്യയനം മുടങ്ങുന്നു. വിദ്യാര്‍ത്ഥികള്‍ ക്ലാസ്സുകളില്‍ വെറുതെ ഇരിക്കേണ്ട അവസ്ഥയാണ്. രണ്ടാം ‘ടേമിലെ പാഠപുസ്തകങ്ങളാണ് വിദ്യാഭ്യാസ വകുപ്പിന്റ അനാസ്ഥകാരണം എത്തിക്കാന്‍ സാധിക്കാത്തത്.

പാഠപുസ്തകങ്ങളുടെ ഭാരം കൂടുതലായതിനാല്‍ ബാലാവകാശകമ്മീഷന്റെ നിര്‍ദ്ദേശാനുസരണം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു അധ്യയന വര്‍ഷത്തെ എല്ലാ പുസ്തകങ്ങളും സെമസ്റ്റര്‍ സമ്പ്രദായം പോലെ രണ്ട് ഭാഗങ്ങളാക്കി മാറ്റിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചില പുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളാക്കി. ഒന്നാം വാല്യം വിദ്യാലയങ്ങള്‍ തുറക്കുംമുമ്പും രണ്ടാം വാല്യം ഓണപ്പരീക്ഷയ്‌ക്കു മുമ്പും മൂന്നാം വാല്യം ക്രിസ്തുമസ് പരീക്ഷയ്‌ക്കു മുമ്പും നല്‍കണം. എന്നാല്‍ രണ്ടാം വാല്യം പുസ്തകം ഇനിയും എത്തിച്ചിട്ടില്ല.

ആറ്,നാല് ക്ലാസ്സുകളിലെ പുസ്തകങ്ങള്‍ രണ്ടു വാല്യങ്ങളായതിനാല്‍ ഒക്‌ടോബര്‍ വരെ പഠിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ ഒന്നു മുതല്‍ മൂന്ന് വരെ ക്ലാസ്സുകളിലെയും അഞ്ച്, ഏഴ് ക്ലാസ്സുകളിലെയും പുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായതിനാല്‍ രണ്ടാം വാല്യം പുസ്തകം ലഭിച്ചാലെ പഠനം തുടരാന്‍ സാധിക്കൂ. ഒമ്പതാം ക്ലാസ്സിലെ കണക്ക് പുസ്തകവും മൂന്ന് വാല്യങ്ങളാണ്.

എസ്‌സിഇആര്‍ടിയില്‍ നിന്നു കരിക്കുലം കമ്മറ്റി സിലബസ് തയ്യാറാക്കി നല്‍കിക്കഴിഞ്ഞാല്‍ പ്രിന്റ് ചെയ്ത് പുസ്തകം എത്തിക്കേണ്ട ചുമതല ഡിപിഐയ്‌ക്കാണ്.

എന്നാല്‍ കരുതല്‍ നടപടികള്‍ ഡിപിഐ കൈക്കൊണ്ടില്ല. പുസ്തകം പ്രിന്റ് ചെയ്യുന്നത് കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ (കെബിപിഎസ്)സൊസൈറ്റിയാണ്. പ്രിന്റ് ചെയ്തു കഴിഞ്ഞാല്‍ സാധാരണ ടെക്സ്റ്റ് ബുക്ക് ഡിപ്പോയില്‍ നിന്നു വിദ്യാലയങ്ങള്‍ നേരിട്ടെത്തി പുസ്തകം വാങ്ങണം. ഈ സമ്പ്രദായം മാറ്റി വിദ്യാലയങ്ങളില്‍ നേരിട്ട് പുസ്തകങ്ങള്‍ എത്തിക്കുന്ന രീതിയാണ് നടന്നുവരുന്നത്.

കെബിപിഎസില്‍ രാപകലില്ലാതെ പുസ്തകം പ്രിന്റ് ചെയ്യുന്നുണ്ട്. എന്നാല്‍ സമയക്രമം നിശ്ചയിക്കുന്നതില്‍ ഡിപിഐയ്‌ക്കും പ്രസ്സിനും പിഴവ് പറ്റി. സിലബസ് തയ്യാറാക്കി നല്‍കികഴിഞ്ഞാല്‍ തങ്ങളുടെ പണികഴിഞ്ഞു എന്നാണ് എസ്‌സിഇആര്‍ടി നല്‍കുന്ന വിശദീകരണം. ഇനിയും രണ്ടാഴ്ചയെങ്കിലും എടുക്കും പുസ്തകം വിദ്യാലയങ്ങളില്‍ എത്തിക്കാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.