Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേങ്ങര ഉപതെരഞ്ഞെടുപ്പ്; മുസ്ലീം ലീഗിലെ സീറ്റ് മോഹികള്‍ ‘പണി’ തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2017, 07:51 pm IST
in Kerala

മലപ്പുറം: പി.കെ.കുഞ്ഞാലിക്കുട്ടി എംപിയായതിനെ തുടര്‍ന്ന് ഒഴിവ് വന്ന വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുസ്ലീം ലീഗിലെ സീറ്റുമോഹികള്‍ തലപ്പൊക്കി തുടങ്ങി. ലീഗിന്റെ ഉറച്ച സീറ്റായതുകൊണ്ടാണ് ഒന്നിലേറെപ്പേര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. നേതാക്കളില്‍ പലരും സോഷ്യല്‍ മീഡിയ കാമ്പയിന്‍ ആരംഭിച്ചു കഴിഞ്ഞു.

എന്നാല്‍ കുഞ്ഞാലിക്കുട്ടിക്ക് പകരക്കാരന്‍ വരുമ്പോഴുണ്ടാവുന്ന ശക്തമായ മത്സരം മുന്നില്‍ കണ്ട് സ്ഥാനാര്‍ഥിയെ നിര്‍ണ്ണയിക്കാന്‍ മുസ്ലിം ലീഗ് പ്രൊഫഷണല്‍ ഗ്രൂപ്പിനെ നിയോഗിച്ചിരിക്കുകയാണ്. ആദ്യഘട്ടമെന്ന രീതിയില്‍ മണ്ഡലത്തിലെ നേതാക്കളുടെയും അനുയായികളുടെയും അഭിപ്രായം സ്വീകരിച്ചു. ലീഗിന്റെ കോളേജ് അദ്ധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്സാണ് ആദ്യ സര്‍വ്വെ നടത്തിയത്. മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളടക്കം 604 പേര്‍ പങ്കെടുത്ത സര്‍വ്വെയില്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്ത അബ്ദുറഹ്മാന്‍ രണ്ടാത്താണിക്കുമാണ് മുന്‍ഗണന ലഭിച്ചത്. പട്ടികയില്‍ കെ.പി.എ മജീദിനെ കൂടാതെ കെ.എന്‍.എ.ഖാദറും, സി.പി.ബാവഹാജിയുമാണ് സര്‍വ്വെ ഫോമില്‍ ഉള്‍പ്പെട്ടിരുന്നത്. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശം അനുസരിച്ചായിരുന്നു സര്‍വ്വെ.

ലീഗ് വക്താവും താനൂര്‍ എംഎല്‍എയും ആയിരുന്ന അബ്ദുറഹിമാന്‍ രണ്ടത്താണിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കിലും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ രണ്ടത്താണിയുടെ പേരും ചേര്‍ക്കുകയായിരുന്നു. ഇതിനിടെ സര്‍വ്വെ ചോദ്യാവലിയില്‍ പതിനേഴാമത്തെ ചോദ്യമായിരുന്ന മുകളില്‍ പറഞ്ഞവരല്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കേണ്ട കോളത്തില്‍ യൂത്ത്‌ലീഗ് നേതാവ് പി.കെ.ഫിറോസിന്റെ പേരും കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ.അസ്ലുവിന്റെ പേരും ചിലര്‍ രേഖപ്പെടുത്തി. സര്‍വ്വെ ഫലം പരിഗണിച്ചായിരിക്കുമോ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അതോ പതിവ് പോലെ തീരുമാനം ‘തങ്ങള്‍ക്ക്’ വിടുമോയെന്ന് കണ്ടറിയണം.

യുഡിഎഫിന് അഭിമാനമായ പോരാട്ടത്തില്‍ ഐക്യമുന്നണി ഭിന്നത പരിഹരിക്കാനുള്ള ശ്രമവും മുന്നണിയില്‍ തുടങ്ങിക്കഴിഞ്ഞു. വേങ്ങര മണ്ഡലത്തിലെ കണ്ണമംഗലം, പറപ്പൂര്‍ പഞ്ചായത്തുകളില്‍ കോണ്‍ഗ്രസും ലീഗും വ്യത്യസ്ത മുന്നണികളിലാണ്. വേങ്ങര പഞ്ചായത്തിലും മുന്നണി ബന്ധമില്ല. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത സമവായ ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം നടന്നിരുന്നു. കണ്ണമംഗലത്തും പറപ്പൂരിലും കോണ്‍ഗ്രസും ലീഗും തമ്മിലുള്ള പോര് തീര്‍ക്കാന്‍ കെപിസിസി പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാനും നീക്കമുണ്ട്.

ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും മുന്നണി ബന്ധം പുന:സ്ഥാപിക്കാനുള്ള ചര്‍ച്ചകള്‍ മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ചതാണ്. എന്നാല്‍ വേങ്ങരയിലെ മൂന്ന് പഞ്ചായത്തുകളില്‍ ഈ ശ്രമങ്ങളൊന്നും വിജയിച്ചിരുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)
Kerala

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

പുതിയ വാര്‍ത്തകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.