Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വീഥികള്‍ നിറഞ്ഞ് ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2017, 10:13 pm IST
inKottayam

പാലാ: കടപ്പാട്ടൂര്‍, ചെത്തിമറ്റം, മുരിക്കുംപുഴ, ഇടയാറ്റ് എന്നിവിടങ്ങളില്‍ നിന്നും ആരംഭിച്ച ശോഭായാത്രകള്‍ ഗവ. ആശുപത്രി കവലയില്‍ സംഗമിച്ച് മഹാശോഭായാത്രയായി മുരുക്കുംപുഴ ദേവീക്ഷേത്ര സന്നിധിയില്‍ സമാപിച്ചു. തുടര്‍ന്ന് ഉറിയടിയും പാല്‍പായസ വിതരണവും നടന്നു.

ഭരണങ്ങാനം: വിളക്കുമാടം, ഇടമറ്റം, ചിറ്റാനപ്പാറ, കീഴപറയാര്‍, മേലമ്പാറ എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ ഭരണങ്ങാനത്ത് സംഗമിച്ച് മഹാശോഭായാത്രയായി ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. രാത്രി ദുര്യോധനവധം കഥകളി അരങ്ങേറി.

രാമപുരം: അമനകര അമ്പാടി ബാലഗോകുലത്തിന്റെയും താമരക്കാട് ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ താമരക്കാട് ശ്രീപോര്‍ക്കലി ദേവീക്ഷേത്രത്തില്‍ നിന്നും അമനകര ഭരതസ്വാമിക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു.

കൊല്ലപ്പള്ളി: അന്തിനാട് ഐങ്കൊമ്പ് കാവിന്‍പുറം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭാത്രകള്‍ കൊല്ലപ്പള്ളിയില്‍ സംഗമിച്ച് മഹാശോഭായാത്രയായി ഏഴാച്ചേരി ഒഴക്കാട്ട് ദേവീക്ഷേത്രത്തില്‍ സംഗമിച്ചു.

മേലമ്പാറ: ശ്രീധര്‍മ്മശാസ്താ ക്ഷേത്രം , കൈപ്പള്ളിക്കാവ്, കൊണ്ടൂര്‍ ശ്രീഭഗവതിക്ഷേത്രം, ചിറ്റാറ്റിന്‍മുന്നി എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ സംഗമിച്ച് കൊണ്ടൂര്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു.

അളനാട്: പുലികാട്ട് ദേവീക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ അളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ശോഭായാത്ര നടന്നു.

മേവിട: വെള്ളിയേപ്പള്ളി, കിടങ്ങൂര്‍, പൂവരണി, നീലൂര്‍, കരൂര്‍, പുലിയന്നൂര്‍ കുമ്മണ്ണൂര്‍, ചേര്‍പ്പുങ്കല്‍ എന്നിവിടങ്ങളില്‍ മഹാ ശോഭായാത്രകള്‍ നടന്നു.

ചെറുവള്ളി: അഞ്ചിക്കല്‍പടി, പുളിച്ചുമാക്കല്‍ കവല, കൈലാത്തുകവല, ഭജനമഠം, തെക്കേത്തുകവല, ചെറുവള്ളി അമ്പലം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കിഴക്കേകവല ആശ്രമത്തിങ്കല്‍ സംഗമിച്ച് മഹാശോഭായാത്രയായി ചെറുവള്ളി ശ്രീ ദേവീക്ഷേത്രത്തില്‍ സമാപിച്ചു.

കറുകച്ചാല്‍: വര്‍ണ്ണശബളമായ ശോഭായാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മാന്തുരുത്തി, ചമ്പക്കര, കൊച്ചിടത്തിനാട്ട്, സുഭാഷ്പടി, അഞ്ചാനി, ചിറയ്‌ക്കല്‍, കിഴുവാറ്റ്, നെടുങ്ങാടപ്പള്ളി, കറുകച്ചാല്‍,നെത്തല്ലൂര്‍ തുടങ്ങി വിവധ പ്രദേശങ്ങളില്‍ നിന്നുമാണ് ഘോഷയാത്രകള്‍ ആരംഭിച്ചത്. വിവധയിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ ഘോഷയാത്ര വെകിട്ട് ആറിന് കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ സംഗമിച്ചു. തുടര്‍ന്ന് നടത്തിയ പൊതുസമ്മേളനം ബാലഗോകുലം ജില്ലാ കാര്യദര്‍ശി എ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു, ജയന്തിദിന സന്ദേശം നല്‍കി. സ്വാഗതസംഘം പ്രസിഡന്റ് എ.സതീഷ് അധ്യക്ഷത വഹിച്ചു. ആര്‍.എസ്.എസ് കറുകച്ചാല്‍ താലൂക്ക് സംഘചാലക് ജി.കേശവന്‍കുട്ടി പതാക കൈമാറി. തുടര്‍ന്ന് കറുകച്ചാലില്‍ നിന്നും ആരംഭിച്ച സംയുക്ത ഘോഷയാത്ര നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഔദ്യോഗികമായി ഇനി ‘കേരളം’ എന്ന പേര്; പേരുമാറ്റ നടപടികൾ പൂർത്തിയാക്കി കേന്ദ്രം, ഇന്ന് മുതൽ പ്രാബല്യത്തിൽ

World

പാകിസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; 15 നവജാതശിശുക്കള്‍ വെന്തുമരിച്ചു

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

India

നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം: എന്‍ജിനീയറുടെയും കുടുംബത്തിന്റെയും ആത്മഹത്യയില്‍ കോച്ച് അറസ്റ്റില്‍

Entertainment

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.