Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കളിക്കൂട്ടങ്ങളും കളങ്ങളും ഇല്ലാതാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 08:01 pm IST
in Wayanad

ബത്തേരി: ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവര സാങ്കേതിക വിപ്ലവം പിടിമുറുക്കിയതോടെ തലമുറകളായി സമൂഹം കാത്തുസൂക്ഷിച്ച ജീവിത ചുറ്റുപാടുകളും അന്യമായിക്കഴിഞ്ഞു. പോയകാല തലമുറകളുടെ ബാല്യവും കൗമാരവും ചിട്ടപ്പെടുത്തുന്നതില്‍ നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങളും ഗ്രന്ഥശാലകളുമെല്ലാം വഹിച്ചപങ്ക് വളരെ വലുതാണ്. അന്നത്തെ കേരളീയ പൊതുമണ്ഡലത്തില്‍ ഇത്തരം കായിക കൂട്ടങ്ങളും വായനശാലകളും നടത്തിയ ഇടപെടലുകളും ഇന്ന് ഇല്ലാതായിരിക്കുകയാണ്. വിദ്യാലയമുറ്റങ്ങളിലും പൊതു ഇടങ്ങളിലും ഉണ്ടായിരുന്ന മൈതാനങ്ങള്‍ പലതും പുതിയകാലത്തെ വികസന സങ്കല്‍പ്പങ്ങളുടെ പേരില്‍ കയ്യേറുകയോ ഇല്ലാതാവുകയോ ചെയ്ത് കഴിഞ്ഞു. ഇതില്‍ പലതിലും ബഹുനില കെട്ടിടങ്ങളും ഉയര്‍ന്നുകഴിഞ്ഞു.

പരസ്പര ബഹുമാനത്തിന്റേയും കൊടുക്കല്‍ വാങ്ങലുകളുടേയും ബാലപാഠങ്ങളും നാട്ടറിവുകളും പോയകാലത്തെ പരിശീലിപ്പിച്ച ഗ്രാമീണ രംഗത്തെ കാല്‍പന്ത്-കൈപ്പന്ത് കളികളും കബഡിക്കളങ്ങളുമെല്ലാം കാലത്തിന്റെ കുത്തൊഴുക്കില്‍ തിരോഭവിച്ചുകഴിഞ്ഞു. പകരം ഫെയ്ബുക്കും വാട്‌സ് ആപ്പും സ്മാര്‍ട്ട്‌ഫോണിലുമൊക്കെ നമ്മുടെ ബാല്യവും കൗമാരങ്ങളും രൂപപ്പെടുകയാണിന്ന്. പണ്ടത്തെ കളിക്കളങ്ങളും വായനശാലകളും നല്‍കിയ പേശീബലവും ചിന്താശേഷിയും ഡിജിറ്റല്‍ കളികളിലൂടെ കാലത്തിന് കൈമോശം വരുന്നുവെന്നാണ് പഠനങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നത്. കമ്പ്യൂട്ടറുകളുടെയും സ്മാര്‍ട്ട് ഫോണുകളുടേയും മുന്നില്‍ കുട്ടിക്കാലം തളയ്‌ക്കപ്പെടുമ്പോഴുണ്ടാകുന്ന മാനസികാരോഗ്യ പ്രശ്‌നങ്ങളും പുതിയ സാമൂഹിക വെല്ലുവിളിയാവുകയാണ്.

സ്വാശ്രയ വിദ്യാലയങ്ങളുടെ ക്രമാതീതമായ പെരുപ്പം വിദ്യാഭ്യസത്തെ കച്ചവടവത്ക്കരിച്ചതോടെ ഇത്തരം വിദ്യാലയങ്ങളില്‍ കായിക വിനോദങ്ങള്‍ക്ക് അവസരങ്ങള്‍ കുറയാന്‍ കാരണമായി. ഇന്നും സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കായികവിനോദങ്ങള്‍ക്കുളള അവസരം സ്വശ്രയവിദ്യാലയങ്ങില്‍ കാണാനില്ല. പൊതുസമൂഹത്തില്‍പോലും മുമ്പുണ്ടായിരുന്ന കൂട്ടായ്‌മകളും ബന്ധങ്ങളുമെല്ലാം കുറഞ്ഞുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയെ ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടില്‍ വീഴ്‌ത്താന്‍ കഴിയുന്ന അമേരിക്കയുടെ വമ്പിച്ച രഹസ്യപദ്ധതി പൊളിച്ച് ഒരു ഇന്ത്യന്‍ പത്രം

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്ന നാല് യുവാക്കൾ പിടിയിൽ: വലയിലാക്കിയത് ദൽഹി പോലീസ് സ്പെഷ്യൽ സെൽ

India

‘കോൺഗ്രസിന്റെ സ്ത്രീവിരുദ്ധ മാനസികാവസ്ഥ പ്രകടമാക്കുന്നു’: വനിതാ സംവരണ ബില്ലിനെ എതിർത്ത രാഹുലിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2% ക്ഷാമബത്ത വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു

മില്‍മ പാലിന്റെ വില ലിറ്ററിന് ആറ് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യം

അക്ഷയ തൃതീയ ദിനത്തില്‍ ഗുരുവായൂരപ്പന്റെ പൂജിച്ച സ്വര്‍ണം, വെള്ളി ലോക്കറ്റുകള്‍ വാങ്ങാം

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

കെഎസ്ആര്‍ടിസിയുടെ കെ എല്‍ 15 ബ്രാന്‍ഡ് കുപ്പിവെള്ളം ഉടന്‍ വിപണിയിലെത്തും

ലെന്‍സ് കാര്‍ട്ടില്‍ ഹിജാബ് ധരിക്കാം, പൊട്ടോ ചന്ദനക്കുറിയോ തൊടാന്‍ സമ്മതിക്കുന്നില്ലെന്ന് ജീവനക്കാരുടെ പരാതി; കോര്‍പറേറ്റ് ജിഹാദ് തുടരുമ്പോള്‍…

പോര്‍ക്ക് മന്തിയുടെ ചിത്രത്തോടെ റംസാന്‍ ആശംസ പോസ്റ്റര്‍; ചേര്‍ത്തല സ്വദേശിക്കെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ബന്ധുക്കളായ സ്ത്രീപുരുഷന്മാര്‍ മരിച്ചു

മന്തിയ്‌ക്ക് പിന്നാലെ വിഷുക്കണിയിൽ ചെരിപ്പ് വച്ചും പോസ്റ്റർ ; ലക്ഷ്യം ഹിന്ദു വിശ്വാസങ്ങളോ ?

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിനെ പരിഗണിക്കണം:മല്ലികാര്‍ജുന ഖര്‍ഗെയോട് ആവശ്യപ്പെട്ട് കെ സുധാകരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.