Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തളാപ്പ് അമ്പാടിമുക്കില്‍ സിപിഎം സംഘത്തിന്റെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അശാന്തി വിതയ്‌ക്കുന്നു സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതും അക്രമിക്കുന്നതും പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2017, 07:58 pm IST
in Kannur

കണ്ണൂര്‍: തളാപ്പ് അമ്പാടിമുക്കില്‍ സ്ഥിരമായി സിപിഎം സംഘത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് അശാന്തി വിതക്കാന്‍ കാരണമാകുന്നതായി പ്രദേശവാസികളുടെ പരാതി. കളളക്കഥകള്‍ ചമച്ച് സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുന്നതും അക്രമിക്കുന്നതും പതിവാകുകയും ചെയ്യുന്നു.

ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തുന്ന ഒരുസംഘം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നിരന്തരമായി പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. മദ്യവും മയക്ക് മരുന്നും കഞ്ചാവുമുള്‍പ്പെടെയുളള വസ്തുക്കള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വ്യാപകമായി ഉപയോഗിച്ചു വരുന്നതായും പരാതിയയുണ്ട്. ഇത്തരത്തില്‍ മദ്യത്തിനും മയക്കുമരുന്നിനും അടിമകളായി സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് മേഖലയില്‍ വ്യാപകമായി അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നതെന്ന് പറയപ്പെടുന്നു.

ഏതാനും ദിവസം മുമ്പ് പ്രദേശത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയെന്ന രീതിയില്‍ വ്യാപകപ്രചരണം നടത്തുകയും സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരെ കളളക്കേസില്‍ കുടുക്കുകയും ചെയ്തിരുന്നു. തിരുവോണ തലേനാളിലാണ് സിപിഎം സംഘം പ്രദേശത്ത് അതിക്രമം നടത്തിയത്. അന്നേദിവസം രാവിലെ മുതല്‍ മദ്യപിച്ചും മറ്റും ബഹളമുണ്ടാക്കിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ അഭിനീത്, പ്രശാന്ത്, ടിറ്റു എന്ന വിപിന്‍, മിഥുന്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘം പ്രദേശത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. അന്ന് വൈകുന്നേരം അതുവഴി വാഹനത്തില്‍ കടന്നുപോയ രണ്ടംഗസംഘത്തെ ഇതേ സിപിഎം-ഡിവൈഎഫ്‌ഐ സംഘം തടഞ്ഞുവെച്ച് അക്രമിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉണ്ടായത്. പ്രസ്തുത സമയത്ത് അമ്പാടിമുക്കിലെ ഒരൊറ്റ സംഘപരിവാര്‍ പ്രവര്‍ത്തകരും സംഭവ സ്ഥലത്തുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം നിരവധി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ പോലീസ് കേസെടുക്കുകയായിരുന്നു. ഇത്തരത്തില്‍ സിപിഎം അധികാരത്തിലെത്തിയ ശേഷം ഇല്ലാക്കഥകളുണ്ടാക്കി പ്രദേശത്തെ ചെറുപ്പക്കാരായ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പേരില്‍ നിരവധി കളളക്കേസുകളാണ് പോലീസ് ചാര്‍ജ്ജ് ചെയ്തത്.

ഡിവൈഎഫ്‌ഐ നേതാവ് ധീരജ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനായ രജീഷിനോടുളള വ്യക്തിവൈരാഗ്യം തീര്‍ക്കാനായി പാര്‍ട്ടിയെയും ഭരണത്തേയും ഉപയോഗിക്കുകയാണെന്ന് പ്രദേശത്തെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞദിവസം നടന്ന സംഭവങ്ങളിലും പ്രദേശത്തെ സംഘപ്രവര്‍ത്തകര്‍ക്കോ രജീഷിനോ യാതൊരു ബന്ധവുമില്ലെന്നിരിക്കെ രജീഷുള്‍പ്പെടെയുളള സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കളളക്കേസ് കെട്ടിച്ചമച്ചിരിക്കുകയാണ്. പ്രദേശത്ത് അശാന്തി വിതക്കുകയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ കളളക്കേസെടുക്കുകയും ചെയ്യുന്ന സിപിഎമ്മിന്റെയും പോലീസിന്റെയും നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.