Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താഴത്തങ്ങാടി വള്ളംകളി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 09:54 pm IST
in Kottayam

കോട്ടയം: കോട്ടയത്തെ വള്ളംകളി പ്രേമികകള്‍ക്ക് ഇന്ന് ആവേശ തുഴെയറിയാം. താഴത്തങ്ങാടി ആറ്റില്‍ 118-ാമത് കോട്ടയം മത്സര വള്ളംകളി ഉച്ചയ്‌ക്ക് രണ്ടിന് നടക്കും. അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ 31 കളിയോടങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഡിടിപിസി, നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

ഈ വര്‍ഷം ഹീറ്റ്‌സില്‍ പരാജയപ്പെടുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്കായി വീണ്ടുമൊരു മത്സരം നടത്തും. അതില്‍ ജയിക്കുന്ന ചുണ്ടന്‍ സെമിയില്‍ കടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടനുകളും ബോട്ട് ക്ലബും. ഇല്ലിക്കളം (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), കാരിച്ചാല്‍ (ടൗണ്‍ ബോട്ട് ക്ലബ് , കുമരകം), ശ്രീവിനായകന്‍ (എന്‍സിഡിസി ബോട്ട് ക്ലബ് കുമരകം), നടുഭാഗം (പളളാത്തുരുത്തി ബോട്ട് ക്ലബ് ), ആനാരി (എയ്ഞ്ചല്‍ ബോട്ട് ക്ലബ് മഞ്ചാടിക്കരി).

മറ്റ് വളളങ്ങള്‍; വെപ്പ്(ഓടി) ഒന്നാം ഗ്രേഡ്-അമ്പലക്കടവന്‍(ഫ്രണ്ട്്‌സ് ബോട്ട് ക്ലബ് ഒളശ്ശ), ഷോട്ട് പുളിക്കത്തറ(പുളിക്കത്തറ ബോട്ട് ക്ലബ് എടത്വ), മണലി(സമുദ്ര ബ്രദേഴ്‌സ് കുമരകം), ആശാപുളിക്കക്കളം(നവധാര ബോട്ട് ക്ലബ് കുമരകം), ജയ് ഷോട്ട്(വില്ലേജ് ബോട്ട് ക്ലബ് വെളിയന്നൂര്‍), കോട്ടപ്പറമ്പന്‍(വേളൂര്‍ ബോട്ട് ക്ലബ് വേളൂര്‍). ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്-തുരുത്തിത്തറ(ടിബിസി കൊച്ചി),ഡായി നമ്പര്‍ 1(ആമ്പക്കുഴി ബോട്ട് ക്ലബ് )മാമൂടന്‍(മൂലച്ചേരി ടൗണ്‍ ബോട്ട് ക്ലബ്), പടക്കുതിര(അനുഗ്രഹ ബോട്ട് ക്ലബ് )ചുരുളന്‍ ഒന്നാം ഗ്രേഡ്-കോടിമത(കെവിബിസി കവണാര്‍), വേങ്ങല്‍ പുത്തന്‍വീടന്‍(ആര്‍ബിസി തിരുവാര്‍പ്പ്), മൂഴി(സെന്‍ട്രല്‍ ബോട്ട് ക്ലബ് കുമരകം), വേലങ്ങാടന്‍(നോര്‍ത്ത് ബോട്ട് ക്ലബ് പള്ളിച്ചിറ).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.