Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഗ്രീന്‍ ടൂറിസം പദ്ധതി കടലാസില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2017, 09:51 pm IST
in Kottayam

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും തീര്‍ത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് ടൂറിസം വകുപ്പ് ആവിഷ്‌ക്കരിച്ച ഗ്രീന്‍ ടൂറിസം പദ്ധതി കടലാസില്‍ ഒതുങ്ങുന്നു.

ഇന്ത്യയില്‍ ആദ്യമായി വിനോദവും തീര്‍ത്ഥാടനവും സംയോജിപ്പിച്ച് നടപ്പാക്കുന്ന പദ്ധതിയെന്നാണ് ടൂറിസം വകുപ്പ് അവകാശപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ പദ്ധതി എങ്ങനെ നടപ്പാക്കണമെന്നറിയാതെ സ്തംഭനാവസ്ഥയിലാണ്. ഉയര്‍ന്ന മലനിരകള്‍ കാണാനെത്തുന്ന സഞ്ചാരികള്‍ക്കുള്ള സുരക്ഷാ സൗകര്യങ്ങള്‍ പദ്ധതിക്കായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ഇപ്പോഴുമില്ല.

ഗ്രീന്‍ടൂറിസത്തിന്റെ പ്രധാന കവാടമായി പാലായെയാണ് തെരഞ്ഞെടുത്തത്. പദ്ധതിയില്‍ കടപ്പാട്ടൂര്‍, നാലമ്പലങ്ങള്‍, ഭരണങ്ങാനം എന്നീ ആരാധാനലയങ്ങളും ഹരിത വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴ പുഞ്ചിറ, മാറമ്മല, അയ്യന്‍പാറ, ഇല്ലിക്കല്‍ കല്ല്, വാഗമണ്‍ തുടങ്ങിയവ ഉള്‍പ്പെട്ടിരുന്നു.

സാഹസിക ടൂറിസത്തിന്റെ പ്രോത്സാഹനത്തിനായി ഇവിടങ്ങളില്‍ ട്രക്കിംഗ് പാതയും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. പ്രധാനകവാടമായ പാലായില്‍ അമ്യൂസ് മെന്റ് പാര്‍ക്ക് ഉള്‍പ്പെടെയുള്ളവ വിഭാവനം ചെയ്തിരുന്നു.

ജില്ലയുടെ കിഴക്കമേഖലയിലെ അറിയപ്പെടാത്തതും പ്രകൃതി രമണീയവുമായ സ്ഥലങ്ങളെ പദ്ധതിയിലേക്ക് കണ്ടെത്താനും തീരുമാനിച്ചിരുന്നു. കൂടാതെ വാഗമണ്‍ മലനിരകളില്‍പ്പെട്ട തങ്ങള്‍പാറ, ഇലവീഴപുഞ്ചിറ, ഇല്ലിക്കല്ല്, അയ്യന്‍പാറ, വാഗമണ്‍ എന്നിവയെ ബന്ധിപ്പിച്ചുള്ള യാത്രയായിരുന്നു മുഖ്യആകര്‍ഷണം. ഇലവീഴപുഞ്ചിറയുടെ താഴ് വാരത്ത് ഇന്‍ഫര്‍മേഷന്‍ കേന്ദ്രം, പാര്‍ക്കിംഗ് കേന്ദ്രം, ഭക്ഷണശാല, ശൗചാലയം എന്നിവയോടെയുള്ള കെട്ടിട സമുച്ചയം നിര്‍്മ്മിക്കാനും പദ്ധതിയില്‍ വിഭാവനം ചെയ്തിരുന്നു. ഇലവീഴാപുഞ്ചിറയില്‍ വിനോദ സഞ്ചാരികള്‍ക്ക് ക്യാമ്പ് സ്റ്റേഷന്‍ ഒരുക്കാനും പദ്ധതിയുണ്ടായിരുന്നു. ഇവിടെ ടെന്റ് അടിച്ച് താമസിക്കാന്‍ ഡിടിപിസി സൗകര്യം ചെയ്ത് കൊടുക്കും.

കൂടാതെ സര്‍ക്യൂട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ ഇല്ലി്ക്കല്ലില്‍ വിദൂര കാഴ്ചകള്‍ കാണാന്‍ ടെലിസ്‌കോപ്പം സൗകര്യം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതി്ട്ട ജി്ല്ലകളുടെ ഭാഗങ്ങള്‍ കാണാം. എന്നാല്‍ ഇല്ലിക്കല്ലിലേക്കുള്ള റോഡ് ഇപ്പോഴും അപകടം നിറഞ്ഞതാണ്. ദിവസവും നൂറ് കണക്കിന് വിനോദ സഞ്ചാരികളാണ് ഇവിടെ എത്തുന്നത്. ഇവര്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള സൗകര്യം പോലും സമീപത്തില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിലയിൽ മിൽമയുടെ വ്യാജ നെയ്യ്; വിശ്വാസത്തെ ഹനിക്കുന്ന പ്രവൃത്തികൾ അംഗീകരിക്കാനാവില്ല, റിപ്പോർട്ട് തേടി ദേവസ്വം മന്ത്രി

Kerala

കേരളാ ബ്രാൻഡ് ഇനി കൂടുതൽ കൈയെത്തും ദൂരത്ത്; നിബന്ധനകളിൽ ഇളവുമായി സർക്കാർ

India

രാഹുൽ ഗാന്ധി ജനാധിപത്യവിരുദ്ധവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിക്കുന്നു; നമ്മുടെ രാജ്യത്തിന് ഇത് നന്നല്ല: കിരൺ റിജിജു

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

പുതിയ വാര്‍ത്തകള്‍

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.