Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംഡിയുടെ കത്ത് 15ന് മുമ്പ് കൈപ്പറ്റണം കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് അന്ത്യശാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 10:34 pm IST
in Kottayam

കോട്ടയം: കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയെ ന്യായീകരിച്ചും നഷ്ടക്കണക്കുകള്‍ വിവരിച്ചുമുള്ള കെഎസ്ആര്‍ടിസി എംഡിയുടെ കത്ത് ഈ മാസം 15ന് മുമ്പായി കൈപ്പറ്റാന്‍ ജീവനക്കാര്‍്ക്ക് അന്ത്യശാസനം. കത്ത് വാങ്ങാത്തവരുടെ വിവരം പേര് വിവരം ചീഫ് ഓഫീസില്‍ അറിയിക്കാന്‍ എല്ലാ ഡിടിഒ മാര്‍ക്കും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്.എല്ലാ ജീവനക്കാരുടെയും കൈകളില്‍ കത്ത് ലഭിക്കാന്‍ വേണ്ടി ഡിപ്പോ തലത്തിലാണ് വിതരണം ചെയ്യുന്നത്. എല്ലാ ജീവനക്കാരും കത്ത് ഒപ്പിട്ടു വാങ്ങണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കഴിഞ്ഞ മാസം ആദ്യമാണ് കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വിവരിച്ചും പരിഷ്‌കാരങ്ങളുടെ ആവശ്യവും വ്യക്തമാക്കി കൊണ്ടുള്ള കത്ത് എംഡി ജീവനക്കാര്‍ക്ക് അയച്ചത്. എന്നാല്‍ ഡ്യൂട്ടി സമ്പ്രാദയത്തിലെ പരിഷ്‌ക്കാരം യൂണിയനുകളുമായി കൂട്ടായി ആലോചിക്കാതെ എംഡി നടപ്പാക്കിയതില്‍ യൂണിയനുകള്‍ നീരസം പ്രകടിപ്പിച്ചിരുന്നു.ഭരണപക്ഷ അനുകൂല സിഐടിയു, എഐടിയുസി സംഘടനകളുടെ നേതൃത്വം വരെ ജീവനക്കാര്‍ക്ക് കത്തുകള്‍ വാങ്ങണ്ടെന്ന് രഹസ്യ നിര്‍ദ്ദേശം നല്‍കി. കത്ത് വാങ്ങിയാല്‍ എംഡി എടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളെ അനുകൂലിക്കേണ്ടി വരുമെന്നാണ് യൂണിയനുകളുടെ വിലയിരുത്തല്‍. എന്നാല്‍ കത്ത് വാങ്ങാതെയിരുന്നാല്‍ അച്ചടക്ക നടപടി ഭയന്ന് നല്ലൊരു വിഭാഗം ജീവനക്കാരും കത്ത് ഒപ്പിട്ട് വാങ്ങിയിരുന്നു. ഇനിയും കത്ത് വാങ്ങാതെയിരിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണ് നീക്കം.

15ന് മുമ്പ് കത്ത് വാങ്ങണമെന്ന നിര്‍ദ്ദേശിച്ച് കൊണ്ട് എല്ലാ ഡിപ്പോകളിലും എടിഒ മാര്‍ ഒപ്പിട്ട നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാല്‍ യൂണിയനുകളെ വരുതിക്ക് നിര്‍ത്താനുളള എംഡിയുടെ നീക്കമായിട്ടാണ് നേതൃത്വം ഇതിനെ കാണുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖജനാവിലെ നഷ്ടം നികത്താൻ 5 പദ്ധതികളുമായി സംസ്ഥാന സർക്കാർ; പ്രഖ്യാപനം മന്ത്രിസഭായോഗത്തിൽ

Kerala

മൈക്രോസ്‌കോപ് ലെൻസ് വെച്ച് നോക്കേണ്ട; മക്കള്‍ക്ക് പകര്‍ന്ന് നല്‍കണമെന്നാണ് പറഞ്ഞത്, സ്ത്രീവിരുദ്ധ പരാമർശത്തിൽ സതീശൻ

Kerala

സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ബിരിയാണിയും ഫ്രൈഡ് റൈസും ഔട്ട്; ഇനി മുതൽ ചോറും രണ്ട് കറികളും മാത്രം, മെനു പരിഷ്കരിച്ച് സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ തയ്യാറായിക്കോള്ളൂ…. ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21ന് സ്‌കൂള്‍ അടയ്‌ക്കും

Kerala

സ്വർണ്ണവില ഒരു ലക്ഷത്തിലേക്ക്? ഇന്നും വില കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കാര്‍ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു; മൂന്നുപേര്‍ക്ക് പരുക്ക്

കരിങ്കല്‍ സാമഗ്രികള്‍ കൊണ്ടുവരുന്നതിന് തമിഴ്‌നാട് വിലക്ക്; നിര്‍മാണമേഖല പ്രതിസന്ധിയിലേക്ക്

ഡോ. നിശാന്ത് തോപ്പിലിന് അമേരിക്കയിലെ കാലിഫോര്‍ണിയ പബ്ലിക് യൂണിവേഴ്‌സിറ്റിയുടെ ഡോക്ടര്‍ ഓഫ് ലിറ്ററേച്ചര്‍ ബഹുമതി സമ്മാനിക്കുന്നു

ഡോ. നിശാന്ത് തോപ്പിലിന് ഡി.ലിറ്റ് ബഹുമതി

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

അഴിമതിക്കെതിരെ വിജിലൻസിന്റെ ‘വിസില്‍’ പദ്ധതി; ആദ്യ കമാൻഡോയായി നിവിൻ പോളി

എസ് ശ്രീജിത്തിനെ ഡിജിപിയാക്കുമെന്ന് സൂചന: മുഖ്യമന്ത്രിക്ക് ശുപാർശ നൽകി ചീഫ് സെക്രട്ടറി

ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചിത്രം ഉപയോഗിച്ച് പണംതട്ടി: മുസ്‌ല്യാർക്കെതിരെ പരാതി

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.