Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ ശ്രീകൃഷ്ണജയന്തിക്ക് ആയിരത്തോളം ശോഭായാത്രകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2017, 10:32 pm IST
inKottayam

കോട്ടയം: ‘സുരക്ഷിത ബാല്യം സുകൃത ഭാരതം’ എന്ന സന്ദേശമുയര്‍ത്തി ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ജില്ലയില്‍ ആയിരത്തോളം ശോഭായാത്രകള്‍ നടക്കും. ശോഭായാത്രയില്‍ 16,000 കൃഷ്ണവേഷങ്ങളും 21,000 മറ്റ് വേഷങ്ങളും ഉണ്ടായിരി്ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു

സുരക്ഷിത ബാല്യം എന്ന സന്ദേശം നല്‍കുന്ന നിശ്ചല ദൃശ്യങ്ങള്‍ ശോഭായാത്രകള്‍ക്ക് മിഴിവേകും. കോട്ടയം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ശോഭായാത്രകള്‍ തിരുനക്കര സെന്‍ട്രല്‍ ജംങ്ഷനില്‍ സംഗമിക്കും. മഹാശോഭായാത്ര സംഗമം വൈകിട്ട് 5.30ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍.സജികുമാര്‍ സന്ദേശം നല്‍കും. ഉറിയടി, ഭജന, പ്രസാദവിതരണം എന്നിവ ഉണ്ടാകും. ഗംഗ, യമുന, സരസ്വതി, ബ്രഹ്മപുത്ര, സിന്ധു എന്നീ പേരുകളിലാണ് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ അണി നിരക്കുന്നത്.

ശോഭായാത്രകള്‍ക്ക് മുന്നോടിയായി വര്‍ണ്ണോത്സവം, സാംസ്‌കാരിക സമ്മേളനം, പതാകദിനാചരണം തുടങ്ങിയ വിവിധ പരിപാടികള്‍ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തി. ഇന്ന്് ഗാന്ധിനഗറിലെ കുട്ടികളുടെ ആശുപത്രി ബാലഗോകുലം അംഗങ്ങള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പുസ്്തകം വിതരണം ചെയ്യും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന മഹാശോഭായാത്രകള്‍ക്ക് വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരും സംഘടന നേതാക്കളും നേതൃത്വം നല്‍കും. പാമ്പാടിയില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹക് സജീവ്, പുതുപ്പള്ളിയില്‍ ബാലഗോകുലം മേഖല ഖജാന്‍ജി ബി.അജിത് കുമാര്‍, മണര്‍കാട് സംസ്ഥാന സമിതി അംഗം പ്രെഫ. സി.എന്‍. പുരുഷോത്തമന്‍, അയര്‍ക്കുന്നത്ത് എ.കെ. അനൂപ് കുമാര്‍, ചങ്ങനാശേരിയില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എന്‍.മനു എന്നിവര്‍ നേതൃത്വം നല്‍കും.

കറുകച്ചാലില്‍ ജില്ലാ ഉപാദ്ധ്യക്ഷന്‍ എം.ബി.ജയന്‍, ഏറ്റുമാനൂരില്‍ ജില്ലാ കാര്യദര്‍ശി പി.കെ. സതീശന്‍, പള്ളിക്കത്തോട് വി.എസ്. മധുസൂദനന്‍, വൈക്കത്ത് ശ്രീനിവാസന്‍, കടുത്തുരുത്തിയില്‍ ബിനോയിലാല്‍, തലയോലപ്പറമ്പില്‍ എന്‍.സുരേഷ്, കിടങ്ങൂരില്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. എരുമേലിയില്‍ എം.ആര്‍. രാജേഷ്, മുണ്ടക്കയത്ത് എസ്.സുര്യന്‍, കാഞ്ഞിരപ്പള്ളിയില്‍ സുമാ ഗോപിനാഥ്, പൊന്‍കുന്നത്ത് ഹരിപ്രസാദ്, രാമപുരത്ത് കെ.എന്‍. സുരേന്ദ്രന്‍, പാലായില്‍ ബിജു കൊല്ലപ്പള്ളി, ചിറക്കടവില്‍ ഹരികൃഷ്ണന്‍ എന്നിവര്‍ ശോഭായാത്രയ്‌ക്ക് നേതൃത്വം കൊടുക്കും.

പത്രസമ്മേളനത്തില്‍ ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, ജില്ലാഅദ്ധ്യക്ഷന്‍ ഡോ.എന്‍.ഉണ്ണികൃഷ്ണന്‍, മേഖല സെക്രട്ടറി പി.സി. ഗിരീഷ് കുമാര്‍, ജില്ലാ സെക്രട്ടറി പ്രതീഷ് മോഹന്‍, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി കെ.ഭൃഗു എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.