Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

താഴത്തങ്ങാടി മത്സര വള്ളംകളിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 10:58 pm IST
in Kottayam

കോട്ടയം: കോട്ടയത്തെ വള്ളംകളി പ്രേമികളില്‍ ആവേശം ജ്വലിപ്പിച്ച് 10ന് താഴത്തങ്ങാടി ആറ്റില്‍ 118-ാമത് കോട്ടയം മത്സര വള്ളംകളി നടക്കും. ഉച്ചയ്‌ക്ക് രണ്ടിന് മത്സരം തുടങ്ങും.

കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തില്‍ ഡിടിപിസി, നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് വള്ളംകളി സംഘടിപ്പിക്കുന്നത്.

അഞ്ച് ചുണ്ടനുകള്‍ ഉള്‍പ്പെടെ 31 കളിയോടങ്ങള്‍ മത്സരത്തില്‍ മാറ്റുരയ്‌ക്കും. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ചുണ്ടനുകള്‍ അഞ്ചാക്കിയത്. കഴിഞ്ഞ വര്‍ഷം ഒന്‍പത് ചുണ്ടനുകളുണ്ടായിരുന്നു. വള്ളംകളിയുടെ ഉദ്ഘാടനം മന്ത്രി എം.എം.മണിയും സമ്മാനദാനം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീക്കും നിര്‍വഹിക്കും.

ഈ വര്‍ഷം ഹീറ്റ്‌സില്‍ പരാജയപ്പെടുന്ന ചുണ്ടന്‍ വള്ളങ്ങള്‍ക്കായി വീണ്ടുമൊരു മത്സരം നടത്തും. അതില്‍ ജയിക്കുന്ന ചുണ്ടന്‍ സെമിയില്‍ കടക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടനുകളും ബോട്ട് ക്ലബും. ഇല്ലിക്കളം (വേമ്പനാട് ബോട്ട് ക്ലബ് കുമരകം), കാരിച്ചാല്‍ (ടൗണ്‍ ബോട്ട് ക്ലബ് , കുമരകം), ശ്രീവിനായകന്‍ (എന്‍സിഡിസി ബോട്ട് ക്ലബ് കുമരകം), നടുഭാഗം (പളളാത്തുരുത്തി ബോട്ട് ക്ലബ് ), ആനാരി (എയ്ഞ്ചല്‍ ബോട്ട് ക്ലബ് മഞ്ചാടിക്കരി).

മറ്റ് വളളങ്ങള്‍; വെപ്പ്(ഓടി) ഒന്നാം ഗ്രേഡ്-അമ്പലക്കടവന്‍(ഫ്രണ്ട്്‌സ് ബോട്ട് ക്ലബ് ഒളശ്ശ), ഷോട്ട് പുളിക്കത്തറ(പുളിക്കത്തറ ബോട്ട് ക്ലബ് എടത്വ), മണലി(സമുദ്ര ബ്രദേഴ്‌സ് കുമരകം), ആശാപുളിക്കക്കളം(നവധാര ബോട്ട് ക്ലബ് കുമരകം), ജയ് ഷോട്ട്(വില്ലേജ് ബോട്ട് ക്ലബ് വെളിയന്നൂര്‍), കോട്ടപ്പറമ്പന്‍(വേളൂര്‍ ബോട്ട് ക്ലബ് വേളൂര്‍).

ഇരുട്ടുകുത്തി ഒന്നാം ഗ്രേഡ്-തുരുത്തിത്തറ(ടിബിസി കൊച്ചി),ഡായി നമ്പര്‍ 1(ആമ്പക്കുഴി ബോട്ട് ക്ലബ് )മാമൂടന്‍(മൂലച്ചേരി ടൗണ്‍ ബോട്ട് ക്ലബ്), പടക്കുതിര(അനുഗ്രഹ ബോട്ട് ക്ലബ് )

ചുരുളന്‍ ഒന്നാം ഗ്രേഡ്-കോടിമത(കെവിബിസി കവണാര്‍), വേങ്ങല്‍ പുത്തന്‍വീടന്‍(ആര്‍ബിസി തിരുവാര്‍പ്പ്), മൂഴി(സെന്‍ട്രല്‍ ബോട്ട് ക്ലബ് കുമരകം), വേലങ്ങാടന്‍(നോര്‍ത്ത് ബോട്ട് ക്ലബ് പള്ളിച്ചിറ). വള്ളംകളിയുടെ സുഗമമായ നടത്തിപ്പിനായി 9,00 മീറ്റര്‍ റേസ് കോഴ്‌സ് മൂന്നായി തിരിച്ച് സുരക്ഷ ഒരുക്കും. സ്റ്റില്‍ സ്റ്റാര്‍ട്ടാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും മത്സര ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുമെന്നും സംഘാടകര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. ഡിടിപിസി സെക്രട്ടറി ഡോ. ബിന്ദുനായര്‍, പ്രൊഫ. കെ.സി.ജോര്‍ജ്, സുനില്‍ എബ്രഹാം, വര്‍ഗീസ് ചെമ്പോല, വി.കെ.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

India

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

Kerala

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

പുതിയ വാര്‍ത്തകള്‍

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

പ്രതികരിക്കാൻ മറന്ന കശ്മീരി ഹിന്ദുക്കൾ അന്ന് ജീവനും കൊണ്ട് പലായനം ചെയ്തു : ഇന്ന് പ്രതികരണശേഷിയില്ലാത്ത കേരളത്തിലെ ഹിന്ദുക്കളെ കാത്തിരിക്കുന്നത് ?

കടലില്‍ യാത്ര ചെയ്യുമ്പോള്‍ ശബ്ദവീചികള്‍ പുറപ്പെടുവിക്കാതിരിക്കാന്‍ കപ്പലിന്‍റെ ബോഡി റബ്ബര്‍ ടൈലില്‍ പൊതിയുന്ന എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ കൈവരിച്ച് ഇന്ത്യ

റഡാറുകള്‍ അറിയാതെ മുങ്ങിക്കപ്പലിന് കടലില്‍ പതുങ്ങിയിരിക്കാന്‍ സഹായിക്കുന്ന സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുമായി ഇന്ത്യ, ഒരുക്കുന്നത് റബ്ബര്‍ ടൈല്‍ കവചം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.