Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പിരായിരി പഞ്ചായത്തില്‍ തെരുവുനായശല്യം രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 07:00 pm IST
inPalakkad

പിരായിരി:പിരായിരി പഞ്ചായത്തില്‍ കാലങ്ങളായി തെരുവുനായശല്യം രൂക്ഷമാവുമ്പോഴും പഞ്ചായത്തധികൃതര്‍ക്ക് അനങ്ങാപ്പാറനയം.

പിരായിരി ചുങ്കം മുതല്‍ കൊടുന്തിരപ്പുള്ളി വരെയുള്ള മേഖലയിലാണ് കാലങ്ങളായി തെരുവുനായശല്യം തുടര്‍ക്കഥയാവുന്നത്. കണ്ണോട്ട്കാവ്, അയ്യപ്പന്‍കാവ്,പള്ളിക്കുളം, തരവത്ത്പടി മേഖലയില്‍ രാത്രികാലങ്ങളില്‍ തെരുവുനായ്‌ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.

വഴിയോരത്ത് വലിച്ചെറിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഭക്ഷിക്കാനെത്തുന്ന തെരുവുനായ്‌ക്കള്‍ മൂലം ഇവിടം അപകടങ്ങളും നിത്യസംഭവമായിരിക്കുകയാണ്. രാത്രി 10 മണി കഴിഞ്ഞാല്‍ പ്രദേശങ്ങളില്‍ തമ്പടിക്കുന്ന നായ്‌ക്കൂട്ടം കാല്‍നടവാഹനയാത്രക്കു ഭീഷണിയായിരിക്കുകയാണ്. പള്ളിക്കുളം മേഖലയില്‍ രാത്രികാലങ്ങളില്‍ പത്തിലധികം നായ്‌ക്കളാണ് മാസങ്ങളായി വിഹാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.

പിരായിരി പഞ്ചായത്തിലെ 9,0 വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് മാലിന്യനിക്ഷേപത്തിന് ഭരണകൂടം പരിഹാരം കാണാത്തത് ഇവിടം തെരുവ് നായക്കള്‍ കയ്യടക്കിയിരിക്കുന്നത്. മാലിന്യനിക്ഷേപത്തിനെതിരെപഞ്ചായത്തധികൃതര്‍ പള്ളിക്കുളത്ത് ബോര്‍ഡുസ്ഥാപിച്ചിരുന്നെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ ബോര്‍ഡും അപ്രത്യക്ഷമായ നിലയിലാണ്. എന്നാല്‍ തെരുവ് നായ്‌ക്കളുടെ ശല്യം വീടുകളിലേക്ക് വ്യാപിച്ചതായി സമീപവാസികള്‍ പറയുന്നു. വീടുകളിലും ഫ്‌ളാറ്റുകളിലെയും കോമ്പൗണ്ടുകളില്‍ കയറി വസ്ത്രങ്ങളും ചെരുപ്പുകളും കടിച്ചുകൊണ്ടുപോവുന്നതും നിത്യസംഭവമായിരിക്കുകയാണെന്ന് പള്ളിക്കുളത്തെ വീട്ടുകാര്‍ പറയുന്നു.

മേഖലയില്‍ തെരുവുവിളക്കുകള്‍ കാലങ്ങളായി കണ്ണടച്ചതോടെ രാത്രികാലങ്ങളില്‍ ഇരുട്ടുവീണ പ്രദേശത്ത് നായക്കളെ കാണാന്‍ കഴിയാത്തതും അപകടങ്ങള്‍ക്ക് കാരണമാവുന്നു.നിരവധി അപകടങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പള്ളിക്കുളം മേഖലയിലുണ്ടായിട്ടുള്ളത്.

എന്നാല്‍ പള്ളിക്കുളം പിരായിരി മേഖലയില്‍ മാലിന്യ നിക്ഷേപത്തിനു പരിഹാരമായി മാലിന്യനിക്ഷേപകേന്ദ്രമോ മാലിന്യസംസ്‌കരണ യൂണിറ്റുകളോ സ്ഥാപിക്കകയോ ചെയ്യണമെന്നും കാലങ്ങളായുള്ള ആവശ്യം ഇതുവരെ ചെവികൊണ്ടിട്ടില്ല. തെരുവുനായ ശല്യം നിയന്ത്രിക്കണമെന്നുമുള്ള ആവശ്യത്തിന് ഭരണകൂടം തയ്യാറാവാത്തതിനാല്‍ പ്രദേശവാസികള്‍ പ്രതിഷേധസമരമുള്‍പ്പടെയുള്ള നടപടികള്‍ക്കൊരുങ്ങുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.