Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ഉദയഗിരി ജി എല്‍ പി സ്കൂളിന് മികച്ച പി ടിഎ പുരസ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 06:01 pm IST
inWayanad
മാനന്തവാടി:  ജില്ലയിലെ മികച്ച പി ടി എയ്‌ക്കുള്ള പുരസ്കാരത്തിന്  ഉദയഗിരി ജി എല്‍ പി സ്കൂള്‍ ആര്‍ഹമായി. 1998 ല്‍ 17 വിദ്യാര്‍ഥികളുമായി  പ്രവര്‍ത്തനം ആരംഭിച്ച ഈ വിദ്യാലയം 2015 വരെ ഫോകസ് പട്ടികയിലായിരുന്നു. അടച്ചുപൂട്ടലിന്റെ  വക്കില്‍ നിന്നും സ്കൂള്‍ പി ടി എ യുടെ ശക്തമായ ഇടപെടലുകളെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 65 കുട്ടികളുമായി ഫോകസ് പട്ടിക മറികടന്നു. നിലവില്‍ ഇപ്പോള്‍ ഈ സ്കൂളില്‍ 134 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.  ക്ലാസ് ചുമരുകൾ തേച്ച് മനോഹരമാക്കൽ, ഹാൾ ഫൈബർ സ്ക്രീനിട്ട് തിരിച്ച് ക്ലാസ് മുറിയാക്കൽ, മാത്യഭാഷയോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനവും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള  ഹായ് ഇംഗ്ലീഷ് പദ്ധതി, കൃഷിഭവന്റെ സഹായത്തോടെ നിർമിച്ച റെയിൻ ഷെൽട്ടർ പച്ചക്കറി കൃഷി പ്രതിമാസ ക്വിസ് പ്രസംഗ പരിശീലനം, അതോടൊപ്പം വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും അഭിനയിച്ച ഹ്രസ്വചിത്രം കല്ലുപെൻസിൽ എന്നിവ ഈ വിദ്യാലയത്തെ മികവിലേക്കുയർത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നാടിനെയറിഞ്ഞും നാട്ടിലലിഞ്ഞുമുള്ള ദിനാചരണങ്ങളും സ്കൂൾ വാർഷികാഘോഷങ്ങളും പൊതു സമൂഹത്തെയും ഈ വിദ്യാലയത്തിലേക്കടുപ്പിക്കുന്നു. സാമൂഹ്യ സേവനത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന ഈ വിദ്യാലയത്തിന് നല്ല പാഠം, സീഡ് പുരസ്ക്കാരങ്ങളും മികച്ച കൃഷി സൗഹൃദ വിദ്യാലയ പുരസ്ക്കാരവും കരസ്ഥമാക്കിയിട്ടുണ്ട്. പ്രധാനാധ്യാപിക  സവിതമ്മ മാത്യു പി ടി എ പ്രസിഡണ്ട് ബിജു നരിപ്പാറ വൈസ് പ്രസിഡണ്ട് ചന്ദ്രബാബു, മദർ പി ടി എ പ്രസിഡന്‍റ് ശോഭ സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എയ്‌ക്ക് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിന്റെയും എസ് എസ് എ യുടെയും വിദ്യാഭാസ്യവകുപ്പിന്റെയും  പിന്തുണയും പ്രചോദനവുമുണ്ട്.പി ടി എ യുടെ ശക്തമായ ഇടപെടലുകളിലൂടെ മുഖച്ഛായ മാറിയ ഈ വിദ്യാലയം മറ്റ് വിദ്യാലയങ്ങൾക്ക്  ഇന്ന്  മാതൃകയാവുകയാണ്.
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബി ജെ പി ആസ്ഥാനത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

Kerala

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

പുതിയ വാര്‍ത്തകള്‍

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

സര്‍ദാര്‍ വല്ലാഭായ് പട്ടേലിന്റെ ഏകതാ പ്രതിമ സന്ദര്‍ശിച്ച് മമ്മൂട്ടി…പണ്ടത്തെ ശാരദക്കുട്ടിയുടെ ഉരുക്കുമനുഷ്യന്മാര്‍ വിമര്‍ശനത്തിന് ട്രോള്‍

ഇന്ത്യ-ജർമ്മനി അന്തർവാഹിനി കരാർ ഉടൻ ഒപ്പുവെക്കും : ആറ് അന്തർവാഹിനികൾ, സാങ്കേതിക കൈമാറ്റം, എംഡിഎൽ പങ്കാളിത്തം എന്നിവ കരാറിൽ ഉൾപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.