Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓണാഘോഷത്തിനിടെ സംഘര്‍ഷം: യുവാവ് മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 07:49 pm IST
in Palakkad

ആലത്തൂര്‍:ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ തലയ്‌ക്ക് അടിയേറ്റ യുവാവ് മരിച്ചു. ഇരട്ടക്കുളം കോതപുരം കളരിക്കല്‍ വീട്ടീല്‍ രാജന്റെ മകന്‍ ജിതിനാണ്(24) മരിച്ചത്. മര്‍ദ്ദനത്തില്‍ ഇരട്ടക്കുളം സ്വദേശി രജ്ഞിത്ത്(23) ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാത്രി ഒന്‍പതരയ്‌ക്ക് ഇരട്ടക്കുളം കോതപുരത്താണ് സംഭവം. പരിക്കേറ്റ രജ്ഞിത്ത് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലാണ്.

ഇരട്ടക്കുളം ബീക്കണ്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍ കാണാന്‍ പരിസര പ്രദേശമായ കാവശ്ശേരി,ആലിങ്കല്‍പ്പറമ്പ്,മൂപ്പുപറമ്പ് ഭാഗങ്ങില്‍ നിരവധി പേരെത്തിയിരുന്നു. ഇവരുമായി ചെറിയ തോതില്‍ വാക്കുതര്‍ക്കമുണ്ടായതായി പോലീസ് പറയുന്നു.

ഇതിനുശേഷം തിരിച്ചുപോയവര്‍ സംഘടിച്ചെത്തിയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തിനിടെ ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റാണ് ജിതിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്.പരിക്കേറ്റ ജിതിനെ ആദ്യം ആലത്തൂര്‍ താലൂക്കാശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സിക്കിടെതിങ്കളാഴ്ച വൈകുന്നേരം നാലുമണിയോടെ മരിച്ചു. കോഴിക്കോട് വെല്‍ഡിംഗ് തൊഴിലാളിയാണ് ജിതിന്‍.ഉത്രാടത്തിന്റെ തലേന്നാളാണ് ജിതിന്‍ വീട്ടിലെത്തിയത്.

അമ്മ:കുമാരി.സഹോദരി: ജിനു. മൃതദേഹം വൈകിട്ടോടെ കാവശ്ശേരി വടക്കേനട പൊതുശ്മശാനത്തില്‍ സംസ്‌ക്കരിച്ചു.സംഭവത്തില്‍ ആലത്തൂര്‍ പോലീസ് പത്തു പേരെ അറസ്റ്റു ചെയ്തു.

കാവശ്ശേരി, മൂപ്പ്പറമ്പ് പുഴയ്‌ക്കല്‍ വീട്ടില്‍ ഗൗതം കൃഷ്ണ(19), മൂപ്പ്പറമ്പ് ഇരപ്പിക്കല്‍ വീട്ടില്‍ സഞ്ജു(21), മൂപ്പ്പറമ്പ് വിനോദ്(23), രഞ്ജിത്ത്(19), ആലിങ്കല്‍ പറമ്പ് സ്വദേശികളായ മഹേഷ്(20), മൂച്ചിക്കല്‍ ആഷിക്ക് (23), സതീഷ്‌കുമാര്‍ (30), സുധീഷ്(21) ആനമാറി കല്ലട്ട പറമ്പില്‍ അന്‍ഫാസ് (18), പാലക്കാട് മരുതറോഡ് കുപ്പിയോട് സുധീഷ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ 25 പേര്‍ക്കെതിരെ കേസെടുത്തു.ആലത്തൂര്‍ സിഐ കെ.എ. എലിസബത്ത് നേതൃത്വത്തിലാണ് അന്വേഷണം .

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിലുണ്ടായിരുന്നത് ഗുണ്ടായിസം , ഇനി അതുണ്ടാകില്ല ; ഈ പടുകൂറ്റൻ വിജയത്തിന് പ്രധാനമന്ത്രിക്കും അമിത് ഷായ്‌ക്കും അഭിനന്ദനമെന്ന് സ്വാതി മാലിവാൾ

India

ചെപ്പോക്കില്‍ ഉദയനിധി സ്റ്റാലിന്റെ വിജയത്തില്‍ ആശ്വസിച്ച് ഡിഎംകെ

Kerala

പുതിയ ചരിത്രം രചിച്ചു; രാജ്യത്ത് കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാക്കി: നരേന്ദ്ര മോദി

Kerala

സാമുദായിക ധ്രുവീകരണത്തില്‍ ശക്തി തെളിയിച്ച് മുസ്ലീം ലീഗ്, ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടുമോ?

Kerala

കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ രാജിവച്ചു

പുതിയ വാര്‍ത്തകള്‍

ബംഗാളിനെ മാറ്റും, ഭയമുക്തമാക്കും, തൊഴില്‍ ലഭ്യമാക്കും, ഇത് മോദിയുടെ ഗ്യാരണ്ടി, കേരള- ബംഗാള്‍ പ്രവര്‍ത്തകര്‍ക്ക് വിജയം സമര്‍പ്പിച്ചു

കൊളത്തൂരില്‍ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ഞെട്ടിച്ച് തോല്‍വി

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഉടനെന്ന് സതീശന്‍, കുഞ്ഞുങ്ങള്‍ ഏറ്റുവാങ്ങിയ മര്‍ദ്ദനങ്ങള്‍, മുഖ്യമന്ത്രിയുടെ രക്ഷാ പ്രവര്‍ത്തനം ഒന്നും മറന്നിട്ടില്ല

കേരള കോണ്‍ഗ്രസ് എമ്മിനും കനത്ത തിരിച്ചടി, ഒരു സീറ്റ് പോലുമില്ല

പശ്ചിമ ബംഗാളിലും താമര വിരിഞ്ഞു, കേരളത്തിനും അഭിനന്ദനം: പ്രധാനമന്ത്രി മോദി

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസകൾ

താമര ഫ്ലവർ അല്ല, ഫയര്‍’;ധാര്‍ഷ്ട്യത്തോടെ നടന്ന ‘ക്യാപ്റ്റന്‍ ‘ പ്രതിപക്ഷത്ത് എങ്ങനെ ചൂളിപ്പിടിച്ചിരിക്കും

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

മാധ്യമങ്ങളെ കാണാതെ പിണറായി വിജയന്‍,വീട്ടില്‍ നിന്ന് പുറത്തിറങ്ങിയില്ല

മോദിയെ വീഴ്‌ത്താൻ നടന്ന് ഒടുവിൽ കൂട്ടത്തോടെ വീണു ; ഹിന്ദുക്കൾ ഒന്നിച്ചതോടെ തകർന്നത് സനാതന വിരുദ്ധരായ മൂന്ന് മുഖ്യമന്ത്രിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.