Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം ജനമൈത്രി പോലീസിന്റെ സേവനം വ്യാപിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 07:32 pm IST
inPalakkad

ഒറ്റപ്പാലം:ഒറ്റപ്പാലം പോലീസ് സ്റ്റേഷന്‍ ജനമൈത്രിയുടെ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നിലവില്‍ നഗരസഭ പരിധിക്കുള്ളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജനമൈത്രി പോലീസ് സേവനം സമീപ പഞ്ചായത്തുകളിലും ലഭ്യമാക്കാന്‍ തീരുമാനിച്ചു.വാണിയംകുളം, അനങ്ങാടി,അമ്പലപ്പാറ, ലക്കിടി പേരൂര്‍ എന്നീ പഞ്ചായത്തുകളിലും പദ്ധതിയുടെ പ്രവര്‍ത്തനം ഇനിമുതല്‍ ലഭ്യമാകും.

എന്നാല്‍ സേനാബലം കുറവുള്ള ഒറ്റപ്പാലം സ്റ്റേഷനില്‍ അധികസമയം ജോലി ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെയാണു പദ്ധതി വിപുലീകരിച്ചത്. നിലവില്‍ എസ്‌ഐ ഉള്‍പ്പടെ 44 ഉദ്യോഗസ്ഥര്‍ മാത്രമാണു സ്റ്റേഷനിലുള്ളത്. ഇതില്‍ 24 പേര്‍ ജനമൈത്രിസംഘത്തിലുള്‍പ്പെട്ടു പ്രവര്‍ത്തിക്കും. ഇത് മൂലം ഓഫീസ് നടപടികള്‍ക്കും മറ്റ് കേസന്വേഷണത്തിനുമായി ഉണ്ടാകുന്ന കുറവ് സ്റ്റേഷന്റെ പ്രവര്‍ത്തനെ ബാധിക്കാന്‍ കാരണമാകും.

എന്നാല്‍ ജനമൈത്രി പോലീസിന്റ് സേവനംസമീപ പഞ്ചായത്തുകളിലും അനാവാര്യമായതിനാല്‍ നിലവിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചു പ്രവര്‍ത്തനം നടത്തുവാനാണു തീരുമാനമെന്നു എസ്.ഐ ആദം ഖാന്‍ പറഞ്ഞു.

അഡീഷണല്‍ എസ്‌ഐ ഉള്‍പ്പെട്ട ഇരുപത്തിനാലു അംഗ സംഘമാണു ജനമൈത്രിയുടെ പ്രവര്‍ത്തനം നടത്തുന്നത്. ഇതിനായി ഓരോ പഞ്ചായത്തുകളിലും ഓരോ പോലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായി ജനമൈത്രി പദ്ധതി നടപ്പിലാക്കുന്നത് ഒറ്റപ്പാലം സ്റ്റേഷനിലാണ്. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച പദ്ധതിയുടെ ആദ്യഘട്ടമെന്നനിലയിലാണു നഗരസഭ പരിധിക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇത് വന്‍ വിജയമായതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സ്റ്റേഷന്‍ പരിധിക്കുള്ളിലെ മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്നു എസ്.ഐ പറഞ്ഞു.ഇതിനുമുന്നോടിയായി അനങ്ങനടി പഞ്ചായത്തില്‍ ലഹരി വിരുദ്ധബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എന്‍.ആര്‍.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.വൈസ്പ്രസിഡന്റ് ജമീല അധ്യക്ഷതവഹിച്ചു.ഡോ. പാര്‍ത്ഥസാരഥി ക്ലാസെടുത്തു.എസ്‌ഐ ആദംഖാന്‍,ജനമൈത്രി ബീറ്റ് ഓഫീസര്‍ വിനോദ്.ബി.നായര്‍,കെ.സല്‍മ,എസ്.ഷൈന്‍,ഗിരീഷ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.