Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

കൈവശഭൂമിക്ക് പട്ടയത്തിനായി ജയ്ഹിന്ദിലെ കര്‍ഷകരുടെ മുറവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2017, 06:52 pm IST
inWayanad

മേപ്പാടി: 1971 മുതല്‍ 99 കുടുംബങ്ങള്‍ ഭൂമി കൈവശം വെച്ച് കൃഷി ചെയ്ത് താമസിച്ചുവരുന്ന മേപ്പാടി ജയ്ഹിന്ദ് കോളനി അടക്കമുള്ള പ്രദേശങ്ങളിലെ നാമമാത്ര കര്‍ഷകര്‍ക്ക് പട്ടയം അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. പഞ്ചായത്ത് നമ്പറിട്ടുനല്‍കിയ വീടുകള്‍, ടാറിട്ട റോഡ്, അംഗന്‍വാടി, പ്രാഥമിക ആരോഗ്യകേന്ദ്രം, കുടിവെള്ള പദ്ധതികള്‍, എസ്.എസ്.എ. സ്‌കൂള്‍, സാംസ്‌ക്കാരികനിലയം, ചെക്ക്ഡാം, അമ്പലം, കുരിശ് പള്ളി തുടങ്ങിയവയെല്ലാമുള്ള പ്രദേശമാണിത്. പ്രദേശവാസികളുടെ നിരന്തരമായ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നേതൃത്വത്തില്‍ വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍, ഡെപ്യൂട്ടി കലക്ടര്‍, വൈത്തിരി തഹസില്‍ദാര്‍ എന്നിവര്‍ വന്ന് സ്ഥലം പരിശോധിക്കുകയും നടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവിറക്കുകയും ചെയ്തു. 2010 മെയ് 27ന് എല്‍. 3/14216/2010 നമ്പറില്‍ ജില്ലാകലക്ടര്‍ ഉത്തരവിറക്കുകയും 2011ന് എല്‍. എ 1-1/2010ലെ ഉത്തരവിന്റെ തീരുമാനപ്രകാരം ഫോറസ്റ്റ്, റവന്യൂ, സര്‍വ്വെ, കൃഷി എന്നീ വകുപ്പുകള്‍ ചേര്‍ന്ന് ഓരോരുത്തരുടെയും സ്ഥലം അളന്ന് തിട്ടപ്പെടുത്തി സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഫയലില്‍ ഒപ്പിട്ട് കലക്ടറേറ്റില്‍ എല്‍പ്പിക്കുകയും ചെയ്തിരുന്നു. വീണ്ടും 2015-ല്‍ ടോട്ടല്‍ സര്‍വെ പൂര്‍ത്തീകരിച്ച് സര്‍വെ സൂപ്രണ്ട് ഒപ്പിട്ട് കലക്‌ട്രേറ്റില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം നാളിതുവരെയായി നികുതി സ്വീകരിക്കാനോ പട്ടയം നല്‍കാനുള്ള നടപടികളോ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. 2013 ജൂണ്‍ 19ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ നിയമസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ 1977ന് മുമ്പ് കൈവശം വെച്ച്, സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച കൈവശകൃഷിക്കാര്‍ക്ക് പട്ടയം നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും സംയുക്ത പരിശോധന പൂര്‍ത്തീകരിച്ച് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികളൊന്നുമുണ്ടായില്ല. ഈ ഭൂമിയുടെ വിഷയത്തില്‍ രേഖയും പട്ടയവും കൈവശരേഖയും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് 2001-ല്‍ ബത്തേരി എം.എല്‍.എ. ആയിരുന്ന എന്‍.ഡി. അപ്പച്ചന്റെ നേതൃത്വത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി സംയുക്ത പരിശോധന നടത്തുകയും നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

എന്നാല്‍അതിനുശേഷം നിരന്തരം ബന്ധപ്പെട്ടവരുമായി ഇടപെട്ടിട്ടും നാളിതുവരെയായി 99 കുടുംബങ്ങള്‍ക്ക് പട്ടയം ലഭിച്ചില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാനത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.