Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഉത്രാടപ്പാച്ചില്‍ ഉത്സവമായി; ഇന്ന് തിരുവോണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 10:20 pm IST
in Kottayam

കോട്ടയം:അക്ഷരാര്‍ത്ഥത്തില്‍ ഉത്രാടപ്പാച്ചിലിലായിരുന്നു നാടും നഗരവും. തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കം ഉത്സവം പോലെയായിരുന്നു.

ഇന്ന് തിരുവോണം അവസാന വട്ട ഒരുക്കവുമായി ഇന്നലെ ഒരു പകല്‍ തിരക്കേറിയതായി. ഞായറാഴ്ച ആയിട്ടും ഇന്നലെ നഗരത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.ഏതാണ്ട് എല്ലാ കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ നീണ്ട നിരതന്നെ കാണാമായിരുന്നു.

പച്ചക്കറികളും പലവ്യജ്ഞനങ്ങളും തുണിത്തരങ്ങളും പൂക്കളും സ്വര്‍ണ്ണവും വാങ്ങാന്‍ എത്തിയവരുടെ തിരക്ക് നഗരത്തെ വീര്‍പ്പുമുട്ടിച്ചു.രാവിലെ മഴ പെയ്യ്‌തെങ്കിലും ജനങ്ങളുടെ ഒഴുക്കിന് ഒരു കുറവും വന്നില്ല.വൈകിട്ടായായപ്പോഴത്തേക്കും പച്ചക്കറി , ഓണച്ചന്തകളില്‍ സാധനങ്ങള്‍ തീര്‍ന്നു.

ഉത്രാടദിനം ഞായറാഴ്ചയായിരുന്നിട്ടും വ്യാപാര സ്ഥാപനങ്ങളും സപ്ലൈക്കോ വില്പന ശാലകളും തുറന്നു. വഴിയോര വിപണിയാണ് ശരിക്കും ആഘോഷിച്ചത്.

തുണിത്തരങ്ങള്‍ മുതല്‍ പൂക്കള്‍ വരെ വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ് വളകളും കമ്മലുകളും ടോപ്പുകളുമൊക്കേ നിസാര വിലയ്‌ക്ക് വിറ്റു.കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളും വഴിയോര വിപണിയെ സജീവമാക്കി.

ജില്ലയിലെങ്ങും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പായസ വിതരണം നടന്നു.ഇലക്ട്രോണിക്ക്‌സ് സാധനങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ ഉള്ളതിനാല്‍ പുതിയത് വാങ്ങാനും പഴയത് മാറി വാങ്ങാനും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

വിലക്കയറ്റം ഓണ വിപണിയെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രാപ്തിയിലെത്തിയില്ലെന്ന ആക്ഷേപമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.

ഇന്ന് ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു കലാ-കായിക മത്സരങ്ങളും അത്തപൂക്കള മത്സരങ്ങളും ഇത്തവണയും നടന്നു.

ജില്ലാടൂറിസം പ്രമേ#ാഷന്‍ കൗണ്‍സിലിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി അത്തപൂക്കളമിടല്‍ മത്സരമുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.