Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ആര്‍പ്പും ആരവങ്ങളും ഉയര്‍ന്നു; കുറ്റികളി ഉഷാറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2017, 10:18 pm IST
in Kottayam

തിരുവഞ്ചൂര്‍: ആര്‍പ്പും ആരവങ്ങളും ഉയര്‍ന്നുപൊങ്ങി ഗ്രാമങ്ങളില്‍ കുറ്റികളി ഉഷാറായി.കളിക്കാരും പോരുകാരും ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തുമ്പോള്‍ കാണികള്‍ ഇരുഭാഗത്തും ആവേശത്തിന് ആക്കംകൂട്ടി.

ഒരു കാലത്ത് ഗ്രാമങ്ങളിലെ ഓണക്കളിയിലെ അവിഭാജ്യഘടകമായിരുന്നു കുറ്റികളി.പകിടകളിക്ക് സമാനമായ കളിയാണിത്.കളംവരക്കുന്നതും പോരുവെക്കുന്നതും എല്ലാം ഒരുപോലെതന്നെ.

ഇവിടെ പകിടക്കുപകരം തെങ്ങിന്റെ പച്ച മടല്‍ ഒരു പ്രത്യേക അളവില്‍ ചീകിയെടുത്തു ഉപയോഗിക്കുന്നു.കളിക്കാരന്‍ കുറ്റി കറക്കി ആകാശത്തേക്ക് ഉയര്‍ത്തി എറിയുന്നു.താഴെ വീഴുന്ന കുറ്റിയുടെ എണ്ണം അനുസരിച്ചു കളിക്കാര്‍ കളത്തിലെ കരുക്കള്‍ നീക്കുന്നു.എതിരാളിയുടെ ഓരോ കരുക്കളെയും വെട്ടി പുറത്തേക്ക് കളയുന്നവര്‍ വിജയികളാകുന്നു.കുറ്റി വീഴുന്നതനുസരിച്ച് കരുക്കള്‍ നീക്കുന്നതില്‍ വലിയ തന്ത്രം ഒളിഞ്ഞിരിപ്പുണ്ട്.ഈ കളിയുടെ പ്രധാന തന്ത്രശാലി കരുക്കള്‍ നീക്കുന്ന ആളാണ്. കരുക്കള്‍ നീക്കുന്നതില്‍ പ്രാഗല്‍ഭ്യമുള്ളവരെയാണ് മത്സരത്തിന് പോരുവെക്കാന്‍ കോണ്ടുപോകുന്നത്. കരുക്കള്‍ നീക്കുന്നതിനാണ് പോരുവെക്കുക എന്നുപറയുന്നത്.എന്നാല്‍ കള്ളപ്പോര് ഈ മത്സരത്തില്‍ ഇല്ല.

എതിരാളിയെ തോല്‍പ്പിക്കാന്‍ ആവശ്യമായ എണ്ണം പറഞ്ഞ് കുറ്റികശക്കി എറിയുമ്പോള്‍ കൃത്യമായ എണ്ണം വീഴുന്നതോടെ കളിക്കാരും പോരുകാരും കാണികളും ആവേശത്തിലാകും.

ഗ്രാമങ്ങളുടെ മുക്കിനും മൂലയിലും തിങ്ങിനിറഞ്ഞ കണികളുടെ നടുവില്‍ ആവേശത്തോടെ കുറ്റികശക്കിയെറിയുന്ന ഒരു പഴയ കാലത്തിന്റെ ചെറിയ ഒരു ഓര്‍മ്മ പുതുക്കലാകുകയാണ് തിരുവഞ്ചൂര്‍ കോട്ടമുറി കാമറ്റം പ്രദേശത്തെ ഒരുകൂട്ടം ജനങ്ങള്‍. ഈ ആരവത്തിലും ആവേശത്തിലും അലിഞ്ഞു ചേരുകയാണ് ഒരു ഗ്രാമം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.