Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ഇന്ന് ഉത്രാടപാച്ചില്‍ നാടും നഗരവും ഓണത്തിരക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 2, 2017, 09:20 pm IST
inKottayam

കോട്ടയം: തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം. നാടും നഗരവും മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങി. തിങ്കളാഴ്ചയാണ് പൊന്നോണം. വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ വരുന്ന മാവേലി തമ്പുരാനെ സ്വീകരിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഇന്ന് ഉത്രാടനാളിലാണ് തിരക്കേറെയും. സദ്യയ്‌ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങി വൈകിട്ടാകുമ്പോള്‍ വീട്ടിലേക്ക് മടങ്ങും. വീടും പരിസരവും വൃത്തിയാക്കി നിലവിളക്കും കഴുകി വച്ച് കഴിയുമ്പോള്‍ മാത്രമായിരിക്കും ഉത്രാടപാച്ചിലിന് അവസാനമാകുന്നത്.ഉത്രാടദിനം പ്രമാണിച്ച് എല്ലാ സപ്ലൈകോ വില്പനശാലകളും ഇന്ന് പ്രവര്‍ത്തിക്കും.

തിരുവോണം പടിവാതില്‍ക്കലില്‍ എത്തി് നില്‍ക്കേ ആഘോഷത്തിന്റെ പാരമ്യതയിലായി കഴിഞ്ഞു നാടും നഗരവും. വിപണികളില്‍ തിരക്കോട് തിരക്കാണ്. വഴിയോര കച്ചവടം മുതല്‍ ഇലക്ടോാണിക് കടകളില്‍ വരെ ആള്‍ക്കൂട്ടമാണ്. വസ്ത്രശാലകളിലേക്ക് കയറാന്‍ പറ്റാത്ത തിരക്കാണ്. വിലക്കുറവും പ്രത്യേക കിഴിവും പ്രഖ്യാപിച്ച് വ്യാപാരമേഖലയാണ് ഓണാഘോഷം പൊലിപ്പിക്കുന്നത്.

വിലക്കയറ്റമൊന്നും ആളുകളുടെ വാങ്ങലിനെ ബാധിച്ചിട്ടില്ല. പച്ചക്കറി മുതല്‍ പലവ്യഞ്ജനങ്ങള്‍ക്ക് വരെ വിപണിയില്‍ പൊള്ളുന്ന വിലയാണ്. സര്‍ക്കാരിന്റെ ഓണച്ചന്തകളില്‍ ആളുകളുടെ നീണ്ട നിരയാണ്. തീവിലയായ ഏത്തയ്‌ക്കായിക്കാണ് ആവശ്യം കൂടുതല്‍. ഏത്തയ്‌ക്കയുടെയും വെളിച്ചെണ്ണയുടെയും പച്ചക്കറികളുടെയും വിലക്കയറ്റമാണ് ഈ ഓണത്തിന്റെ നിറം കെടുത്തുന്നത്. വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്റെ ഇടപെടലുകളൊന്നും ഫലം കണ്ടില്ല. ഗൃഹോപകരണ വിപണിയിലും മൊബൈല്‍ ഫോണ്‍ മേഖലയിലുമാണ് പ്രധാന തിളക്കം. പുതിയ ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക മാത്രമല്ല അവയ്‌ക്ക് വമ്പന്‍ പ്രചാരവുമാണ് കൊടുക്കുന്നത്്. പൂ വിപണി മറുനാടന്‍ പൂക്കളാണ് കൈയടക്കിയിരി്ക്കുന്നത്. പറമ്പിലും തൊടിയിലും ധാരളമായി കണ്ടിരുന്ന തുമ്പ പൂ പോലും വിലപ്‌നയ്‌ക്കായി വച്ചരിക്കുന്നത് കാണാം. എങ്കിലും പൂവില്ലാത്ത ഓണം ചിന്തിക്കാന്‍ കഴിയാത്തതിനാല്‍ പൂവിപണി സജീവമാണ്.

ഓണത്തിരക്ക് റോഡുകളിലും കാണാം. കോട്ടയം നഗരം കുറച്ച് ദിവസങ്ങളായി ഗതാഗത തിരക്കില്‍ വീര്‍പ്പ് മുട്ടുകയാണ്. ഗതാഗതത്തിന് പോലീസ് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയെങ്കിലും വാഹനങ്ങളുടെ നീണ്ട നിര ദൃശ്യമാണ്. നാട്ടിന്‍പുറങ്ങളില്‍ വിവിധ ക്ലബുകളുടെയും സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം. പകിടകളി ഉള്‍പ്പെടെയുള്ള പരമ്പരാഗതമായ വിനോദങ്ങളും ചില സ്ഥലങ്ങളില്‍ സജീവമാണ്. പരമ്പരാഗതമായ ആഘോഷങ്ങളും തനിമ നഷ്ടപ്പെടാതെ കൊണ്ടാടുന്നുണ്ട്് പുതുതലമുറയ്‌ക്ക് ഇത് ന്യൂജന്‍ ഓണമാണ്. വെള്ളിയാഴ്ച ന്യൂജെന്‍ രീതിയിലും പരമ്പരാഗതമായ ശൈലിയിലും ഓണം ആഘോഷിച്ചാണ് കലാലയങ്ങള്‍ അവധിക്ക് അടച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.