Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓണപ്പൂക്കളമൊരുക്കാന്‍ കുട്ടികളുടെ മല്ലികപ്പൂപ്പാടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 10:55 pm IST
inKannur

ഇരിട്ടി: ഓണപ്പൂക്കളമൊരുക്കാന്‍ മല്ലികപ്പൂപ്പാടം തീര്‍ത്ത് വിളക്കോട് ഗ്ലോബല്‍ ഇന്ത്യ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ മുറ്റത്തോട് ചേര്‍ന്ന് അരയേക്കറോളം സ്ഥലത്ത് തീര്‍ത്ത പൂപ്പാടം പ്രദേശത്തെ വീടുകളില്‍ പൂക്കളം തീര്‍ക്കാനായി നല്‍കും. കഴിഞ്ഞ ദിവസം ഒരു ക്വിന്റലോളം പൂക്കള്‍ ഇവിടെ നിന്നും വില്‍പ്പന നടത്തിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷവും ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ പൂപ്പാടം തീര്‍ത്തിരുന്നു. ഇതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഇക്കുറിയും ഇവര്‍ ഇതിനായി ഇറങ്ങിപ്പുറപ്പെട്ടത്. ഓണപ്പൂക്കളമൊരുക്കാന്‍ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളീയര്‍ക്ക് ഇതിലൂടെ നല്‍കുന്ന സന്ദേശം ഏറെ വലുതാണ്.

കര്‍ണാടകത്തിലെയും തമിഴ്‌നാട്ടിലെയും പോലെ പൂകൃഷി ഇവിടെയും സാധ്യമാണെന്ന സന്ദേശം തന്നെയാണത്. ഗുണ്ടല്‍പേട്ടില്‍ നിന്നും കൊണ്ടുവന്ന ഹൈബ്രീഡ് വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്. മുഴക്കുന്ന് കൃഷിഭവന്റെ സഹകരണവും വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ലഭിച്ചു. ജൈവവള മിശ്രിതം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചത്. തൊണ്ണൂറ് ദിവസം കൊണ്ട് തന്നെ ചെടികള്‍ പൂത്തുലയാന്‍ തുടങ്ങി. സ്വന്തം പൂക്കളമൊരുക്കാന്‍ വിഷരഹിത നാടന്‍ പൂക്കള്‍ എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂള്‍ അധികൃതര്‍ വേറിട്ടൊരു കൃഷിരീതി പരീക്ഷിച്ചത്. മുഴക്കുന്ന് കൃഷിഭവന്റെ സഹകരണവും മാനേജ്‌മെന്റ് സഹായവും എല്ലാം ഒത്തുവന്നപ്പോള്‍ വിദ്യാര്‍ഥികളുടെ ലക്ഷ്യം പൂര്‍ത്തിയായി.

100 രൂപയാണ് ഇപ്പോള്‍ ഒരു കിലോ പൂവിന്റെ വില. ഉത്രാടം നാളില്‍ അത് 200 രൂപവരെ ഉയരാറുണ്ട്. മലയോരത്തിലെ ഈ വസന്തത്തെ ദര്‍ശിക്കാന്‍ നിരവധി ആളുകളാണ് പൂന്തോട്ടത്തിലെത്തിച്ചേരുന്നത്. പൂന്തോട്ടങ്ങള്‍ കാണാന്‍ വേണ്ടി മാത്രം കര്‍ണ്ണാടകയിലെ ഗുണ്ടല്‍പേട്ടയിലേക്ക് പോയിരുന്ന മലയാളിക്ക് ഇനി സ്വന്തം നാട്ടിലെ പൂന്തോട്ടം കണ്ട് പൂക്കളും വാങ്ങി വീട്ടിലേക്ക് പോകാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

Article

നേപ്പാള്‍ നല്‍കുന്ന മുന്നറിയിപ്പും കേരളത്തോട് ഗാഡ്ഗില്‍ പറഞ്ഞതും

News

എങ്കിൽ അയാൾ ഹിന്ദുവെന്നു വിളിക്കാൻ അർഹനല്ല: മോഹൻ ഭാഗവത്

Article

എംഎംഡിആര്‍ നിയമഭേദഗതി; വസ്തുതകളും വികസന കാഴ്ചപ്പാടും

India

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ഇടപെടല്‍ ഫലം കണ്ടു; പഞ്ചസാര വില കുറഞ്ഞു

ഹിമപാതത്തില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്ന വിനോദസഞ്ചാരികള്‍, നേപ്പാളിലെ പ്രളയത്തെ അതിജീവിച്ച വീട്

മിന്നല്‍ പ്രളയത്തില്‍ തകരാതെ വീട്; ഹിമപാതത്തിന്റെ വീഡിയോ പുറത്ത്

നശാ മുക്ത് അഭിയാന്‍: രണ്ടാഴ്ചയ്‌ക്കിടെ രാജ്യത്ത് 150 കിലോ രാസലഹരി പിടിച്ചു

അന്താരാഷ്‌ട്ര ലഹരിമരുന്ന് കടത്ത് സംഘം പിടിയില്‍; 547 ഗ്രാം കൊക്കെയ്ന്‍ പിടിച്ചു

നേപ്പാളിൽ ദുരന്തഭൂമിയിൽ പകർച്ചവ്യാധി ഭീഷണി: തിരിച്ചറിയാൻ കഴിയാത്ത നൂറുകണക്കിന് മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്‌കരിക്കാൻ തീരുമാനം

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം; പെഗ്യൂളയും മെദ്‌വെദെവും കളത്തില്‍

ഹോക്കി ലോകകപ്പ് ഫൈനല്‍ ഇന്ന്; ജര്‍മനി-സ്‌പെയിന്‍, ഭാരത സമയം വൈകീട്ട് 4.30ന്

ഇനി ‘മന്താനിമാർ’ പറയട്ടെ, മോഹൻ ഭാഗവത് പറഞ്ഞതിൽ എന്താണ് സ്വീകാര്യമല്ലാത്തത്; സർ സംഘചാലകിന്റെ ന്യൂയോർക്ക് പ്രസംഗത്തിൽനിന്ന്…

സിറ്റിക്ക് എവേ പോരില്‍ തകര്‍പ്പന്‍ ജയം; ഡബിള്‍ അടിച്ച് ഹാലന്‍ഡും ചെര്‍കിയും

അനില്‍ഗോപി, ഡോ. എ.എം. ഉണ്ണി കൃഷ്ണന്‍

അനില്‍ഗോപിക്കും ഡോ. എ.എം. ഉണ്ണികൃഷ്ണനും പുരസ്‌കാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.