Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം 17 ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 07:44 pm IST
inWayanad

മീനങ്ങാടി: വയനാട് ജില്ലയിലെ മുഴുവന്‍ ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ സപ്തംബര്‍ 17ന് മൂന്ന് മണിക്ക് മീനങ്ങാടി കരിന്തണ്ടന്‍ നഗറില്‍ ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം നടക്കും. വീരപഴശ്ശിയോടൊപ്പം പടപൊരുതിയ എടച്ചന കുങ്കന്റെയും തലക്കര ചന്തുവിന്റെയും വൈദേശികര്‍ക്ക് അറിവ് പകര്‍ന്നുനല്‍കിയതുവഴി ജീവാഹുതി ചെയ്യപ്പെട്ട കരിന്തണ്ടന്റെയും പിന്മുറക്കാരായ വയനാടന്‍ ജനത, സനാതന ധര്‍മ്മത്തിന്റെ പാതയില്‍ ഏറ സമ്പന്നമാണെങ്കിലും ഒരുമയുടെ പാതയില്‍ ഇനിയും മുന്നേറാനുണ്ട്. അതിനുള്ള പ്രൗഡോജ്ജ്വല ശുഭാരംഭമാണ് ധര്‍മ്മ സംവാദമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും വളര്‍ച്ച നേടികൊണ്ട് ഭാരതം ഇന്ന് ലോകരാഷ്‌ട്രങ്ങളുടെ തന്നെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. സര്‍വ്വ രാഷ്‌ട്രങ്ങളാലും അംഗീകരിക്കപ്പെട്ടും ആദരിക്കപ്പെട്ടും ഭാരതം ഉയരുമ്പോഴും അതിന് അനുസൃതമായ ഭാവമല്ല കേരളത്തില്‍ കാണപ്പെടുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. അല്‍പ്പങ്ങളായ രാഷ്‌ട്രീയ-സാമുദായിക ഭിന്നതകളില്‍ കുരുങ്ങിയും പല മാധ്യമങ്ങളും ഉയര്‍ത്തിവിടുന്ന ധര്‍മ്മവിരുദ്ധ വാദങ്ങളില്‍പ്പെട്ടും കേരളം ഉഴറുകയാണ്. ശങ്കരാചാര്യ സ്വാമികള്‍ മുതല്‍ എണ്ണിയാലൊടുങ്ങാത്ത ആചാര്യന്മാരുടെ ധര്‍മ്മസന്ദേശങ്ങള്‍ കേട്ടുണര്‍ന്ന നാടാണ് കേരളം. എന്നാല്‍ അത്തരം ആശയങ്ങള്‍ക്കുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്നതാണ് സംസ്ഥാനത്തിന്റെ ഇന്നത്തെ അവസ്ഥ. ഈ സാഹചര്യത്തില്‍ ധര്‍മ്മവിരുദ്ധമായ ആശയപ്രചരണങ്ങളെ തുറന്നുകാണിച്ചും ധര്‍മ്മസന്ദേശത്തെ അറിയിച്ചും പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യംവെച്ചുകൊണ്ടാണ് കൊളത്തൂര്‍ അദൈ്വതാശ്രത്തിന്റെ രജതജയന്തിയോടനുബന്ധിച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും ധര്‍മ്മസംവാദം ഹിന്ദുമഹാസമ്മേളനം സംഘടിപ്പിക്കുന്നത്.

സ്വാഗതസംഘം ഭാരവാഹികളായി മഹാഗണപതി ക്ഷേത്രസമിതി പ്രസിഡന്റ് കെ.ജി.ഗോപാലപിള്ള(അദ്ധ്യക്ഷന്‍), കെ.ജി.സുരേഷ്ബാബു(കണ്‍വീനര്‍), സ്വാമി ഓംകാരാനന്ദ തീര്‍ത്ഥ (കൃഷ്ണഗിരി ആശ്രമം അയ്യങ്കൊല്ലി), സ്വാമി അക്ഷയാമൃതചൈതന്യ (അമൃതാനന്ദമയി മഠം മാനന്തവാടി), പള്ളിയറ രാമന്‍, അഡ്വ. പി.ടാത്തുക്കുട്ടി (മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്), അഡ്വ. ടി.ആര്‍.ബാലകൃഷ്ണന്‍ (കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍), ഒ.ടി.ബാലകൃഷ്ണന്‍ (ക്ഷേത്രസമിതി പ്രസിഡന്റ് പൊങ്ങിനി), എം.എം.ദാമോദരന്‍, ഇ.പി.മോഹന്‍ദാസ് (എസ്എസ്എ മുന്‍ സംസ്ഥാന ഡയറക്ടര്‍) എന്നിവരെ രക്ഷാധികാരിമാരായും തിരഞ്ഞെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാനത്ത് സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.