പഴയങ്ങാട്: പഴയങ്ങാടി താലൂക്ക് ആശുപത്രി പരിസരത്തെ ടാങ്കില്‍ പശുവിന്റെ ജഡം കണ്ടെത്തി. അസഹനീയ ദുര്‍ഗ്ഗന്ധത്തെ തുടര്‍ന്ന നാട്ടുകാര്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ആശുപത്രിയുടെ പഴയകെട്ടിടത്തിന്റെ പിറകുവശത്തെ കാടുപിടിച്ചുകിടന്ന ടാങ്കില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. പശു യാദൃശ്ചികമായി ടാങ്കില്‍ വീണ് മരിച്ചതാണെന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: