Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബ്രിക്‌സില്‍ പങ്കെടുക്കാന്‍ മോദി ചൈനയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 09:48 pm IST
inIndia

ന്യൂദല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയിലേക്ക്. സപ്തംബര്‍ 3 മുതല്‍ അഞ്ചുവരെ ഫുജിയാന്‍ പ്രവിശ്യയിലെ സിയാമെനില്‍ നടക്കുന്ന ഉച്ചകോടിയില്‍ മോദി പങ്കെടുക്കുമെന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു.

ദോക്‌ലാമില്‍ 73 ദിവസങ്ങള്‍ നീണ്ട സംഘര്‍ഷാവസ്ഥയ്‌ക്ക് പരിഹാരം കണ്ടതിന് പിന്നാലെയാണ് മോദിയുടെ ചൈനീസ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും ദോക്‌ലാമില്‍ നിന്ന് പിന്മാറാനും ചൈനയുടെ റോഡ് നിര്‍മ്മാണം നിര്‍ത്തിവെയ്‌ക്കാനും തിങ്കളാഴ്ച തീരുമാനമായിരുന്നു. അന്താരാഷ്‌ട്ര തലത്തില്‍ തന്നെ വലിയ നയതന്ത്ര വിജയമാണ് ഇന്ത്യയ്‌ക്ക് ദോക്‌ലാ വിഷയത്തില്‍ ലഭിച്ചത്.

ദോക്‌ലാമില്‍ ഭൂട്ടാന്റെ കൈവശമുള്ള സ്ഥലത്തേക്ക് ചൈനീസ് സൈന്യം റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ത്യന്‍ സൈന്യം റോഡ് നിര്‍മ്മാണം തടഞ്ഞ് നിലയുറപ്പിച്ചതോടെ ദോക് ലാം സംഘര്‍ഷകേന്ദ്രമായി. ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടില്‍ ഉറച്ചു നിന്നതോടെ യുദ്ധസമാന സാഹചര്യങ്ങളുണ്ടായി.

എന്നാല്‍ മികച്ച നയതന്ത്ര തല ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചതില്‍ കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കക്ഷിരാഷ്‌ട്രീയ ഭേദമന്യേ അഭിനന്ദന പ്രവാഹമാണ്.

പ്രധാനമന്ത്രി മോദിയുടെ നയതന്ത്രവിജയമാണ് ദോക് ലാ വിഷയത്തില്‍ ഉണ്ടായതെന്ന് ശശി തരൂര്‍ എംപി പ്രതികരിച്ചു. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മോദിയെ അഭിനന്ദിച്ചു. ഇന്ത്യന്‍ നിലപാടിന്റെ വിജയമാണിതെന്നും നയതന്ത്ര വിഷയങ്ങളില്‍ തുടര്‍ന്നും ഇത്തരം നിലപാടു തന്നെയാകും ഇന്ത്യ സ്വീകരിക്കുകയെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവ് വ്യക്തമാക്കി. ഏറെ പ്രകോപനങ്ങളുണ്ടായിട്ടും ദോക് ലാമില്‍ ഉറച്ച നിലപാടെടുത്ത സര്‍ക്കാര്‍ സംവിധാനങ്ങളെയും സുരക്ഷാ ഏജന്‍സികളെയും രാംമാധവ് അഭിനന്ദിച്ചു.

ചൈനീസ് പ്രസിഡന്റ് സീ ജിന്‍പിങിന്റെ ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി മോദി 9-ാം ബ്രിക്‌സ് ഉച്ചകോടിക്കായി ചൈനയിലേക്ക് തിരിക്കാന്‍ തീരുമാനിച്ചതായി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം 5 മുതല്‍ 7വരെ മ്യാന്മാറിലും സന്ദര്‍ശനം നടത്തുന്നുണ്ട്. മ്യാന്മാര്‍ പ്രസിഡന്റ് ഹിതിന്‍ ക്യാവിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശം. പ്രധാനമന്ത്രിയുടെ മ്യാന്മാറിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദര്‍ശനമാണ്. 2014 നവംബറില്‍ മ്യാന്മാറിലെത്തിയെങ്കിലും ആസിയാന്‍ ഉച്ചകോടിക്ക് വേണ്ടിയായിരുന്നു സന്ദര്‍ശനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

India

ഇന്ത്യ ബംഗ്ലാദേശിനെയോ ഫ്രാന്‍സിനെപ്പോലെയോ അല്ല, ഇവിടെ തെരഞ്ഞെടുപ്പിലൂടെ മാത്രമേ ഭരണമാറ്റം നടക്കൂവെന്ന് കിരണ്‍ റിജിജു

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം: യൂട്യൂബര്‍ മുംതാസ് അബ്ദുല്‍ സലാം അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്‍പന: എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി കെ അനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണത്തില്‍ ദുരൂഹത, താര 10 വര്‍ഷത്തിനിടെ 7 തവണ പ്രസവിച്ചെന്ന് നാട്ടുകാര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ആരോഗ്യ വകുപ്പില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ നടപടി

പാറ്റകളെ പൂട്ടി , രാഹുലിനെയും, നേഹയെയും തൂക്കി ; ഫ്രാൻസ് കത്തുമ്പോൾ ഇന്ത്യക്കാർ ഒന്നടങ്കം പറയുന്നു ‘ നന്ദി അമിത് ഷാ ‘

രായിരനെല്ലൂര്‍ മലകയറ്റത്തിന് എത്തിയ യുവാവ് മരിച്ചു

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അല്‍പശി ഉത്സവം: ആറാട്ട് ഘോഷയാത്രയ്‌ക്കായി വിമാനത്താവളം അടച്ചിടും

കാൻസർ രോഗികൾക്ക് ആശ്വാസമായി 137 അർബുദ പ്രതിരോധ മരുന്നുകളുടെ വില 70 ശതമാനം വരെ കുറച്ച് കേന്ദ്ര സർക്കാർ

മാസപ്പടി കേസില്‍ പിണറായിക്ക് അനുകൂല നിലപാടെടുത്ത സര്‍ക്കാര്‍ നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ടെണ്ണുമ്പോൾ പൗരന്മാരല്ലാത്തവരുടെ വോട്ടുകൾ എണ്ണിയാൽ കടുത്ത ശിക്ഷയും ജയിൽവാസവും: ട്രംപിന്റെ മുന്നറിയിപ്പ്

പുതിയ വഖഫ് ബോർഡ് ചെയർമാൻ മാറാട് വംശഹത്യ കേസിലെ രണ്ടാം പ്രതിയായ മായിൻ ഹാജി

വിവാഹിതനുമായി ലിവിംഗ് ടുഗെദർ ; ഭാര്യയായി അംഗീകരിക്കണമെന്ന് കാമുകി ; യുവതിയെ കൊന്ന് പുഴയിൽ തള്ളി , ‘ മുതലകൾക്ക് ഭക്ഷണമാകും‘

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.