Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രണ്ട് പ്രതികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 08:43 pm IST
inPalakkad

മണ്ണാര്‍ക്കാട്:കല്ലാംകുഴി സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടന്ന രണ്ട് പ്രതികളെ പോലീസ് നാട്ടിലെത്തിച്ച് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

കേസിലെ മൂന്നാം പ്രതി കാഞ്ഞിരപ്പുഴ കല്ലാംകുഴി പൂളമണ്ണില്‍ വീട്ടില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് നിജാസ്(25) ഉം, 22ാം പ്രതി കാഞ്ഞിരപ്പുഴ കല്ലാംകുഴി പടലത്ത് വീട്ടില്‍ അയ്‌മുട്ടിയുടെ മകന്‍ ഷഹീര്‍ (24) എന്നിവരെയാണ് കോടതി റിമാന്റ് ചെയ്തത്.

കൊലപാതക കേസില്‍ പിടിയിലായ പ്രതികള്‍ ജാമ്യമെടുത്ത് വിദേശത്തേക്ക് കടക്കുകയായിരുന്നു. ദുബൈയില്‍് നിന്നും നേപ്പാള്‍ വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ ബ്യൂറോ ഓഫ് എഗ്രിമേഷന്‍ അധികൃതരുടെ പിടിയിലായത്. 2013നവംബര്‍ 20ന് രാത്രിയുടെ മറിലാണ് ലീഗ് ചേളാരി വിഭാഗം നടത്തിയ ആക്രമണത്തിലാണ് സുന്നിപ്രവര്‍ത്തകരായ സഹോദരങ്ങളായ പള്ളത്ത് കുഞ്ഞു ഹംസുവും നൂറുദ്ദീനും കൊല്ലപ്പെട്ടത്.

അന്നത്തെ യുഡിഎഫ് ഭരണക്കാലത്ത് ലീഗിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും സുന്നിസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്ന് പോലീസിന് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടി വരുകയായിരുന്നു.

തുടര്‍ന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചുവെങ്കിലും ഇതിനെതിരെ ഹൈക്കോടതി ഹര്‍ജി നല്‍കുകയും പ്രതികളുടെ ജാമ്യം റദ്ദാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശത്തേക്ക് കടന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പതിക്കുകയും ചെയ്തത്.

നേപ്പാളില്‍ നിന്നും പിടികൂടിയ പ്രതികള്‍ക്കായി മണ്ണാര്‍ക്കാട് പോലീസ് ചെന്നെങ്കിലും ഉത്തര്‍പ്രദേശ് സോനാലില്‍ വെച്ചാണ് നേപ്പാള്‍ പോലീസ് കൈമാറിയത്.

കേസിലെ 22ാം പ്രതി പടലത്ത് ഷഹീറിനെയാണ് ബ്യൂറോ ഓഫ് എമിഗ്രേഷന്‍ വിഭാഗം ലുക്ക് ഔട്ടുള്ളതിനാല്‍ പിടികൂടിയതെന്നും മൂന്നാം പ്രതി പൂളമണ്ണില്‍ മുഹമ്മദ് നിജാസിനെ രഹസ്യവിവരത്തെതുടര്‍ന്ന് മണ്ണാര്‍ക്കാട് ആശുപത്രി ജംഗ്ഷനിലും നിന്നുമാണ് പിടികൂടിയത്രെ.

എഎസ്‌ഐ പ്രസാദ് വര്‍ക്കി, സിപിഒമാരായ ഷാഫി ,സതീഷ് എന്നിവരാണ് പ്രതികളെ കേരളത്തിലേക്ക് കൊണ്ട് വന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

Kerala

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

Sports

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

Kerala

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

ഇന്ത്യ-അറബ് പങ്കാളിത്തം കൂടുതൽ ദൃഢമാക്കും : പലസ്തീൻ, ലെബനിലടക്കം ഇന്ത്യൻ നയതന്ത്രം വിജയം കൈവരിക്കുമ്പോൾ

കരുണാനിധിയെ ആദരവില്ലാതെ വിശേഷിപ്പിച്ചു; മാപ്പുപറഞ്ഞ് മുഖ്യമന്ത്രി വിജയ്

യാചിക്കരുത് , നിങ്ങളെ നാടുകടത്തിയേക്കാം : സൗദി അറേബ്യയിലെ ഹജ്ജ് തീർത്ഥാടകർക്ക് കർശന മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.