Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഓണ വിപണിയില്‍ താരമാകാന്‍ പാടൂര്‍ പവര്‍ലൂം ഡബിള്‍ മുണ്ടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 08:42 pm IST
in Palakkad

വടക്കഞ്ചേരി:ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് കൈത്തറിയോട് കിടപിടിക്കുന്ന തനിമയും ഗുണമേന്മയും വിലക്കുറവുള്ള പാടൂര്‍ ഡബിള്‍മുണ്ടിന് ഊടും പാവും നെയ്യുകയാണ് പാടൂര്‍ ഡോ.ബി.ആര്‍.അംബേദ്കര്‍ പവര്‍ലൂം ഇന്‍സ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തകര്‍.

പതിനഞ്ചോളം പട്ടികജാതി തൊഴിലാളികളാണ് നാടന്‍ ഡബിള്‍മുണ്ടും കസവ് മുണ്ടും കാവി മുണ്ടുമാണ് ഇവിടെ നിര്‍മ്മിക്കുന്നത്.1998 ലാണ് സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.20 പവര്‍ലൂമുകളിലായി എട്ട് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് മുണ്ടുകള്‍ നിര്‍മ്മിക്കുന്നത്.

സംഘാംഗങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭരണസമിതിയ്‌ക്കാണ് ഭരണച്ചുമതല.തമിഴ്‌നാട്ടിലെ സോമനൂരില്‍ നിന്ന് കോട്ടന്‍ നൂല്‍ കൊണ്ടുവന്നാണ് നെയ്‌ത്ത്.ഒരുദിവസം ഇരുന്നൂറ് മുണ്ട് വരെ ഉല്‍പ്പാദിപ്പുക്കും. ഇടക്കിടെയുള്ള വൈദ്യുതി മുടക്കം ഇതിന് തടസ്സമാകാറുണ്ട്.

തുണിക്കടക്കാരും ഇതര നെയ്‌ത്ത് സ്ഥാപനങ്ങളുമാണ് പ്രധാനമായും മുണ്ട് വാങ്ങുന്നവര്‍.മതസ്ഥാപനങ്ങളും വ്യക്തികളും വസ്ത്രദാനത്തിനും മതപരമായ ചടങ്ങുകള്‍ക്കും ഓര്‍ഡര്‍ നല്‍കാറുണ്ട്. നാടന്‍ മുണ്ടിന്റെ തനിമയും ഗുണ നിലവാരവും കൈത്തറി മുണ്ടിനേക്കാള്‍ വിലക്കുറവുമാണ് ഓണ വിപണിയില്‍ പാടൂര്‍ മുണ്ടിനെ പ്രിയതരമാക്കുന്നത്.

വലിയ ലാഭനഷ്ടമില്ലാതെ പ്രവര്‍ത്തനം നടക്കുന്നതായിപ്രസിഡന്റ് വി.സ്വാമിനാഥന്‍, സെക്രട്ടറി സി.നടരാജന്‍ പറഞ്ഞു.സംഘം അംഗങ്ങളായ പട്ടികജാതി കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാനാകുന്നതാണ് പ്രധാന നേട്ടമായി കരുതുന്നത്.കോട്ടന്‍ സാരി ഉല്‍പ്പാദനം ആരംഭിക്കുകയും പാടൂരിന്റെ സ്വന്തം ബ്രാന്റില്‍ ഡബിള്‍ മുണ്ട് വിപണിയിലെത്തിക്കുകയുമാണ് ലക്ഷ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

Kerala

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

India

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

കേവലമൊരു ജൂനിയര്‍ ആര്‍ടിസ്റ്റായ അന്‍സിബ എങ്ങിനെ ഇത്ര പവര്‍ ഫുള്ളായി? ആരാണ് അന്‍സിബയ്‌ക്ക് പിന്നില്‍?: എ.പി. അഹമ്മദ്

മേപ്പാടി മണ്ണിടിച്ചില്‍ ദുരന്തം; പൊലീസ് കേസെടുത്തു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.