Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടി നഗരത്തിലെ തെരുവ് കച്ചവടനിയന്ത്രണം: പ്രതിഷേധം പടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 10:13 pm IST
in Wayanad

മാനന്തവാടി: ബക്രീദ്, ഓണം ആഘോഷങ്ങള്‍ പ്രമാണിച്ച് മാനന്തവാടി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന്റെ പേരില്‍ തെരുവോര കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധമുയരന്നു.

ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ചന്തയും കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കാരും വ്യാപാരം നടത്തി വന്നിരുന്ന ഭാഗങ്ങളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. മാനന്തവാടി മൈസൂര്‍ റോഡ് ബസ് സ്‌റ്റോപ്പ് മുതല്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വരെയും, എരുമത്തെരുവ് കെ.എസ്.ആര്‍.ടി.സി. ഗ്യാരേജ് ജംഗ്ഷന്‍ മുതല്‍ ഗാന്ധി പാര്‍ക്ക് വരെയും, കോഴിക്കോട് റോഡില്‍ ടാക്‌സി സ്റ്റാന്റ് മുതല്‍ ഗ്രെയ്‌സ് ഹോട്ടല്‍ ജംഗ്ഷന്‍ വരെയും തെരുവോര കച്ചവടം പൂര്‍ണമായും നിരോധിക്കാനാണ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ പ്രത്യേക യോഗത്തില്‍ തീരുമാനമെടുത്തത്.

മാനന്തവാടി കോഴിക്കോട് റോഡില്‍ ലത്തീന്‍പള്ളിക്ക് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് തെരുവോര കച്ചവടക്കാര്‍ക്ക് താല്‍ക്കാലിക സ്ഥലം അനുവദിക്കുമെന്നും യോഗത്തില്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ നിലവില്‍ പാര്‍ക്കിംഗിനായി മാത്രം ഉപയോഗിക്കുന്ന ഈ ഭാഗത്ത് തെരുവ് കച്ചവടക്കാരെ ഉള്‍കൊള്ളാനുള്ള സ്ഥല സൗകര്യവുമില്ല. അതോടൊപ്പം വാഹന പാര്‍ക്കിംഗിനായി നഗരത്തില്‍ നിലവിലുള്ള ഏക അംഗീകൃത സ്ഥലം കച്ചവടത്തിനായി വിട്ടു നല്‍കുന്നതോടെ വാഹനവുമായി നഗരത്തിലെത്തുന്നവര്‍ ഏറെ ദുരിതത്തിലാവും. മുന്‍ വര്‍ഷങ്ങളിലെല്ലാം ഓണച്ചന്ത ഉലള്‍പ്പെടെ നടത്തിയിരുന്നത് ഗാന്ധി പാര്‍ക്കില്‍ വെച്ചായിരുന്നു. ഈ ഭാഗങ്ങളിലായിരുന്നു കര്‍ണ്ണാടകയില്‍ നിന്നെത്തുന്ന പൂക്കച്ചവടക്കരുള്‍പ്പടെയുള്ളവരും ഓണത്തിനോടനുബന്ധിച്ച് കച്ചവടം നടത്തിയിരുന്നത്. ടൗണിലെത്തുന്ന സാധാരണക്കാരില്‍ ഭൂരിഭാഗം പേരും കുറഞ്ഞ വില പ്രതീക്ഷിച്ച് ഈ കച്ചവടക്കാരെയായിരുന്നു ആശ്രയിച്ചിരുന്നത്.

എന്നാല്‍ നഗരസഭ തീരുമാനം സാധാരണക്കാരെയും തെരുവോര കച്ചവടക്കാാാരെയുമാണ് പ്രതികൂലമായി ബാധിച്ചിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമെടുത്ത തീരുമാനമറിയാതെ പല കച്ചവടക്കാരും കര്‍ണ്ണാടകയില്‍ നിന്നും ക്വിന്റല്‍ കണക്കിന് പൂവിനായി ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. നഗരത്തിലെ വ്യാപാരികളുടെ സമ്മര്‍ദ്ധ ഫലമായിട്ടാണ് തെരുവ് കച്ചവടക്കാരെ അകറ്റിയതെന്നാണ് ആക്ഷേപവുമുയരുന്നുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

India

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.