Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മെഡിക്കല്‍ കോളേജ് വാസഗൃഹങ്ങള്‍ അത്യാസന്നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2017, 09:55 pm IST
in Kottayam

ഗാന്ധിനഗര്‍: മെഡിക്കല്‍ കോളേജിലെ വാസഗൃഹങ്ങള്‍ ജീര്‍ണ്ണാവസ്ഥയില്‍. ജീവനക്കാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കുടുംബസമേതം താമസിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചവയാണ് ഈ കെട്ടിടങ്ങള്‍.ഇതില്‍ പലതും കാടുകയറിയും വാതിലുകളും ജനലുകളും തകര്‍ന്നും ഓടുകള്‍ പൊട്ടി മഴയത്ത് ചൊര്‍ന്നൊലിച്ചും കിടന്ന് നശിക്കുകയാണ്.

ഏ മുതല്‍ എഫ് വരെയും ടൈപ്പ് 1മുതല്‍ 4വരെയുമായി 232ഓളം കെട്ടിടങ്ങളാണ് ഉള്ളത്.എല്ലാവിഭാഗത്തിലെയും കെട്ടിടങ്ങളില്‍ ചിലത് ഇടിഞ്ഞുവീഴാറായ നിലയിലെത്തിക്കഴിഞ്ഞു. ടൈപ്പ് എ വിഭാഗത്തില്‍പ്പെടുന്ന ഗൃഹങ്ങള്‍ ഉന്നതതലത്തിലുള്ള ഡോക്ടര്‍മാര്‍, പ്രൊഫസര്‍മാര്‍ എന്നിവര്‍ക്കുള്ളതാണ്.ഏറ്റവും നല്ല രീതിയിലുള്ള സംവിധാനങ്ങളോടെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നതും. എന്നാല്‍ വാര്‍ഷിക അറ്റകുറ്റപ്പണികളും മറ്റും നടത്താത്തതിനാല്‍ ഇവയില്‍ പലതും താമസിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.

ടൈപ്പ് 1,2 വിഭാഗങ്ങളിലെ കെട്ടിടങ്ങള്‍ രണ്ടുനിലയിലുള്ളതും താരതമ്യേന നല്ല നിലവാരത്തിലുള്ളതുമാണെങ്കിലും ഈ കെട്ടിടങ്ങളുടെയും പെയിന്റിംഗ് മുതലായ കാര്യങ്ങള്‍ ചെയ്യുവാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

ടൈപ്പ് ബി,സി,ഡി,ഇ,എഫ്ല്‍പ്പെട്ട വാസഗൃഹങ്ങളില്‍ ചിലതെല്ലാം കാടുകയറിയും ഇഴജന്തുക്കളും മരപ്പട്ടി തുടങ്ങിയ ജീവികളുടെയും വിഹാരകേന്ദ്രമായി. ഇവിടേക്കുള്ള റോഡുകളുടെ സ്ഥിതിയും ഭിന്നമല്ല. പകല്‍സമയത്തുപോലും ഭയാനകമായ അന്തരീക്ഷമാണിവിടെ. തെരുവ് വിളക്കുകള്‍ കത്താറില്ല. മെഡിക്കല്‍ കോളേജില്‍ വിവിധ ജില്ലകളില്‍ നിന്നെത്തുന്ന അക്രമസ്വഭാവമുള്ളവരും മോഷ്ടാക്കളുമെല്ലാം സൈ്വരവിഹാരം നടത്തുവാന്‍ ഈ പ്രദേശങ്ങളാണ് ഉപയോഗിക്കുന്നത്.

പൊതുമരാമത്ത് വകുപ്പിനാണ് കെട്ടിടങ്ങളെ സംബന്ധിച്ചുള്ള ചുമതലയെങ്കിലും എത്രകെട്ടിടത്തില്‍ താമസക്കരുണ്ടെന്നോ എത്രയെണ്ണം പഴകിദ്രവിച്ച് നശിച്ചുവെന്നോ എന്നുള്ള കണക്കുപോലും ഇവരുടെ കൈവശമില്ല.

ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നിന്നും പലപ്രാവശ്യം പൊതുമരാമത്ത് വകുപ്പിന് കത്തെഴുതിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന സര്‍ക്കാരിന്റെ പട്ടികജാതി ജനദ്രോഹ നയങ്ങള്‍ക്കെതിരെ ബിജെപി പട്ടിക ജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പട്ടികജാതി ക്ഷേമഫണ്ടുകളുടെ ദുരുപയോഗം നിയമത്തിലൂടെ തടയണം: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

Kerala

അഖില്‍ മാരാരുടെ പ്രസ്താവന വസ്തുതാവിരുദ്ധം: സാബു ജേക്കബ്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: മെഡല്‍ വേട്ട തുടരുന്നു; ഭാരതം എട്ടാം സ്ഥാനത്ത്, ഓസ്ട്രേലിയ മുന്നില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

പുതിയ വാര്‍ത്തകള്‍

സിദാന്‍- ഫ്രഞ്ച് ബോസ്

ബസ്സിലിരുന്ന് ഫോണിൽ സ്പീക്കറിലിട്ട് പാട്ടോ റീൽസോ കേട്ടാൽ ഇനി മുതൽ പിഴ: പുതിയ നിയമങ്ങളുമായി തമിഴ്നാട് സർക്കാർ

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.