Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാനന്തവാടിയിലെ നടപ്പാത നിര്‍മാണം ഇഴഞ്ഞു നീങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2017, 08:55 pm IST
in Wayanad

മാനന്തവാടി: മാനന്തവാടിയിലെ നടപ്പാത നിര്‍മാണം ഒന്നര വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഗതാഗത കുരുക്കില്‍ മുങ്ങുന്ന മാനന്തവാടി ടൗണിലെത്തുന്ന കാല്‍നടയാത്രക്കാര്‍ക്ക് ആശ്വാസമാകേണ്ട പാതയാണിത്. ഒരു കോടി രൂപയാണ് നടപ്പാത നിര്‍മാണത്തിനും റോഡിനും നടപ്പാതക്കും ഇടയിലുളള ഭാഗത്ത് ഇന്റര്‍ലോക്ക് ചെയ്യുന്നതിനുമായി അനുവദിച്ചിട്ടുളളത്.

പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോള്‍ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പദ്ധതി യാണ് ഇഴഞ്ഞു നീങ്ങുന്നത്. ജില്ലാ ആശുപത്രി റോഡ്, ചൂട്ടക്കടവ് റോഡ്, കോഴിക്കോട് റോഡ്, സിറ്റി ജംഗ്ഷന്‍ എന്നിവിടങ്ങളിലെ നിര്‍മാണ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ട ജോലികള്‍ പുതിയ മന്ത്രിസഭ ഒരു വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയായില്ല. ഇഴഞ്ഞ് നീങ്ങുന്ന ജോലികള്‍ എന്ന് പൂര്‍ത്തിയാകുമെന്ന് പറയാന്‍ ആര്‍ക്കും കഴിയുന്നുമില്ല. പലയിടത്തും നിര്‍മാണ സാമഗ്രികള്‍ കൂട്ടിയിട്ടിരിക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഇടുങ്ങിയ റോഡുകള്‍ നിത്യശാപമായ മാനന്തവാടിയില്‍ നടപ്പാത നിര്‍മാണമെങ്കിലും പൂര്‍ത്തിയായാല്‍അത്രയെങ്കിലുംസഹായകരമാകുമായിരുന്നു. മാനന്തവാടിയുടെ വികസനത്തിന് സഹായകമാകുന്ന പദ്ധതികളുടെ നടത്തിപ്പില്‍ പോലും ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് കൊണ്ടു വന്ന വികസനപ്രവര്‍ത്തനമായതിനാല്‍ സ്ഥലം എംഎല്‍എയും പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് കാര്യമായ പരിഗണന നല്‍കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കോഴിക്കോട് റോഡിലെ ഗവ. ഹൈസ്‌കൂളിന് എതിര്‍വശത്തെ റോഡ് സൗന്ദര്യവല്‍ക്കരണ പദ്ധതിയും പാതിവഴിയില്‍ നിലച്ചിട്ട് മാസങ്ങളായി. പൊതുമരാമത്ത് വകുപ്പും നഗരസഭയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഇവിടെ നിര്‍മാണം നിലച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുമാന്ധാംകുന്ന് ക്ഷേത്രം
Kerala

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

Kerala

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍
India

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

India

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

ഭാരത-ഒമാന്‍ സാമ്പത്തിക കരാര്‍ പ്രാബല്യത്തില്‍

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

ഇവർ ഇന്ന് ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് ഭക്ഷണക്രമത്തിൽ ഒട്ടും അശ്രദ്ധ കാണിക്കരുത്; ഇന്നത്തെ രാശിഫലം അറിയാം

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.