Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴ ഡാംചോര്‍ച്ച നിന്നില്ലെങ്കില്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടി ; ഡാം സേഫ്റ്റി ചെയര്‍മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 08:47 pm IST
in Palakkad

മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ ഡാമിലെ ചോര്‍ച്ച പൂര്‍ണമായും തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ കോണ്‍ട്രാക്ടര്‍ക്കെതിരെ നടപടിയെടുത്ത് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും കേരള ഡാം സേഫ്റ്റി അതോററ്റിചെയര്‍മാന്‍ സി.എന്‍.രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

അറ്റകുറ്റപണികള്‍ നടക്കുന്ന കാഞ്ഞിരപ്പുഴ ഡാമില്‍ സന്ദര്‍ശനം നടത്തിയശേഷമായിരുന്നു പ്രതികരണം.ഡാമിന്റെ ചോര്‍ച്ചയടക്കുകയെന്നതാണ് പ്രധാന ജോലി.

ഇതുവരെ ചെയ്ത ഗ്രൗട്ടിംഗ് ശരിയായില്ലെന്നും ഗ്രൗട്ടിംഗ് ചെയ്തത് അടര്‍ന്ന് താഴെ ഗാലറിയിലേക്ക് വീണതായും അദ്ദേഹംചൂണ്ടിക്കാട്ടി. ഗ്രൗട്ടിംഗ് കനംകൂട്ടി ഒഴിച്ചാല്‍ മാത്രമേ ഡ്രില്‍ചെയ്ത് ദ്വാരങ്ങളില്‍ ഉറച്ചുനില്‍ക്കുകയുള്ളൂ. എന്നാല്‍ ഗ്രൗട്ടിംഗിന്റെ കെമിക്കലുകള്‍ കനംകുറച്ചതുകാരണമാണ് ഗാലറിയിലേക്ക് ഒഴുകിയതെന്നും അദ്ദേഹം പറഞ്ഞു.

ഡാമിലെചോര്‍ച്ച ഇതുവരെയും നിന്നിട്ടില്ല.ഗ്രൗട്ടിംഗിന്റെ പണിപൂര്‍ത്തിയായ ശേഷം വെള്ളത്തിന്റെ മര്‍ദ്ദം കൂടിയാല്‍ മാത്രമേ ചോര്‍ച്ചയുണ്ടോയെന്ന് കണ്ടെത്തുവാന്‍കഴിയൂ. നിലവില്‍ ഗ്രൗട്ടിംഗ്ഒഴിക്കുന്നത് രസമൊഴിക്കുന്നതുപോലെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇത്തരത്തിലുള്ള പണിതുടര്‍ന്നാല്‍ ഡാമിന്റെ സുരക്ഷക്കു ഭീഷണിയാവും.മറ്റുള്ള ഡാമുകളെ അപേക്ഷിച്ച് കാഞ്ഞിരപ്പുഴഡാമില്‍ എന്നും വെള്ളമുണ്ടാവാറുണ്ട്.

നല്ലരീതിയില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാല്‍ അവാര്‍ഡ് ഉള്‍പ്പെടെ മറ്റു ഡാമുകളുടെ അറ്റകുറ്റപ്പണികള്‍ പ്രസ്തുത കമ്പനിക്ക് നല്‍കാന്‍ ശിപാര്‍ശ ചെയര്‍മാന്‍ വ്യക്തമാക്കി.

കാഞ്ഞിരപ്പുഴഡാമിന്റെ അറ്റകുറ്റപ്പണിക്കായി ലോകബാങ്കിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ 15 കോടിരൂപയാണ് അനുവദിച്ചത്. എന്നാല്‍ ചോര്‍ച്ച തുടര്‍ന്നാല്‍ കോണ്‍ട്രാക്ടറെ ഡീഗ്രേഡ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ജൂണ്‍ ഒന്നിനാണ് അറ്റകുറ്റപണികള്‍ക്കായി ഡാം തുറന്നത്.എന്നാല്‍ ഡാംതുറന്നുവിട്ടല്ല അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടത്. ഡാമിന്റെ ചോര്‍ച്ച നിര്‍ത്തുവാനുള്ള ഗ്രൗട്ടിംഗ് 75 ശതമാനം പൂര്‍ത്തിയായെന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥരുടെ വാദം.എന്നാല്‍ പിന്നെ എങ്ങിനെയാണ്പരിശോധനയില്‍ ചോര്‍ച്ച കണ്ടെതെന്ന് ചെയര്‍മാന്‍ ചോദിച്ചു.പണിപൂര്‍ത്തിയായ ശേഷം സപ്തംബറില്‍ വീണ്ടും പരിശോധനക്കെത്തുമെന്നും അദ്ദേഹംഅറിയിച്ചു.

പ്രോജക്ട് ഒന്നിലെ ചീഫ് എഞ്ചിനിയര്‍ ടി.ജി.സെന്‍, ഐആര്‍ഡിപി ചീഫ് എഞ്ചിനിയര്‍ ബാലന്‍, വി.ഷണ്‍മുഖന്‍, മെക്കാനിക്കല്‍ ചീഫ് എഞ്ചിനിയര്‍ വി.എസ്.ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍
Kerala

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍
Parivar

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

പുതിയ വാര്‍ത്തകള്‍

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും., പട്ടിനമ്പാക്കത്ത് തിരക്കിട്ട ചർച്ച

യുഎസ് സേനയ്‌ക്ക് നേരെ ആക്രമണമുണ്ടായാല്‍ ഇറാന്‍ പിന്നെയുണ്ടാകില്ലെന്ന് ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.