Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ലൈഫ്മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 08:45 pm IST
inPalakkad

കൊല്ലങ്കോട്:സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ ഭൂരഹിത ഭവനരഹിത വിഭാഗങ്ങള്‍ക്ക് സ്ഥലം,ഭവനം നിര്‍മ്മാണത്തിനെ ധനസഹായം നല്‍കുന്ന ലൈഫ്മിഷന്‍ പദ്ധതിയില്‍ വ്യാപക ക്രമക്കേട് .

ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലാണ് അര്‍ഹരായവരെ ഒഴിവാക്കി അനര്‍ഹരെ ഉള്‍പ്പെടുത്തിയുള്ള പട്ടിക തയ്യാറായി വരുന്നത്.അയല്‍ക്കൂട്ടം വഴി കണ്ടെത്തിയ അര്‍ഹരായവരുടെ ലിസ്റ്റ് പാടെ ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ്. കുടുംബശ്രീ മുഖേനയാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

ലിസ്റ്റില്‍ വ്യാപക ക്രമക്കേട് നടത്തിയതായും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് വേണ്ടപ്പെട്ടവര്‍ക്ക് വീതിച്ച് നല്‍കിയതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

സ്വന്തമായി സ്ഥലവും വീടും ഉള്ളവര്‍ തന്നെയാണ് അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വടവന്നൂര്‍,കൊല്ലങ്കോട് പഞ്ചായത്തുകളില്‍ മാത്രമല്ല മിക്ക പഞ്ചായത്തുകളിലും അനര്‍ഹരാണ് ലിസ്റ്റിലുള്ളത്. ഇവരെ ഒഴിവാക്കാന്‍ വാര്‍ഡില്‍ നിന്നും വിജയിച്ച് വന്ന മെമ്പര്‍മാരും തയ്യാറാകുന്നില്ല. ഇവര്‍ക്ക് ലഭിക്കുന്ന വോട്ടു മാറിപ്പോകുമോ എന്ന ആശങ്കയാണ് ഇതിനുകാരണം.

മൂന്ന് സെന്റ് വീടുള്ള അടിസ്ഥാനസൗകര്യവും ശോചീയാവസ്ഥയില്‍ കഴിയുന്ന വീടുകളില്‍ രണ്ടും മൂന്നും കുടുംബവും പത്തോളം പേരും താമസിക്കുന്നവരെ ഒഴിവാക്കിയാണ് നിലവില്‍ സ്ഥലവും വീടും മറ്റു സൗകര്യവുമുള്ളവര്‍ വടവന്നൂര്‍ പഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2010ല്‍ ചിറ്റൂര്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫീസില്‍ നിന്നു ഫോട്ടോപതിച്ച റേഷന്‍ കാര്‍ഡ് നല്‍കിയ ശേഷം നാളിതുവരെയായി റേഷന്‍ കാര്‍ഡ് പുതുക്കി നല്‍കുകയോ പുതിയ അംഗങ്ങളുടെ പേരു ചേര്‍ക്കുകയാ നിലവിലുള്ള റേഷന്‍ കാര്‍ഡിലെ വിവാഹിതരായ അംഗങ്ങള്‍ക്ക് സെക്ഷന്‍ തിരിച്ച് റേഷന്‍ കാര്‍ഡ് നല്‍കിയിട്ടില്ല.

നാലുവര്‍ഷമായി ഇതിനായി കാത്തിരിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡുമില്ല.ലൈഫ്മിഷന്‍ പദ്ധതിലിസ്റ്റില്‍ ഇവരുടെ പേരുമില്ല.

വടവന്നൂര്‍ പഞ്ചായത്തില്‍ ലൈഫ്മിഷന്‍ പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട അനര്‍ഹരെ ഒഴിവാക്കാന്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

World

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

India

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

Kerala

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)
India

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

പുതിയ വാര്‍ത്തകള്‍

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.