Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് വില ഉയര്‍ത്തിയത് കേന്ദ്ര സര്‍ക്കാരെന്ന് തെറ്റിദ്ധരിപ്പിച്ച് കൃഷി മന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2017, 12:05 am IST
in Kerala

കൊച്ചി: നെല്ലിന്റെ സംഭരണ വില സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചെന്ന പ്രഖ്യാപനത്തിലൂടെ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു. കാര്‍ഷിക വിലയിടിവില്‍ പ്രതിഷേധിച്ച് കെ.എം. മാണി അവതരിപ്പിച്ച അടിയന്തരപ്രമേയ നോട്ടീസിലാണ് ബുധനാഴ്ച മന്ത്രി മറുപടി നല്‍കിയത്.

മന്ത്രിയുടെ മറുപടിക്ക് ശേഷവും, സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമ്പോള്‍ കേരളം അത് പരിഗണിക്കുന്നില്ലെന്നും ആരോപിച്ച് മാണി വിഭാഗം സഭയില്‍ നിന്ന് ഇറങ്ങി പോയിരുന്നു.

ഈ ബഹളങ്ങള്‍ക്കിടയില്‍ ഏത് വിഹിതമാണ് വര്‍ദ്ധിപ്പിച്ചതെന്ന് പരിശോധിക്കാന്‍ അംഗങ്ങളും മുതിര്‍ന്നില്ല. നെല്ലിന്റെ സംഭരണ വില 22.50 രൂപയില്‍ നിന്ന് 23.30 രൂപയായി വര്‍ദ്ധിപ്പിച്ച് ഈ സീസണ്‍ മുതല്‍ നല്‍കുമെന്നാണ് മന്ത്രി പറഞ്ഞത്. കിലോയ്‌ക്ക് 80 പൈസയുടെ വര്‍ദ്ധന.

എന്നാല്‍ യഥാര്‍ഥത്തില്‍ 80 പൈസയുടെ വര്‍ദ്ധന നല്‍കിയിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കഴിഞ്ഞ പുഞ്ചക്കൃഷി വരെ സപ്ലൈക്കോയുടെ സൈറ്റുകളിലെ വില വിവരപ്രകാരം 22.50 രൂപയാണ് ഒരു കിലോ നെല്ല് സംഭരിക്കുമ്പോള്‍ കര്‍ഷകന് നല്‍കിയിരുന്നത്.

ഇതില്‍ 14.70 രൂപ കേന്ദ്ര വിഹിതവും 7.80 രൂപ സംസ്ഥാന വിഹിതവുമായി കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വരുന്ന രണ്ടാം കൃഷി മുതല്‍ നെല്ല് വില വര്‍ദ്ധിപ്പിച്ച് കിലോയ്‌ക്ക് 23.30 രൂപയായി സൈറ്റില്‍ കാണിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലും സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ മാറ്റമില്ല.

7.80 രൂപയായി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര വിഹിതം 14.70 രൂപയില്‍ നിന്നും 15.50 രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്. സപ്ലൈക്കോയുടെ ഉന്നത ഉദ്യോഗസ്ഥരും ഇക്കാര്യം നിഷേധിക്കുന്നില്ല. ഇതിനിടയിലാണ് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചെന്ന രീതിയില്‍ മന്ത്രിയുടെ മറുപടി വന്നത്.

നേരത്തെയും നെല്‍ക്കര്‍ഷകരെ കബളിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ മന്ത്രി നടത്തിയിരുന്നു. 2016 ജൂണ്‍ 14ന് കുട്ടനാട്ടിലെ കായല്‍ പാടശേഖരങ്ങള്‍ സന്ദര്‍ശിക്കവേ സംഭരിക്കുന്ന നെല്ലിന് 10 ദിവസത്തിനകം വില നല്‍കുമെന്ന് മന്ത്രി ഉറപ്പ് കൊടുത്തിരുന്നെങ്കിലും പാലിച്ചില്ല.

കഴിഞ്ഞ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തോമസ് ഐസക്ക് നെല്ല് സംഭരിക്കാനായി 700 കോടി രൂപയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകര്‍ക്ക് ഒരു മാസത്തിനകം പോലും വില പൂര്‍ണമായും കൊടുത്ത് തീര്‍ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കൃഷിനാശം ഉള്‍പ്പടെയുള്ള നഷ്ടപരിഹാരങ്ങളിലും മൂന്ന് വര്‍ഷത്തെ വരെയുള്ള കുടിശ്ശികയാണ് കര്‍ഷകര്‍ക്ക് കിട്ടാനുള്ളത്.

കൃഷി മന്ത്രിയുടെ വാക്കുകള്‍ക്ക് ചുവട് പിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ഷകന് ന്യായവില ലഭ്യമാകുമെന്ന മറുപടി നല്‍കി വിഷയം അവസാനിപ്പിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.