Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃശൂര്‍ പൂരത്തെ അപഹസിച്ച് ഇസ്ലാം ലഘുലേഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 11:29 pm IST
in Kerala

കാസര്‍കോട്: തൃശൂര്‍പൂരത്തെ അപഹസിച്ച് ഇസ്ലാം ലഘുലേഖകള്‍ കാസര്‍കോട് ജില്ലയില്‍ വ്യാപകമായി വിതരണം ചെയ്തു. ഹിന്ദുക്കള്‍ കൂടുതലായി തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലാണ് ചെറുപ്പക്കാരടങ്ങുന്ന സംഘമെത്തി ഇത്തരം ലഘുലേഖകള്‍ നല്‍കിയത്. പൂരവും നേര്‍ച്ചയും പള്ളിപ്പെരുന്നാളും മതത്തിന്റെ പേരില്‍ വഴിമുടക്കികളാകുന്ന അപഹാസ്യതകളാണെന്നും ചൂതാട്ടം മുതല്‍ ലൈംഗികതവരെ വില്‍പ്പനച്ചരക്കുകളാണിവിടെയെന്നും അതില്‍ പറയുന്നു.

സായിബാബ ഐസിയുവില്‍ കിടന്നപ്പോള്‍ ഭക്തര്‍ ആരോടാണ് പ്രാര്‍ത്ഥിച്ചത്. മനുഷ്യന്‍ മനുഷ്യനോട് പ്രാര്‍ത്ഥിക്കുന്ന ദാരുണാവസ്ഥ കൂടിയാണ് ബഹുദൈവ വിശ്വാസത്തിന്റെ അനന്തര ഫലം. അല്ലാഹുവിന്റെ പ്രീതിയും പരലോക രക്ഷയുമാണ് നിങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് തുടങ്ങിയവയാണ് ലഘുലേഖകളില്‍ പറയുന്നത്. വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ പേരിലാണ് ലഘുലേഖകള്‍ അച്ചടിച്ചിരിക്കുന്നത്. ഹൈന്ദവ വിശ്വാസങ്ങളെയെതിര്‍ക്കുന്ന തരത്തിലുള്ള വാക്കുകളായിരുന്നു ഇതില്‍.

വിഗ്രഹാരാധനയെ എതിര്‍ത്തും ഏകദൈവ വിശ്വാസത്തെ പ്രകീര്‍ത്തിച്ചും ലഘുലേഖകള്‍ അടങ്ങിയ പുസ്‌കത്തിലെഴുതിയിട്ടുണ്ട്. നിലവിളക്ക് കത്തിക്കുന്നത് തെറ്റാണെന്നും സ്വര്‍ണ്ണം ധരിക്കുന്ന പുരുഷന്‍മാര്‍ നരകത്തിലെത്തുമെന്നും ലഘുലേഖയില്‍ പറയുന്നു. കോഴിക്കോട് ആസ്ഥാനമായ ഈ വിസ്ഡം ഇസ്ലാമിക് മിഷന് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സക്കീര്‍ നായിക്കിന്റെ പീസ് ഇന്റര്‍നാഷണലുമായി അടുത്ത ബന്ധമുണ്ട്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സലഫി ഗ്രൂപ്പ് നടത്തിയ സന്ദേശ പ്രചരണ യാത്രയില്‍ പീസ് ഇന്റര്‍നാഷണലിന്റെ സഹകരണവും ലഭിച്ചു. കടുത്ത യാഥാസ്ഥിതികരായ ഇവരില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖകളിലധികവും അന്യമത വിദ്വേഷം നിറഞ്ഞതുമാണ്.

ബഹുദൈവ വിശ്വാസം പാപമാണ്. അത്തരക്കാര്‍ നരകത്തീയിലേക്കെടുത്തെറിയപ്പെടും. അന്ന് കൈകാലിട്ടടിക്കുമ്പോള്‍ അതുവരെ വിളിച്ച ദൈവങ്ങള്‍ രക്ഷക്കുണ്ടാകില്ല. പിറന്ന് വീണവനും മരണാസന്നനായവനും ഏകമതം ഇസ്ലാം മാത്രമാണ്. ക്രിസ്തുവിനും വേദങ്ങള്‍ക്കും മുന്‍പേ പിറന്നതാണ് സത്യമതം.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഒരേയൊരിന്ത്യ ഒരൊറ്റ ജനത എന്ന പേരില്‍ കോഴിക്കോട് ആസ്ഥാനമായ വിസ്ഡം ഇസ്ലാമിക് മിഷന്‍ സംഘടിപ്പിച്ച സന്ദേശ പ്രചാരണ യാത്രയില്‍ വിതരണം ചെയ്ത ലഘുലേഖയിലെ ചില ഭാഗങ്ങളാണിത്. കടുത്ത യാഥാസ്ഥിതികവും അന്യമത വിദ്വേഷം നിറഞ്ഞതുമാണ് ലഘുലേഖ മുഴുവന്‍.

പ്രമുഖ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളെ പോലും തെറ്റിദ്ധരിപ്പിച്ച് പങ്കാളികളാക്കിയായിരുന്നു തീവ്ര സലഫി സംഘടനയുടെ മതപരിവര്‍ത്തന നീക്കം. പീസ് ഇന്റര്‍നാഷണലിന്റെ സഹകരണവും ഈ പ്രക്രിയക്ക് ലഭിച്ചു. പീസ് റേഡിയോ ഉള്‍പ്പെടെയുള്ളവ വഴിയായിരുന്നു ഇത്.

2014ല്‍ കേരള നദ് വത്തുല്‍ മുജാഹിദ്ദീനില്‍ നിന്നും വിഘടിച്ച് പോന്നവരാണ് വിസ്ഡം ഇസ്ലാമിക് മിഷന് രൂപം നല്‍കിയത്. മുജാഹിദ് ബാലുശ്ശേരിയെ പോലെയുള്ള വിവാദ മതപ്രഭാഷകരാണ് ഇവരുടെ നേതൃത്വത്തില്‍ ഉള്ളത്. അതേസമയം കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനവും ഭീകരവാദ റിക്രൂട്ട്‌മെന്റും ദേശീയ തലത്തില്‍ വരെ വിവാദങ്ങള്‍ക്ക് വഴിവയ്‌ക്കുമ്പോഴാണ് സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ മറപറ്റി മതസ്പര്‍ദ്ധ വളര്‍ത്തുന്ന നീക്കം നടന്നിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.