Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മ്മസംവാദ ഹിന്ദുമഹാ സമ്മേളനം കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:58 pm IST
in Kerala

കോട്ടയത്തു നടന്ന ധര്‍മ്മസംവാദത്തില്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

കോട്ടയം: കേരളത്തിലെ ക്ഷേത്രങ്ങള്‍ക്കും സന്യാസി ശ്രേഷ്ഠന്മാര്‍ക്കുമെതിരെ നടക്കുന്ന കടന്നാക്രമണങ്ങള്‍ ചെറുക്കപ്പെടണമെന്ന് ധര്‍മ്മസംവാദ ഹിന്ദുമഹാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

കേരളത്തിന്റെ സാമൂഹ്യ സാംസ്‌കാരികപാരമ്പര്യത്തിന് വിരുദ്ധമായ ഒട്ടേറെ സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം അരങ്ങേറുന്നതില്‍ തിരുനക്കര ക്ഷേത്രമൈതാനിയിലെ ശിവശക്തി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ദേശവിരുദ്ധവും, ആചാരവിരുദ്ധവുമായ പ്രചാരണങ്ങള്‍ക്കൊപ്പം ഹൈന്ദവമത വിശ്വാസങ്ങള്‍ക്കെതിരെ നിന്ദ്യവും നീചവുമായ പരാമര്‍ശങ്ങള്‍ ഉയര്‍ത്തുന്നവര്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ സംരക്ഷിക്കപ്പെടുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു.

സമുന്നത ഹൈന്ദവ പാരമ്പര്യത്തിന്റെ പിന്‍മുറക്കാരെന്ന മേല്‍വിലാസത്തില്‍ ചാനല്‍ ചര്‍ച്ചകളിലും സമൂഹമാധ്യമങ്ങളിലും ഹിന്ദുസമൂഹത്തെ ഒറ്റുകൊടുക്കുന്ന ചില ഹൈന്ദവനാമധാരികളുടെ യഥാര്‍ത്ഥചിത്രം ഇനിയും പുറത്തുവരേണ്ടതുണ്ട്. ക്ഷേത്രഭരണം കൈപ്പിടിയിലാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ ഒരുഭാഗത്ത് നടക്കുമ്പോള്‍ ആത്മീയപ്രഭാഷണ വേദികളെപ്പോലും സ്വന്തം വരുതിയില്‍ നിര്‍ത്താനുള്ള കരുനീക്കങ്ങളാണ് നടന്നുവരുന്നത്.

കേരളത്തിന്റെ ഒരു പ്രദേശത്ത് വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന അക്രമസംഭവങ്ങള്‍ സംസ്ഥാനത്തുടനീളം വ്യാപിച്ചുവരുന്നത് യാദൃച്ഛികമെന്ന് കരുതാനാവില്ല. ലൗ ജിഹാദിന് വളക്കൂറുള്ള മണ്ണായി കേരളത്തെ രൂപാന്തരപ്പെടുത്തുന്നതിനുള്ള കുത്സിത നീക്കങ്ങളിലെ അവസാനത്തെ ഉദാഹരണമാണ് വൈക്കം സംഭവം. ഹൈന്ദവ സമാജതാത്പര്യങ്ങള്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന എല്ലാത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാരും മാധ്യമങ്ങളും ഇതരമതസ്ഥരും പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനന്ദ തീര്‍ത്ഥപാദര്‍ ഭദ്ര ദീപപ്രകാശനം നടത്തിയ സമ്മേളനത്തില്‍ സ്വഗതസംഘം ചെയര്‍മാന്‍ എന്‍. രാജഗോപാല്‍ അദ്ധ്യക്ഷനായി. കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ധര്‍മ്മ സംവാദത്തിന് നേതൃത്വം നല്‍കി. വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിമാര്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ്. ബിജു, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ എ. കേരളവര്‍മ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.