Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വന്യമൃഗശല്യത്തിനെതിരെ സമരം നടത്തിയ ബിജെപി ജില്ലാനേതാക്കള്‍ക്ക് ജാമ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:22 pm IST
inWayanad

കല്‍പ്പറ്റ : വയനാട്ടിലെ അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ സമരം നടത്തിയതിനെതുടര്‍ന്ന് കഴിഞ്ഞ 23 മൂന്ന് ദിവസമായി ജയിലിലായിരുന്ന ബിജെപി ജില്ലാനേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. കേരളാ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

ജില്ലയിലെ വന്യമൃഗശല്യത്തിന് ഇനിയും പരിഹാരമായില്ല. രാപ്പകല്‍ ഭേദമില്ലാതെ കാട്ടാനകളും കടുവകളും ജനവാസകേന്ദ്രങ്ങളിലെത്തുന്നു. കാട്ടുപോത്തുകളുടെ ആക്രമണസംഭവങ്ങളും നിസ്സാരമല്ല. കര്‍ഷകരുടെ തന്നാണ്ട് സമ്പാദ്യം വന്യജീവികള്‍ കവരുന്നത് അവരെ കൊടുംപട്ടിണിയിലാക്കുന്നു. വയനാട്ടില്‍ 5000ല്‍ അധികം ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗശല്യത്താല്‍ തരിശ്ശായി മാറിയത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം 80 ജീവനുകളാണ് വന്യജീവികള്‍ കവര്‍ന്നത്.

350 ആക്രമണസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 892 ച.കി. മി വനവിസ്തൃതിയുള്ള വയനാട്ടില്‍ 40ശതമാനവും വനഭാഗമാണ്. 2015-16ല്‍ 3182 വന്യമൃഗ ആക്രമണസംഭവങ്ങളില്‍ മൂന്ന് ജീവനുകള്‍ പൊലിഞ്ഞു. 2006-2007ല്‍ ഇത് കേവലം 948ഉം രണ്ടുമായിരുന്നു. തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്ത് കുഞ്ചലന്‍ എന്ന വനവാസി വൃദ്ധന്‍ കാട്ടാനയുടെ ആക്രമണത്തി ല്‍ കൊല്ലപ്പെട്ടിരുന്നു. മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ജില്ലയില്‍ 60 ശതമാനത്തോളം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വന്യമൃഗശല്ല്യം തീരെ ഇല്ലാതിരുന്ന പല ഭാഗത്തും ഇന്ന് കാട്ടാനകളുടെ വിളയാട്ടമാണ്. ഇതിനുമുന്നില്‍ പതറിനില്‍ക്കുകയാണ് വനംവകുപ്പും. ഇതിനെതിരെയാണ് ബിജെപിയുടെ നേതൃത്വത്തില്‍ വയനാട് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്റെ ഓഫീസ് പരിസരത്ത് പോലീസ് വലയം ഭേദിച്ച് കുടില്‍കെട്ടി പ്രതിഷേധിച്ചവരെയാണ് ജയിലിലടച്ചത്.

സജി ശങ്കര്‍(ജില്ലാ പ്രസിഡണ്ട്), പി.ജി.ആനന്ദ്കുമാര്‍ (ജില്ലാജനറല്‍ സെക്രട്ടറി), വി.മോഹനന്‍ (ജില്ലാ ഉപാദ്ധ്യക്ഷന്‍), കെ.പി.മധു(ജില്ലാസെക്രട്ടറി), ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍(ജില്ലാസെക്രട്ടറി), പി.എം.അരവിന്ദന്‍(ബത്തേരി നിയോജകമണ്ഡലം പ്രസിഡണ്ട്), കെ.ബി.മദന്‍ലാല്‍ (ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി), രാജീവ് പൂതാടി(ബത്തേരി നിയോജകമണ്ഡലം സെക്രട്ടറി), പ്രശാന്ത് മലവയല്‍ (യുവമോര്‍ച്ച ജില്ലാജനറല്‍സെക്രട്ടറി), പി.ഗോവിന്ദന്‍ (എസ്ടി മോര്‍ച്ച ബത്തേരി മണ്ഡലം പ്രസിഡണ്ട്) ഗിരീഷ്‌കുമാര്‍(മീനങ്ങാടി പഞ്ചായത്ത് ജനറല്‍സെക്രട്ടറി), പി.എ.സന്തോഷ്(പൂതാടി പഞ്ചായത്ത് വൈസ്പ്രസിഡണ്ട്), ഉണ്ണികൃഷ്ണന്‍ (പൂതാടി പഞ്ചായത്ത്ജനറല്‍സെക്രട്ടറി) തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്.

ജില്ലയിലെ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് ബിജെപിയുടെ തീരുമാനം. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തുക വക മാറ്റി ചിലവഴിക്കലാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ആവശ്യത്തിന് വനംവകുപ്പ് ജീവനക്കാരെ നിയമിക്കുന്നില്ല. ഇതിനെതിരെ വരുംനാളുകളില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കും.

ജയില്‍ മോചിതരാകുന്ന നേതാക്കള്‍ക്ക് 26ന് വൈകുന്നേരം നാല് മണിക്ക് ബത്തേരിയില്‍ സ്വീകരണം നല്‍കും. യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

Kerala

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

News

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.