Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അത്തം പിറന്നു; വിലക്കയറ്റത്തിന് ശമനമില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:12 pm IST
in Kottayam

കോട്ടയം: ഓണത്തെ വരവേറ്റുകൊണ്ട് അത്തം പിറന്നു. ഇനി പത്താംനാള്‍ പൊന്നോണം. കാണം വിറ്റും ഓണം ഉണ്ണണമെന്ന പഴമൊഴിയെ അന്വര്‍ത്ഥമാക്കുന്ന തരത്തിലാണ് ഈ ഓണക്കാലത്തെ വിലക്കയറ്റം. വിലക്കയറ്റത്തിന് നടുവിലും സമൃദ്ധമായി ഓണം ആഘോഷിക്കാന്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്.

ഓണാഘോഷത്തിന്റെ നാളുകളാണ് ഇനി വരാനിരിക്കുന്നത്. റസിഡന്‍സ് അസോസിയേഷനുകള്‍, ക്ലബുകള്‍, സ്ഥാപനങ്ങള്‍, കലാലായങ്ങള്‍ എന്നിവടങ്ങളില്‍ ആഘോഷം പൊടിപൊടിക്കും. എന്നാല്‍ സദ്യവട്ടം ഉണ്ടാക്കണമെങ്കില്‍ കീശ കീറേണ്ടി വരും. പച്ചക്കറികള്‍ക്ക് മാത്രല്ല ഏത്തയ്‌ക്കായിക്കും വെളിച്ചെണ്ണയ്‌ക്കും തീവിലയാണ്. വെളിച്ചെണ്ണയുടെ വില കിലോയ്‌ക്ക് ചില്ലറ വില 200 കടന്നു. ഉളളിയുടെ വില 100 രൂപയ്‌ക്ക് മുകളിലാണ്, കാരറ്റ്, പയര്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് കിലോയ്‌ക്ക് 60 രൂപയാണ് വില. പഴങ്ങളുടെ വിലയും കുറഞ്ഞിട്ടില്ല. ഞാലിപൂവന്‍ കിലോയ്‌ക്ക് 100 രൂപ കടക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന.സപ്ലൈക്കോ, കണ്‍സ്യൂമര്‍ഫെഡ് എന്നിവയുടെ വില്പനശാലകളില്‍ വിലക്കുറവണ്ടെന്ന് പറയുന്നുണ്ടെങ്കിലും സാധനങ്ങള്‍്ക്ക് ദൗര്‍ലഭ്യമുണ്ട്.

ഓണത്തിന് പൂക്കളമിടണമെങ്കിലും ചെലവേറും . നാട്ടിന്‍പുറത്തെ തൊടികളില്‍ നിന്ന് പൂക്കള്‍ അപ്രത്യക്ഷമായതോടെ മറുനാടന്‍ പൂക്കള്‍ മാത്രമാണ് ആശ്രയം.ഇതിനും വന്‍വില കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

India

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

Main Article

അരാജകത്വം ജനാധിപത്യമല്ല

പുതിയ വാര്‍ത്തകള്‍

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.