Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 10:01 pm IST
inKottayam

കോട്ടയം: അത്തച്ചമയ ഘോഷയാത്രയോട് അനുബന്ധിച്ച് ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ഉച്ചയ്‌ക്ക് 1മുതല്‍ വൈകിട്ട് 7വരെ ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍. ചങ്ങനാശ്ശേരിയില്‍ നിന്നും കോട്ടയത്തേയ്‌ക്ക് വരുന്ന സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ചിങ്ങവനം ഗോമാതിക്കവല തിരിഞ്ഞ് പാക്കില്‍ കടുവാക്കുളം പുതുപ്പള്ളി മണര്‍കാട് തിരുവഞ്ചൂര്‍ – ഏറ്റുമാനൂര്‍ വഴി പോകേണ്ടതാണ്.ഏറ്റുമാനൂര്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേയ്‌ക്കുള്ള സര്‍വ്വീസ് ബസ്സുകള്‍ ഒഴികെ ഉള്ള ഭാര വാഹനങ്ങള്‍ ഏറ്റുമാനൂര്‍ പേരൂര്‍ കവല യില്‍ നിന്നും തിരിഞ്ഞ് തിരുവഞ്ചൂര്‍ – മണര്‍കാട് പുതുപ്പള്ളി ഞാലിയാകുഴി- തെങ്ങണ ചങ്ങനാശ്ശേരി വഴി പോകേണ്ടതാണ്. കെ.കെ. റോഡില്‍ നിന്നും കോട്ടയത്തെക്കുള്ള സര്‍വ്വീസ് ബസുകള്‍ ഒഴികെയുള്ള ഭാരവണ്ടികള്‍ വടക്കോട്ട് പോകേണ്ടവ മണര്‍കാട് ഏറ്റുമാനൂര്‍ വഴിയും തെക്കോട്ട് പോകേണ്ടവ മണര്‍കാട് പുതുപ്പള്ളി റോഡിലൂടെയും പോകേണ്ടതാണ്. ഏറ്റുമാനൂരില്‍ നിന്നും എംസി റോഡ് വഴി കോട്ടയം ടൗണിലേയ്‌ക്കുള്ള ബസ്സുകള്‍ നാഗമ്പടം സ്റ്റാന്‍ഡില്‍ സര്‍വീസ് അവസാനിപ്പിച്ച് അവിടെ നിന്നും തിരികെ പോകേണ്ടതാണ്. കുമരകം ഭാഗത്ത് നിന്നും വരുന്ന എല്ലാ വാഹനങ്ങളും ഇല്ലിക്കല്‍ ജംഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞ് തിരുവാര്‍പ്പ് – കാരാപ്പുഴ വഴി പുളിമൂട് ജംഷനില്‍ എത്തി റോഡ് ക്രോസ് ചെയ്ത് ബസ്സുകള്‍ കെഎസ്ആര്‍ടിസി വഴി കോടിമത മാര്‍ക്കറ്റ് റോഡില്‍ പാര്‍ക്ക് ചെയ്ത് തിരികെ ഞഞ ജംഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ബസ്സുകള്‍ തിരുനക്കര ക്ഷേത്രം റോഡ് – കുരിശുപള്ളി കവല അര്‍ത്തുട്ടി വഴിയോ കുരിശുപള്ളി കവലയില്‍ നിന്നും ഇടത് തിരിഞ്ഞ് തിരുവാര്‍പ്പ് ഇല്ലിക്കല്‍ വഴിയോ പോകേണ്ടതാണ്.28ന് 1മുതല്‍ വൈകിട്ട് 7വരെ ഭാരവണ്ടികള്‍ക്ക് ടൗണില്‍ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കെ.കെ റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ ലോഗോസ് ജങ്ഷന്‍ – റബ്ബര്‍ ബോര്‍ഡ് – ഇറഞ്ഞാല്‍ വഴി കഞ്ഞിക്കുഴിയില്‍ എത്തി കെ. കെ റോഡില്‍ പ്രവേശിക്കണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.