Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ഗണേശോത്സവം: മഹാശോഭായാത്ര നാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 05:59 pm IST
inPalakkad

പാലക്കാട്:രജതജൂബിലി പിന്നിടുന്ന ജില്ലാ ഗണേശോത്സവ കമ്മിറ്റിയുടെ ഈവര്‍ഷത്തെ വിനായക ചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ചുള്ള നിമജ്ജന മഹാശോഭയാത്ര 26ന് നടക്കും. വിനായക ചതുര്‍ഥിദിനമായ ഇന്ന് രാവിലെ ആറിന് ഗണപതിഹോമം, രുദ്രാഭിഷേകം, പ്രസാദവിതരണം, എട്ടിന് ഗോപൂജ, പത്തിന് ഗണേശനാമ സങ്കീര്‍ത്തനം, തുടര്‍ന്ന് ഗണേശവിഗ്രഹ രഥപ്രയാണം. വൈകുന്നേരം 6.30 മുതല്‍ സന്പ്രദായ ഭജന, രാത്രി 9.30ന് മഹാദീപാരാധന, തുടര്‍ന്ന് പ്രസാദവിതരണം, രാത്രി 8.30 മുതല്‍ സന്പ്രദായ ഭജന.

നാളെ രാവിലെ ആറിന് ഗണപതിഹോമം, ഒമ്പതിന് ആനയൂട്ട്, 11.30ന് ഉച്ചപൂജ, തുടര്‍ന്നു നിമഞ്ജന മഹാശോഭായാത്ര മൂത്താന്തറ കാച്ചനാംകുളം ശ്രീ കണ്ണകി ഭഗവതിക്ഷേത്ര മൈതാനിയില്‍നിന്നും തുടങ്ങും. വൈകുന്നേരം അഞ്ചിന് അയോധ്യാസംഗമവേദി ചിന്മയ തപോവനത്തില്‍ രാജ്യസഭാ എംപി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല മുഖ്യപ്രഭാഷണം നടത്തും.

മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് താലൂക്ക് ഗണേശോല്‍സവ സമിതി സംഘടിപ്പിക്കുന്ന നിമജ്ജന മഹാശോഭാ യാത്ര ഒരു മണിക്ക് നെല്ലിപ്പുഴ വിവേകാനന്ദ നഗറില്‍ സംഗമിക്കും. തുടര്‍ന്ന് കുന്തിപ്പുഴ ബൈപ്പാസ് വഴി അരകുര്‍ശ്ശി ആറാട്ടുകടവിലെത്തി നിമജ്ജനം ചെയ്യും. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, തച്ചനാട്ടുകര, കരിമ്പുഴ, കാരാകുര്‍ശ്ശി, അലനല്ലൂര്‍, കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, കുമരംപുത്തൂര്‍ പഞ്ചായത്തുകളില്‍ നിന്നായി നൂറിലേറെ സ്ഥലങ്ങളില്‍ നിന്ന് ഗണേശ വിഗ്രഹങ്ങളുമായുള്ള ശോഭായാത്രകള്‍ നെല്ലിപ്പുഴയില്‍ എത്തും. എല്ലാ ശോഭായാത്രകളും എത്തിയ ശേഷം രണ്ട് മണിക്ക് മഹാശോഭായാത്രയായാണ് നെല്ലിപ്പുഴയില്‍ നിന്ന് പുറപ്പെടും.

കല്ലടിക്കോട്:അഞ്ച് പഞ്ചായത്തുകളില്‍നിന്നുള്ള ഗണേശ വിഗ്രഹ ശോഭയാത്രാ സംഗമവും നിമജ്ജനവും കല്ലടിക്കോട് നടക്കും. കരിമ്പ, തച്ചമ്പാറ, കടമ്പഴിപ്പുറം, കോങ്ങാട്, മുണ്ടൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നായി അറുപത് ഗണേശ വിഗ്രഹ ശോഭയാത്രകളാണ് വൈകിട്ട് മൂന്നിന് കല്ലടിക്കോട് ദീപാ കവലയില്‍ സംഗമിക്കുക. തുടര്‍ന്ന് മഹാ ശോഭയാത്രയായി തുപ്പനാട് സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തി പുഴയില്‍ നിമജ്ജനം ചെയ്യും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.