Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ക്ലീന്‍ സിറ്റി: വടക്കഞ്ചേരിയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2017, 05:55 pm IST
inPalakkad

വടക്കഞ്ചേരി:ക്ലീന്‍ സിറ്റി പദ്ധതിക്ക് തുടക്കമിട്ടിട്ടും വടക്കഞ്ചേരിയില്‍ മാലിന്യം കുമിഞ്ഞ് കൂടുന്നു. മാലിന്യ മുക്തമായ നാട് എന്ന് ലക്ഷ്യം വച്ചാണ് വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ സിറ്റി പദ്ധതിക്ക് തുടക്കമിട്ടത്.

എന്നാല്‍ ഇപ്പോഴും ജനവാസ കേന്ദ്രങ്ങളില്‍ മാലിന്യ നിക്ഷേപം തുടരുന്ന നിലയിലാണ്. വടക്കഞ്ചേരി പ്രിയദര്‍ശിനി ബസ് സ്റ്റാന്റിന് സമീപത്തെ സ്വകാര്യ ഓഡിറ്റോറിയത്തിന് മുന്‍പിലാണ് പ്രധാനമായും മാലിന്യം കുമിഞ്ഞുകൂടി കിടക്കുന്നത്. ജനവാസ മേഖലയാണ് ഈ പ്രദേശം. ദിനംപ്രതി നിരവധി ആള്‍ക്കാരാണ് ഇവിടെ മാലിന്യങ്ങള്‍ കവറിലാക്കിക്കൊണ്ട് വന്ന് തള്ളുന്നത്.

പുലര്‍വേളകളിലും മറ്റു സമയത്തുമാണ് പലരും മാലിന്യം കൊണ്ട് വന്ന് നിക്ഷേപിക്കുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇതില്‍ പച്ചറി മാലിന്യങ്ങളും, അറലുശാലകളിലെ മാലിന്യങ്ങളും, മത്സ്യ മാര്‍ക്കറ്റുകളിലെ മാലിന്യങ്ങളും ഉള്‍പ്പെടുന്നു. ഇവയൊക്കെ വലിയ വാഹനങ്ങളില്‍ എത്തുന്ന സംഘങ്ങളാണ് ഇവിടെ കൊണ്ട് തള്ളുന്നത്. ഇത്തരത്തില്‍ ഈ പ്രദേശത്ത് കുമിഞ്ഞ് കൂടുന്ന മാലിന്യങ്ങള്‍ ചീഞ്ഞളിഞ് ദുര്‍ഗന്ധം പരത്തുന്ന അവസ്ഥയിലാണ്. ഇത് പ്രദേശവാസികള്‍ക്കും മറ്റുള്ളവര്‍ക്കും ഏറെ ദുരിതം ഉണ്ടാക്കുന്നു. മാലിന്യം കൂടിക്കിടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ തെരുവ്‌നായ് ശല്യം രൂക്ഷമാണ്. ഇവിടുത്തെ മാലിന്യങ്ങള്‍ ഭക്ഷിച്ചാണ് തെരുനായ്‌ക്കള്‍ ജീവിക്കുന്നത്.

തെരുവുനായ്‌ക്കള്‍ കൂട്ടംകൂടി പ്രദേശത്ത് വിഹരിക്കുന്നത് മൂലം കാല്‍നടയാത്രക്കാര്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ക്ലീന്‍ സിറ്റി പദ്ധതി ലക്ഷ്യമിട്ട് വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മറ്റും അറിയിപ്പ് നല്‍കി മാലിന്യ ശേഖരണത്തിന്റെ രീതികളെക്കുറിച്ച് ബോധവല്‍ക്കരണവും നടത്തിയിരുന്നു.

എന്നിട്ടും ഈ മേഖലകളില്‍ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടുകയാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് പോകുന്ന മേഖലകളില്‍ എല്ലായിടത്തും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇവിടെ മാലിന്യ മുക്തിക്കായി അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് ജനങ്ങള്‍ പറയുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

India

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

India

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

India

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

പുതിയ വാര്‍ത്തകള്‍

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാനന്‍

മോദിയുമൊത്ത് സ്ത്രീയുടെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സിജെപി പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്

12 വര്‍ഷത്തിനിടെ ഭാരതത്തിലെ നഗര-ഗ്രാമ അന്തരം ഗണ്യമായി കുറഞ്ഞു- നരേന്ദ്ര മോദി,ഏവരുടെയും പങ്കാളിത്തത്തോടെ മാത്രമേ ‘വികസിത ഭാരതം’ യാഥാര്‍ത്ഥ്യമാകൂ

ആലുവയിൽ ഹെറോയിൻ വേട്ട : 36 ഗ്രാം ഹെറോയിനുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബ്രിജ് ഭൂഷണ്‍ സിങ്ങിനെ കുറ്റവിമുക്തനാക്കിയതു ചോദ്യം ചെയ്ത് വനിതാ ഗുസ്തിക്കാര്‍ സെഷന്‍സ് കോടതിയില്‍

ആലുവയിൽ 25 കിലോ കഞ്ചാവ് പിടിച്ച കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ.

എല്ലാ മാസവും സ്വർണം വാങ്ങി യുവതി യൂട്യൂബിൽ പ്രദർശിപ്പിച്ചു : കള്ളന്മാർ വീട്ടിൽ കയറി ഒരു കോടി വിലമതിക്കുന്ന ആഭരണങ്ങളും പണവും കവർന്നു

ദിവ്യാംഗയെ അകാരണമായി വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട എയര്‍ ഇന്ത്യ 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.