Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കേളമംഗലം ഗ്രൂപ്പിന്റെ 25-ാം വാര്‍ഷികത്തില്‍ 25ഗ്രാം സ്വര്‍ണ്ണനാണയം സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 10:34 pm IST
in Kottayam

ബാങ്കിംഗ്, സ്വര്‍ണ്ണാഭരണ, വസ്ത്ര വിപണനരംഗത്ത് രണ്ടര പതിറ്റാണ്ടുകളുടെ വിശ്വസ്തസേവന പാരമ്പര്യമുള്ള ചിങ്ങവനത്തിന്റെയും ഞാലിയാകുഴിയുടെയും മനസ്സറിഞ്ഞ കേളമംഗലം ഗ്രൂപ്പ് സില്‍വര്‍ ജൂബിലിയിലേക്ക്.

കേളമംഗലം സില്‍ക്‌സില്‍നിന്ന് 5,000 രൂപയ്‌ക്ക് മുകളിലും കേളമംഗലം ജൂവലേഴ്‌സില്‍ നിന്ന് 25,000 രൂപയ്‌ക്ക് മുകളിലും പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും നറുക്കെടുത്ത് 25ഗ്രാം സ്വര്‍ണ്ണ നാണയങ്ങളും അതോടൊപ്പം എല്ലാ പര്‍ച്ചേസിനും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കുന്നു.

പൊന്നോണത്തിന് അണിയാന്‍ ഇന്ത്യയിലെ മെട്രോനഗരങ്ങളില്‍ മാത്രം ലഭിക്കുന്ന ആധുനികമായ ഫാഷന്‍ വിസ്മയ വസ്ത്രങ്ങളുമായി കേളമംഗലം സില്‍ക്‌സ് അണിഞ്ഞൊരുങ്ങി. പൊന്നോമനകളുടെ ഇഷ്ടവസ്ത്രാലയമായ 4കുട്ടീസില്‍ മനോഹാരിതയുടെ പറുദീസ ഒരുക്കിയിരിക്കുന്നു.

കേളമംഗലം ജൂവല്ലേഴ്‌സ് ചിങ്ങവനം-ഞാലിയാകുഴി ഷോറൂമുകളില്‍ ഇന്ത്യാ ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ഹോള്‍മാര്‍ക്ക് 91.6 സ്വര്‍ണ്ണാഭരമങ്ങള്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാന്‍ അവസരം. മുംബൈ, കല്‍ക്കത്ത, സിംഗപ്പൂര്‍, രാജ്‌കോട്ട്, ചെട്ടിനാട്, ഇറ്റാലിയന്‍, ടര്‍ക്കിഷ് തുടങ്ങിയ ഡിസൈനുകളിലുള്ള സ്വര്‍ണ്ണാഭരണങ്ങളുടെ വിപുലശേഖരം ഒരുക്കിയിരിക്കുന്നു. ശുദ്ധ വെള്ളിയാഭരണങ്ങള്‍, ജന്മനക്ഷത്രക്കല്ലുകള്‍, നവരത്‌നമോതിരങ്ങളും ലഭ്യമാണ്. കല്ലുകള്‍ തെരഞ്ഞെടുക്കാന്‍ ജെമ്മോളജിസ്റ്റിന്റെ സൗജന്യ സേവനം. ഐജിഐ സര്‍ട്ടിഫിക്കറ്റോടുകൂടിയ വജ്രാഭരണങ്ങള്‍ 3,000 രൂപമുതല്‍ ലഭ്യമാണ്. നെക്ലേസുകള്‍, കമ്മലുകള്‍, റിംഗുകള്‍, വളകള്‍, ലോക്കറ്റുകള്‍ തുടങ്ങി ആയിരത്തില്‍പ്പരം ഡിസൈനുകള്‍.

പര്‍ച്ചേസ് സുഗമമാക്കാനായി കേളമംഗലം സില്‍ക്‌സ് ആന്റ് ജൂവല്ലേഴ്‌സിന്റെ എല്ലാ ഷോറൂമുകളിലും ചെക്ക്, ഡിഡി, ആര്‍ടിജിഎസ്, എന്‍ഇഎഫ്ടി, ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ് സൗകര്യമൊരുക്കിയിരിക്കുന്നു. കഴിഞ്ഞകാലയളവില്‍ സഹകരിച്ച എല്ലാ മാന്യ ഉപഭോക്താക്കളോടും നന്ദി പ്രകാശിപ്പിച്ച് ഈ ആഘോഷവേളയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണ് കേളമംഗലം ഗ്രൂപ്പ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌
Sports

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

Cricket

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

Cricket

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു
Cricket

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

പുതിയ വാര്‍ത്തകള്‍

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.