Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നുനിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2017, 07:50 pm IST
inPathanamthitta

പത്തനംതിട്ട: ഓണക്കാലമായതോടെ പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോളും അതു തടയാന്‍ സര്‍ക്കാര്‍ ഇടപെടലുകളില്ല. ജില്ലാ ആസ്ഥാനങ്ങളില്‍ മാത്രം സപ്ലൈകോയുടെ ഓണം-ബക്രീദ് മാര്‍ക്കറ്റുകള്‍ തുറന്നാല്‍ മതിയെന്ന തീരുമാനം നിലവിലുള്ള സാഹചര്യത്തില്‍ വിപണിവില  പിടിച്ചുനിര്‍ത്താന്‍ പര്യാപ്തമാകില്ലെന്നാണ് വിലയിരുത്തല്‍. ഈവര്‍ഷം ജിഎസ്ടിയുടെ പേരിലാണ് വ്യാപാരികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നത്. ജിഎസ്ടി നടപ്പാക്കുമ്പോള്‍ അരിവില കൂടില്ലെന്ന് മൊത്തവ്യാപാരികള്‍ നേരത്തെ പറഞ്ഞിരുന്നെങ്കിലും പായ്‌ക്കറ്റിലെ അരിക്ക് കിലോഗ്രാമിന് രണ്ടുരൂപ വരെയാണ് വര്‍ധനയുണ്ടായിരിക്കുന്നത്. നല്ല ഇനം അരിക്ക് നേരത്തെ 48 രൂപയാണ് വിലയുണ്ടായിരുന്നതെങ്കില്‍ ഇന്ന് കിലോഗ്രാമിന് 50 രൂപയാണ് വില. സ്വകാര്യ വിപണിയില്‍ അരിവില വര്‍ധിക്കുന്നതിനു മുമ്പുതന്നെ സപ്ലെകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും വില വര്‍ധിപ്പിച്ചിരുന്നു. സപ്ലെകോ മാര്‍ക്കറ്റുകളില്‍ അരി വില കൂട്ടില്ലെന്ന വകുപ്പുമന്ത്രിയുടെ ഉറപ്പും പാതിക്കാതെയാണ് അധികൃതര്‍ വില വര്‍ധിപ്പിച്ചത്. സബ്‌സിഡി അരിക്കു പുറമെ സാധാരണക്കാര്‍ ആശ്രയിച്ചിരുന്ന മാവേലി സ്റ്റോറിലെ കുത്തരിക്കും വെള്ള അരിക്കും കിലോഗ്രാമിന് ആറുരൂപ വരെയാണ്  വില ഉയര്‍ത്തിയത്. ഇതിനു പുറമെ സപ്ലെകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലാകട്ടെ സബ്‌സിഡി നിരക്കിലുള്ള നിത്യോപയോഗ സാധനങ്ങള്‍ പലതും ലഭ്യമല്ല. ഏത്തക്കായ് ഉപ്പേരിക്ക് ഓണം നാളുകളില്‍ വന്‍വില നല്‌കേണ്ടിവരും. കിലോഗ്രാമിന് 70 മുതല്‍ 80 രൂപ വരെ ഇപ്പോള്‍ വിലയുള്ള ഏത്തക്കായ ഓണത്തിന് 100 രൂപ വരെയെത്തുമെന്നാണ് കച്ചവടക്കാരുടെ അഭിപ്രായം. വെളിച്ചെണ്ണയുടെ വില ഒരു കിലോയ്‌ക്ക് 180 രൂപ മുതല്‍ 190 വരെയാണ്. ഗ്രാമങ്ങളിലെ ചക്കിലാട്ടിയ വെളിച്ചെണ്ണയുടെ വില 190 രൂപകവിഞ്ഞു. വെളിച്ചെണ്ണയുടെയും ഏത്തക്കായുടെയും വില കൂടിയതിനാല്‍ ഒരു കിലോ ഉപ്പേരിക്ക് 500 രൂപയാണ് ഇപ്പോഴത്തെ വില. വെളിച്ചെണ്ണ വില ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഉപ്പേരിയുടെയും വില കൂടുമെന്ന് വ്യാപാരികള്‍ പറയുന്നു.  ഓണവിപണിയെ മുന്‍നിര്‍ത്തി ഉപ്പേരികളും മറ്റും തയ്യാറാക്കുന്ന സ്വാശ്രയ വനിത സംഘങ്ങളെയാണ് വില വര്‍ദ്ധനവ് ഏറെ ബാധിച്ചിരിക്കുന്നത്. ശുദ്ധമായ വെളിച്ചെണ്ണയില്‍ വറുത്തെടുക്കുന്ന ഉപ്പേരി കിലോയ്‌ക്ക് 500 രൂപയ്‌ക്ക് കൊടുത്താല്‍ പോലും ലാഭമുണ്ടാകുകയില്ലെന്ന് ഇവര്‍ പറയുന്നു.യാതൊരുനിയന്ത്രണവും ഇല്ലാതെ പച്ചക്കറിയുടെ വിലയും കുതിക്കുകയാണ്. വ്യാപാരികള്‍ക്ക്  തോന്നിയ രീതിയിലാണ് വിലകള്‍ നിശ്ചയിക്കുന്നത്.ഓണക്കാലത്തിനു മുന്നോടിയായി വില കുതിച്ചുയരുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ഇടപെടലുകളും പരിശോധനകളും വിപണികളില്‍ ഉണ്ടായിട്ടില്ല. അരിയുടേയും മറ്റ് നിത്യോപയോഗ സാധനങ്ങളുടേയും വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പഴയ വില പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.