Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ സംയോജനം; പ്രതീക്ഷയോടെ ജനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2017, 09:49 pm IST
inKottayam

കോട്ടയം: മീനച്ചിലാര്‍, മീനന്തറയാര്‍, കൊടൂരാര്‍ സംയോജനമെന്ന ചര്‍ച്ച സജീവമാകുമ്പോള്‍ ജനങ്ങളുടെ ആവശ്യത്തിന് പ്രതീക്ഷയേകുകയാണ്.

ഇരുപത്തിനാലും ചില സ്ഥലങ്ങളില്‍ മുപ്പത്തിരണ്ടും മീറ്റര്‍ വീതിയുണ്ടായിരുന്ന ജലസമൃദ്ധമായിരുന്ന മീനന്തറയാര്‍ ഇന്ന് കൈയേറ്റത്താല്‍ നാശോന്മുഖമാണ്. ഒരു ഗ്രാമത്തിന്റെ കുടിവെള്ള സ്രോതസിനെയാണ് ഒരു പറ്റം ആളുകള്‍ നശിപ്പിച്ചത്. മീനച്ചിലാര്‍ ഒഴുകുന്ന പുന്നത്തുറ-ആറുമാനൂര്‍ ഭാഗത്തുനിന്നുമാണ് മീനന്തറയാര്‍ ഉത്ഭവിക്കുന്നത്. അമയന്നൂര്‍, മണര്‍കാട്, വടവാതൂര്‍ എന്നി പ്രദേശങ്ങളിലൂടെ എലിപ്പുലിക്കാട് എത്തി മീനച്ചിലാറുമായി സംയോജിക്കുന്നു. ഉരുളിപ്പാടം, നിറീക്കാട്ട് പാടം, എരമല്ലൂര്‍, കിഴിവള്ളി, മാലം, മണര്‍കാട്, പറമ്പുകര, കരിക്കാട്ടുമൂല ഇങ്ങനെ എട്ടോളം പാടശേഖരങ്ങള്‍ കൃഷിക്കായി ആശ്രയിച്ചിരുന്നത് മീനന്തറയാറിനെ ആയിരുന്നു.

ഒരുകാലത്ത് ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നത് ജലസമൃദ്ധമായിരുന്ന മീനന്തറയാറിനെ ആയിരുന്നു. കെട്ടുവള്ളത്തില്‍ ചരക്കുനീക്കം നടത്തിയിരുന്നതായി പഴമക്കാര്‍ പറയുന്നു. കൈയേറ്റംമൂലം തോട്ടിലെ ഒഴുക്ക് നിലച്ചതോടെ ഏക്കര്‍ കണക്കിന് നെല്‍പാടമാണ് കൃഷിചെയ്യാതെ തരിശ് കിടക്കുന്നത്. തോടിന്റെ ഇരുകരകളിലുമുള്ള ആളുകള്‍ തോട് കൈയേറിയതോടെ ഒഴുക്ക് നിലച്ച് മാലിന്യം അടിഞ്ഞുകൂടി.

മീനച്ചിലാറുമായി ബന്ധിപ്പിക്കിന്ന മറ്റോരു തോടാണ് കൊടൂരാര്‍.

കൊടൂരാറിന്റെ സ്ഥിതിയും മറിച്ചല്ല. മീനന്തറയാറ്റിലെയും കൊടൂരാറിലെയും മാലിന്യം മീനച്ചിലാറിലേക്ക് പതിക്കുന്നതോടെ മീനച്ചിലാര്‍ മാലിന്യ വാഹിയായി. ഈ രണ്ടു തോടും വീതികൂട്ടി മീനച്ചിലാറുമായി പുനര്‍ സംയോജിപ്പിക്കുന്നതോടെ ഈ പ്രദേശത്തെ കുടിവെള്ള ക്ഷാമവും പരിഹരിക്കപ്പെടും. ജനകീയ മുന്നേറ്റത്തിലൂടെ മാത്രമേ ഗ്രാമത്തിന്റെ ജീവനാടിയായ ഈ തോടുകളെ പുനര്‍ജീവിപ്പിക്കാന്‍ കഴിയു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Main Article

നാളെ ലോക സംസ്‌കൃത ദിനം: ഭാഷാപഠനം; രീതിശാസ്ത്രവും പരിഹാരമാര്‍ഗ്ഗങ്ങളും

Article

സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം-2: സാഗരങ്ങള്‍ക്ക് അപ്പുറം വന്ദേമാതരം

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

റിസര്‍വ് ബാങ്കില്‍ മലയാളി ഡയറക്ടര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്വയംപര്യാപ്തത ലക്ഷ്യം; ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത മിസൈല്‍ സാങ്കേതികവിദ്യ കൈമാറും

ഒബിസി ക്രീമിലെയര്‍ വിധി; വ്യക്തത തേടി കേന്ദ്രം സുപ്രീംകോടതിയില്‍

ഭാരത ഹോക്കിയിലെ അനാസ്ഥ  ക്കെതിരെ ആഞ്ഞടിച്ച് ശ്രീജേഷ്

ചെല്‍സി താരങ്ങളുടെ ആഹ്ലാദം

ലണ്ടന്‍ ഡാര്‍ബിയില്‍ ചെല്‍സിക്ക് ത്രില്ലിങ് ജയം; ഫുള്‍ഹാമിനെ വീഴ്‌ത്തി (3-2)

ഭാരതത്തിന് കൂറ്റന്‍ ലീഡ്; ലങ്കന്‍ ബാറ്റിങ് നിര തകര്‍ച്ചയില്‍

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷം 27 മുതല്‍ സപ്തംബര്‍ 2 വരെ

ചിങ്ങത്തിലെ ഉത്രാട ദിനമായ ഇന്നലെ ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന കാഴ്ചക്കുല സമര്‍പ്പണം

ഗുരുവായൂരപ്പന് മുന്നില്‍ ഉത്രാടക്കുല സമര്‍പ്പണം

പ്രൊഫഷണൽ നേട്ടങ്ങളും കാര്യവിജയവും, അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും : സമ്പൂർണ്ണ രാശിഫലം (26 ഓഗസ്റ്റ് 2026)

ധന്വന്തരീമന്ത്രത്തിന്റെ ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.