Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കുടുംബാരോഗ്യ കേന്ദ്രം തകര്‍ന്ന് വീണ സംഭവം അട്ടിമറിയെന്ന് സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 09:23 pm IST
in Kottayam

മണിമല: ആര്‍ദ്രം പദ്ധതി പ്രകാരം തുടങ്ങിയ മണിമല കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ഭാഗം ഉദ്ഘാടന ദിവസം തന്നെ തകര്‍ന്ന വീണത് അട്ടിമറിയാണെന്ന സംശയം ബലപ്പെടുന്നു. സമീപത്തെ ഫഌക്‌സ് ബോര്‍ഡുകളും നശിപ്പിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. ശനിയാഴ്ച രാവിലെയായിരുന്നു ഉദ്ഘാടനം. രാത്രിയില്‍ കെട്ടിടത്തിന്റെ ഏതാനും ഭാഗം നിലംപൊത്തി. 14 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നവീകരിച്ചത്.

സംസ്ഥാനത്ത് 170 പ്രാഥമികരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി നവീകരിച്ചത്. മണിമല കൂടാതെ ജില്ലയില്‍ മീനച്ചിലിലും ഉദ്ഘാടനം നടത്തിയിരുന്നു. എല്ലാ കേന്ദ്രങ്ങളിലും ഒരേ ഡിസൈനിലാണ് കെട്ടിടത്തിന്റെ നവീകരണവും നിറവും കൊടുത്തത്. നിര്‍മ്മതിക്കയായിരുന്നു ഇതിന്റെ ചുമതല. എന്നാല്‍ മണിമല കേന്ദ്രത്തില്‍ മാത്രമാണ് കെട്ടിടം തകര്‍ന്ന് വീണത്. ഇത് അരെങ്കിലും മനപൂര്‍വ്വം ചെയ്തതായായിരിക്കാമെന്നാണ് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.

പഴയ കെട്ടിടത്തിന്റെ മേല്‍ക്കൂര നവീകരിക്കുകയും കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് ഒ.പി കൗണ്ടര്‍, ഫാര്‍മസി കൗണ്ടര്‍, കാത്തിരിപ്പുകേന്ദ്രം, ഇരിപ്പടം എന്നിവ ക്രമീകരി്ച്ചു. കെട്ടിടത്തിന്റെ മുന്‍ഭാഗം നിറമുള്ള അലുമിനിയം തകിടുകൊണ്ട് മറച്ച് ഭിത്തിപോലെയാക്കി. മുകള്‍ഭാഗത്ത് 30 അടിയോളം നീളത്തില്‍ അലുമിനിയം ഷീറ്റില്‍ ഫാബ്രിക്കേഷനും നടത്തി. ഇതാണ് തകര്‍ന്ന് വീണത്.

രാത്രിയിലായതിനാല്‍ ആളുകള്‍ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയില്‍ കിടപ്പുരോഗികള്‍ ഇല്ലാതെയിരുന്നതും ഭാഗ്യമാ.യി. അലുമിനിയം ഷീറ്റുകള്‍, അലുമിനിയം പൈപ്പില്‍തന്നെയാണ് ഘടിപ്പിച്ചത്. അട്ടിമറിയാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് സംശയിക്കുമ്പോഴും നിര്‍മ്മാണത്തിലെ പിഴവാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു. അലുമിനിയം പൈപ്പുകള്‍ ഉപയോഗിച്ചതിനാല്‍ മഴവെള്ളത്തിന്റെ ഭാരം താങ്ങാനാവതെ നിലം പൊത്തിയതാണെന്ന സംശയവുമുണ്ട്. പൈപ്പുകള്‍ വളഞ്ഞ നിലയിലാണ്. ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയ ആര്‍ദ്രം പദ്ധതി തുടക്കത്തില്‍ തന്നെ കല്ലുകടിയായത് ജില്ലാ ആരോഗ്യവകുപ്പിന് തിരിച്ചടിയായി. ജില്ലയില്‍ 11 ആരോഗ്്യ കേന്ദ്രങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍
Varadyam

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

Kerala

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

India

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ
Football

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

പുതിയ വാര്‍ത്തകള്‍

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

ഖമേനിയുടെ സംസ്കാര ചടങ്ങ്; എല്ലാവരും അവിടെയുണ്ട്, വേണമെങ്കിൽ ഒറ്റ ഷോട്ട് കൊണ്ട് തീർക്കാമെന്ന് ട്രംപ്

ഹാഫിസ് സയീദിനോട് കൂറ് പുലർത്തിയ മൂന്ന് പേരടക്കം 23 പേർ തീവ്രവാദി പട്ടികയിൽ ; കൈയ്യിൽ കിട്ടിയാൽ തീർത്തേക്കണമെന്ന് കേന്ദ്രം ; തയ്യാണെന്ന് സൈന്യം

എട്ടാം ശമ്പള കമ്മീഷൻ: വിവരങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 വരെ നീട്ടി

മൂട്ട കഥ പൊളിഞ്ഞു; കട്ടില്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍

മോഹൻലാലിന്റെ പക്കലുള്ളത് 2 ജോഡി ആന കൊമ്പുകളും 13 കരകൗശല വസ്തുക്കളും; വിവരങ്ങള്‍ വനംവകുപ്പിന് കൈമാറി

മംഗളൂരുവില്‍ മലയാളി കുടുംബത്തെ ആക്രമിച്ച് സ്വർണവും കാറും കവർന്ന സംഭവം: കണ്ണൂർ സ്വദേശി ഉൾപ്പെടെ 3 പേർ പിടിയിൽ

ഫിഫ ലോകകപ്പ് 2026: മിശിഹായുടെ റിക്കാര്‍ഡുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.