Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

സീതാര്‍കുണ്ടിലെ വെള്ളം ചുള്ളിയാര്‍ ഡാമില്‍ എത്തിക്കണമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 05:28 pm IST
inPalakkad

കൊല്ലങ്കോട്:നെല്ലിയാമ്പതി മലനിരകളില്‍ നിന്ന് ഒഴുകി സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തിലൂടെ ഗായത്രിപ്പുഴ വഴി ഭാരതപ്പുഴയിലേക്ക് ഒഴുന്നുന്ന വെള്ളം നഷ്ടമാകാതെ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ വരള്‍ച്ചയുടെ അനുഭവത്തിലാണ് ജലസമൃദ്ധമായ സീതാര്‍കുണ്ട് വെള്ളച്ചാട്ടം ചുള്ളിയാര്‍ ഡാമിലേക്ക് വഴിതിരിച്ച് വിടണമെന്ന ആവശ്യത്തിന് കാരണം.

മഴ കാലത്തും കൂടുതലായും മറ്റു കാലങ്ങളില്‍ നീരുറവ ഒലിച്ചിറങ്ങുന്ന സീതാര്‍കുണ്ട് വെള്ളച്ചാട്ടം ജലസമ്പുഷ്ടമാണ്. നയന മനോഹരതയും പ്രകൃതി മനോഹരിതയുമുള്ള വെള്ളച്ചാട്ടം വെള്ളം പാഴായി പോകുന്നത് തടഞ്ഞ് ഗുണ പ്രതമായ പദ്ധതി ആവിഷ്‌ക്കരിച്ചാല്‍ മുതലമട കൊല്ലങ്കോട് എലവഞ്ചേരി പല്ലശ്ശന വടവന്നൂര്‍ പഞ്ചായത്തുകളില്‍ കുടിവെള്ളത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കു ഭാവിയില്‍ ഉപകാരപ്രദമായി തീരും.

സീതാര്‍കുണ്ട് വെള്ളച്ചാട്ടത്തില്‍ നിന്നും പെന്‍ സ്റ്റോണ്‍ പൈപ്പുകള്‍ വഴി പലകപ്പാണ്ടി പദ്ധതി പ്രദേശത്ത് എത്തിക്കുകയോ പൈപ്പുകള്‍ വഴി പലകപ്പാണി പദ്ധതിയുടെ മൂന്നാം റീച്ചില്‍ എത്തിച്ചാല്‍ ചുള്ളിയാര്‍ ഡാം ജല സമൃദ്ധമാകും. ഭാവിയില്‍ കനത്ത വരള്‍ച്ച അനുഭവപ്പെട്ടാലും കുടിവെള്ള പദ്ധതി ചുള്ളിയാര്‍ ഡാം കേന്ദ്രീകരിച്ച് തുടങ്ങിയാല്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നതോടൊപ്പം കാര്‍ഷിക മേഖലയുടെ ഉണവിനും ഉല്പാദനത്തിനും ഗണ്യമായ സ്വാധീനമായിത്തീരും. വര്‍ഷ കാലങ്ങളില്‍ പാഴായി പോകുന്ന വെള്ളം പദ്ധതി നടപ്പിലാക്കിയാല്‍ അഞ്ച് പഞ്ചായത്തുകളില്‍ കാര്‍ഷിക വിപ്ലവത്തിന് വഴിയൊരുക്കും.

കാര്‍ഷിക മേഖലയില്‍ യുവാക്കള്‍ പച്ചക്കക്കറി മേഖലയിലേക്ക് വരുന്നതിനും ജലസേചന സൗകര്യമായാല്‍ തൊഴില്‍ മേഖലയും കാര്‍ഷിക മേഖലയും കൂടുതല്‍ കരുത്താര്‍ജിക്കും.ഇതിനു വേണ്ട പദ്ധതികള്‍ തയാറാക്കി പദ്ധതി നടപ്പില്‍ വരുത്താന്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

Kerala

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

Entertainment

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

Sports

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

Kerala

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

നിയമസഭാ കയ്യാങ്കളി കേസ്: സിപിഎമ്മിന് തിരിച്ചടി; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന കേസ് റദ്ദാക്കി

‘വി വാണ്ട് ജസ്റ്റിസ്’; എം.എ എൻജിനീയറിങ് കോളജിൽ വിദ്യാർഥി പ്രതിഷേധം ശക്തം

കല്ല്യാണ മാമാങ്കം ഗ്രീസില്‍?…. അനിരുദ്ധ് രവിചന്ദർ – കാവ്യ മാരൻ വിവാഹ തീയതി നിശ്ചയിച്ചോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.