Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് വിപുലീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2017, 05:24 pm IST
in Palakkad

ഒറ്റപ്പാലം:താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ സേവനം വിപുലീകരിക്കുന്നു. സൗജന്യമായി ഡയാലിസിസ് നടത്തി കൊടുക്കുന്ന ക്യാപ്റ്റന്‍ ലക്ഷ്മീ സ്മാരക യൂണിറ്റില്‍ പതിനൊന്നു മിഷനുകള്‍ കൂടി സ്ഥാപിക്കും. ഇതിനായി കെട്ടിടത്തിലെ ഒന്നാം നിലയില്‍ എം.പി.ഫണ്ട് ഉപയോഗിച്ച്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന നിലവിലെ യൂണിറ്റില്‍ രണ്ടും മുകളില്‍ ഒമ്പതും മിഷനുകള്‍ പുതുതായി സ്ഥാപിക്കാനാണു തീരുമാനം. താഴത്തെ നിലയിലേക്കുള്ള രണ്ടുമിഷനുകള്‍ ഉടന്‍ എത്തും. ശേഷിക്കുന്ന മിഷനുകള്‍ രണ്ടു മാസത്തിനകം എത്തിചേരുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ നിലവിലെ ഡയാലിസിസ് യൂണിറ്റിലെ ടൊയ്‌ലറ്റ് സംവിധാനം വേണ്ട വിധം പ്രവര്‍ത്തിക്കുന്നിലെന്ന പരാതി നിലനില്‍ക്കുന്നു. വിപുലീകരിക്കുന്ന യൂണിറ്റിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടത്താന്‍ തീരുമാനമുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആവശ്യമായ ഡോക്ടര്‍മാരെയും, നഴ്‌സ്, ജീവനക്കാര്‍ എന്നിവരെ ദേശീയ ആരോഗ്യ ദൗത്യം നിയമിക്കും. ഏഴ് മിഷനുകളുമായി 2013 ല്‍ പ്രവര്‍ത്തനം ആരംഭിച്ച യൂണിറ്റിന്റെ സേവനം വര്‍ദ്ധിപ്പിക്കുകയെന്നതാണു ലക്ഷ്യം. സൗജന്യമായി പതിനായിരം ഡയാലിസിസുകള്‍ ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു. ഏകദേശം രണ്ടര കോടി രൂപയുടെ സേവനമാണു രോഗികള്‍ക്കു ലഭിച്ചത്. പാലക്കാട്, മലപ്പുറം തൃശൂര്‍ ജില്ലകളിലുള്‍പ്പെട്ട അമ്പത്തി ഒന്നു രോഗികള്‍ക്കു ഡയാലിസിസ് സേവനം ലഭിച്ചു. യൂണിറ്റിലെത്തുന്ന രോഗികളുടെ തിരക്ക് പരിഗണിച്ചാണു വിപുലീകരണം. ഡയാലിസിസ് വിഭാഗത്തില്‍ 143 പേരുടെ ഡയാലിസിസ് കഴിഞ്ഞെന്നും 57 പേര്‍ വെയിറ്റിംഗ് ലിസ്റ്റിലാണെന്നും പറയുന്നു. മൂന്നു ലക്ഷം രൂപ ചെലവുവരുന്ന കാല്‍മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയ അന്‍മ്പതിനായിരം രൂപചെലവില്‍ താലൂക്ക് ആശുപത്രിയില്‍ ചെയ്യുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫസല്‍ വധക്കേസ്: കാരായി രാജന് സത്യപ്രതിജ്ഞ കഴിയും വരെ വിചാരണയ്‌ക്ക് ഹാജരാകുന്നതില്‍ അവധി

India

തമിഴ് നടി തൃഷ വിജയുടെ ടിവികെയിൽ ചേരുമെന്ന് റിപ്പോർട്ട് ; തിരുച്ചിറപ്പള്ളി ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ നടി മത്സരിക്കുമെന്നും അഭ്യൂഹം

Kerala

തിരുവനന്തപുരത്ത് പി എസ് സി പരീക്ഷയില്‍ കോപ്പിയടിച്ചയാള്‍ അറസ്റ്റില്‍

India

രാജിവെക്കില്ലെന്ന് ആവർത്തിച്ച് മമത ; പാർട്ടി യോഗത്തിൽ നിന്നു വിട്ട് നിന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട പത്ത് തൃണമൂൽ എംഎൽഎമാർ 

India

രാജി വയ്‌ക്കില്ലെന്ന് മമത വാശി പിടിച്ചാൽ അവരെ പിടിച്ച് പുറത്താക്കണം , അത് എളുപ്പമല്ലേ : ഹിമന്ത ബിശ്വ ശർമ്മ

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രീയ പാര്‍ട്ടികളുടെ ആഭ്യന്തര കാര്യങ്ങളില്‍ സഭ ഇടപെടാറില്ല: ഓര്‍ത്തഡോക്സ് സഭ

ടി എം സി ഗുണ്ടകളെ വെറുതെ വിടില്ല , ബിജെപി സർക്കാർ അവർക്ക് ശിക്ഷ ഉറപ്പാക്കും : തുറന്നടിച്ച് സുവേന്ദു അധികാരി

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായി വിരുദ്ധ വികാരം: സിപിഐ

‘മുസ്ലീങ്ങളെ വെറും വോട്ട് ബാങ്കായി കാണാൻ കഴിയില്ല , കോൺഗ്രസിന് ഇപ്പോൾ വിജയ് യെ മതി ; കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന്റെ തകർച്ചയെ വിമർശിച്ച് ഒവൈസി

കേരളത്തെ ബംഗാൾ ആക്കാൻ സമ്മതിക്കില്ലെന്ന് വിനായകൻ ; ഈ തോൽവി ഇടതുപക്ഷ സഹയാത്രികരുടെ വിജയം

സ്മാർട്‌ഫോൺ കയറ്റുമതിയിൽ ഇന്ത്യ പിന്നാക്കംപോയി, 12 % കുറവ് വന്നേക്കാം

മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി നിരീക്ഷകര്‍ തിരുവനന്തപുരത്ത്

പാകിസ്ഥാന് തീവ്രവാദ സംഘടനകളുമായി അടുത്ത ബന്ധം ; തുറന്നുപറച്ചിലുമായി പാക് രാഷ്‌ട്രീയ നേതാവ്

രണ്ട് രാമായണ സിനിമകള്‍, ഒന്നില്‍ റഹ്മാന്റെ സംഗീതം, മറ്റൊന്നില്‍ ഇളയരാജ ; സംഗീത ലെജന്‍റുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആര് ജയിക്കും?

ധൈര്യമുണ്ടെങ്കിൽ നാലാം തീയതി കൊൽക്കത്തയിൽ വരാൻ അമിത് ഷായെ വെല്ലുവിളിച്ച അഭിഷേക് ബാനർജി ; ഇന്ന് തൃണമൂൽ പ്രവർത്തകരെ സംരക്ഷിക്കണമെന്ന് അപേക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.