പനമരം: കൃഷ്ണമൂല ശ്രീകൃഷ്ണക്ഷത്രം ഭരണസമിതി ഓഡിറ്ററും പനമരത്ത് വ്യാപാരിയുമായ സി. ബാലൻ എന്നവരുടെ നിര്യാണത്തിൽ ക്ഷേത്ര സമിതിയുടെയും പാഞ്ചജന്യം സന്നദ്ധ സേവാസംഘത്തിന്റെയും സംയുക്ത യോഗം അനുശോചനം രേഖപ്പെടുത്തി.ക്ഷേത്രഭരണ സമിതി പ്രസിഡന്റ് പി.സി.ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.കെ .ബാബു രാജേന്ദ്രൻ,ഒ.വി ഹരീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു
















