Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വിവാഹത്തട്ടിപ്പ്പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 08:46 pm IST
inPalakkad

മണ്ണാര്‍ക്കാട്:വ്യാജ വിവാഹത്തിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഘത്തിലെ രണ്ട് പേര്‍കൂടി പിടിയില്‍. കൊടുക് മടിക്കേരി ഗാര്‍മെന്റ് സ്‌കൂള്‍ റോഡ് മുത്തപ്പ ടെമ്പിളിനു സമീപം ഫാത്തിമ മന്‍സിലില്‍ അബ്ദുറഹ്മാന്‍ (48), മഞ്ചേരി പട്ടരുകുളം കരുവാരങ്ങാടി മുഹമ്മദ് യൂനസ് (47) എന്നിവരെയാണ് നാട്ടുകല്‍ എസ്‌ഐയും സംഘവും അറസ്റ്റ് ചെയ്തത്.

എടത്തനാട്ടുകര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കേസില്‍ നേരത്തെ നാലു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 2016 ഓഗസ്റ്റ് 14നും സെപ്തംബര്‍ 28നും ഇടയ്‌ക്കാണ് സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന പരാതിക്കാരന്‍ മൈസൂരില്‍ നിന്ന് യുവതിയെ വിവാഹം ചെയ്തു. ഇടനിലക്കാരുടെ നിര്‍ദേശപ്രകാരം വിവാഹം രഹസ്യമായാണ് നടത്തിയത്. യുവതിക്ക് മഹ്‌റായി പത്ത് പവന്‍ നല്‍കി.

യുവതിക്ക് വിദേശത്ത് ഉള്‍പ്പടെ വന്‍ ആസ്തിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. ആറ് പവന്‍ മഹറും യുവതിക്കും ബന്ധുക്കളായി എത്തിയവര്‍ക്കും വസ്ത്രങ്ങളും ഉള്‍പ്പടെ നാല് ലക്ഷം രൂപ ചിലവഴിച്ചു. വിവാഹവും കാര്‍മ്മികനും, ബന്ധുക്കളും റജിസ്റ്ററും എല്ലാ വ്യാജമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസം യുവതിക്കൊപ്പം താമസിച്ച പരാതിക്കാരന്‍ നാട്ടില്‍ വന്ന് വീണ്ടും മൈസൂരിലെത്തിയതോടെയാണ് വിവാഹത്തിന്റെ മറവില്‍ താന്‍ കബളിപ്പിക്കപ്പെട്ടതറിയുന്നത്. യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നും ഒരു കോടി രൂപ നല്‍കണമെന്നും സംഘം ആവശ്യപ്പെട്ടു. ചര്‍ച്ചകള്‍ക്കൊടുവില്‍ 25 ലക്ഷം രൂപ നല്‍കാന്‍ പരാതിക്കാരന്‍ സമ്മതിച്ചു.

പണം തരാതെ പുറത്ത് പോകാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഈ വിവരം നാട്ടിലെ സുഹൃത്തിനെ അറിയിക്കുകയായിരുന്നു. പരാതിക്കാരന്‍ നാട്ടിലെത്തിയാലുടന്‍ പണം നല്‍കാമെന്ന് സുഹൃത്ത് ഫോണിലൂടെ സമ്മതിച്ചു. ഇതനുസരിച്ച് സംഘത്തിലെ വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ മണ്ണാര്‍ക്കാട്ടെത്തി. ഈ വിവരം പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് വക്കീല്‍ ഉള്‍പ്പടെയുള്ളവര്‍ നേരത്തെ പിടിയിലായത്.

സംഘത്തിലെ മറ്റുള്ളര്‍ പിടിയിലായതറിഞ്ഞ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. മടുക്കയിലെ രഹസ്യ കേന്ദ്രത്തില്‍ ഇവരുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതിയായ യുവതി ഉള്‍പ്പടെ ആറ് പേരെ ഇനിയും പിടികൂടാനുണ്ട്. സംഘത്തിന് കര്‍ണ്ണാടകയില്‍ വിവിധ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Cricket

കെസിഎല്ലിന് നിറച്ചാർത്തായി ഗ്രീൻഫീൽഡിൽ ഫാൻ വില്ലേജ്; ഓണക്കാലത്ത് കാണികൾക്ക് ആഘോഷവിരുന്നൊരുക്കി കെസിഎ

Cricket

ഹൈ-ടെക്കായി കെസിഎൽ: ഡിആർഎസും തത്സമയ സംപ്രേഷണവും ഇനി അന്താരാഷ്‌ട്ര നിലവാരത്തിൽ

New Release

ബിഗ് ബോസ് താരം ഉൾപ്പെടെയുള്ളവരുമായി വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ പൂർത്തിയായി;

Kerala

കുടവയറുണ്ടോ , ദിവസം 4500 രൂപ സമ്പാദിക്കാം ; കയ്യുയർത്തി അനുഗ്രഹം കൊടുത്താൽ മാത്രം മതി

പുതിയ വാര്‍ത്തകള്‍

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

പി എസ് സി ഭരണസമിതി പിരിച്ചുവിടണം,ഗവര്‍ണറുടെ ഇടപെടല്‍ ഉണ്ടാകുമെന്നത് പ്രതീക്ഷ നല്‍കുന്നു : വി. മനുപ്രസാദ്

ഓണാഘോഷ റാലിക്കിടെ വി.സിയെ ‘ചവിട്ടിത്താഴ്‌ത്തി‘ എസ്എഫ്ഐ ; നീക്കം മോഹൻ കുന്നുമ്മൽ വന്ദേമാതരം ആലപിക്കുന്നതിനെ അനുകൂലിച്ചതിന് പിന്നാലെ

ബുധനാഴ്ച മുതല്‍ ക്ഷേമനിധി, സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം തുടങ്ങും: മുഖ്യമന്ത്രി

1964ലെ പ്രളയവും. 2026 ലെ പ്രണയവും. ധനുഷ്കോടിയിലേക്ക് ചിത്രീകരണം പൂർത്തിയായി

ദുരൂഹതകളുടെ ചുരുളഴിയാത്ത “രണ്ട് രഹസ്യങ്ങൾ”; സെപ്റ്റംബർ റിലീസിന് ഒരുങ്ങി

ഡിറ്റക്ടീവ് കോമഡി ചിത്രവുമായി സാഗർ;സൈജുക്കുറുപ്പ് നായകൻ

ശ്രീനാഥ് ഭാസിയെ നായകനാക്കി ഇഎഫ്ജി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ‘ക്രെഡിറ്റ് സ്കോർ’ കേരളത്തിൽ റിലീസ് ചെയ്യുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ കുത്തേറ്റ് മെഡിക്കല്‍ ഷോപ്പ് ഉടമയ്‌ക്ക് പരിക്ക്

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.