Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വിസ്മയക്കാഴ്ചയായി കുട്ടികള്‍ പകര്‍ത്തിയ ചിത്രപ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 06:19 pm IST
inPathanamthitta

പത്തനംതിട്ട: ഓമല്ലൂര്‍ പന്ന്യാലി ഗവ.യുപി സ്‌കൂളിലെ കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനം വിസ്മയക്കാഴ്ചയായി. ജൈവ വൈവിധ്യം എന്ന വിഷയത്തില്‍ എടുത്ത ചിത്രങ്ങള്‍ ലോക ഫോട്ടോഗ്രാഫി ദിനത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

ഏറെ താല്‍പര്യത്തോടെയാണ് കുട്ടികള്‍ ഇതില്‍ പങ്കാളികളായത്. വീട്ടിലെ താറാവ് കുഞ്ഞുങ്ങള്‍ക്ക് പിന്നാലെ ഓടിയാണ് പ്രീ പ്രൈമറിക്കാരി അഞ്ജന മൊബൈലില്‍ ഫോട്ടോ പിടിച്ചത്. അത്തിമരത്തില്‍ ഇടയ്‌ക്ക് എത്തുന്ന കരിയിലക്കിളിയെ അഞ്ചാം ക്ലാസിലെ അര്‍ജുന്‍ കാത്തിരുന്ന് ഫോട്ടോ എടുത്തു. സ്‌കൂളിനു മുന്നില്‍ ഇഴഞ്ഞു നീങ്ങിയ പുഴുവിനെ പകര്‍ത്താന്‍ ഒന്നാം ക്ലാസുകാരന്‍ കൃഷ്ണദേവിന് അദ്ധ്യാപിക മൊബൈല്‍ ഫോണ്‍ നല്‍കി സഹായിച്ചു.

രക്തകണ്ഠസ്വാമി ക്ഷേത്രപ്പറമ്പില്‍ തളച്ചിരുന്ന മണികണ്ഠന്‍ ആനയെ പകര്‍ത്താന്‍ ശ്രീഹരിക്ക് ഭയമുണ്ടായില്ല.

കിണറിനുള്ളില്‍ വളര്‍ന്ന ചെടികള്‍ ആഞ്ജലീനയ്‌ക്കും ഓമല്ലൂരിലെ നെല്‍വയലിന്റെ ഭംഗി ആര്‍ശിനും വീട്ടിലെ വളര്‍ത്തു മുയലുകള്‍ അനഘയ്‌ക്കും ഫോട്ടോയുടെ വിഷയങ്ങളായി. പാരിസ്ഥിതിക അവബോധം വളര്‍ത്താന്‍ സര്‍ക്കാര്‍ കുട്ടികള്‍ക്ക് നല്‍കിയ വേനല്‍പ്പച്ച പുസ്തകത്തിന് അനുബന്ധ പഠന പ്രവര്‍ത്തനമായാണ് സ്‌കൂളിലെ എല്ലാ കുട്ടികള്‍ക്കും ജൈവ വൈവിധ്യം എന്ന ആശയത്തില്‍ ചിത്രമെടുക്കാന്‍ അവസരം ഒരുക്കിയത്. പഠന പ്രവര്‍ത്തനമെന്ന നിലയിലാണ് എല്ലാ കുട്ടികളോടും പ്രകൃതിയിലെ ഇഷ്ടപ്പെട്ട ദൃശ്യം പകര്‍ത്തി വയ്‌ക്കാന്‍ പറഞ്ഞത്. അതിന് സൗകര്യമില്ലാത്തവര്‍ക്ക് ക്യാമറയും ഫോണും നല്‍കി സ്‌കൂള്‍ പരിസരത്തു നിന്നും ഫോട്ടോകള്‍ എടുക്കുന്നതിനും അവസരം നല്‍കി. പ്രീ പ്രൈമറി മുതല്‍ ഏഴ് വരെയുള്ള എല്ലാ ക്ലാസിലെയും എല്ലാ കുട്ടികളും ചിത്രങ്ങളെടുത്തു. ഓള്‍ കേരളാ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയനാണ് ഈ പ്രവര്‍ത്തനങ്ങളില്‍ സ്‌കൂളിനെ സഹായിച്ചത്.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി മനോജ് അദ്ധ്യക്ഷയായ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വികസന സമിതി ചെയര്‍പേഴ്‌സണ്‍ എലിസബത്ത് അബു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കവി രാജേഷ് ചിത്തിര മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാവിജയന്‍, സി.സി. അജികുമാര്‍, പുഷ്പാ സുരേഷ്, എ.കല, ആദര്‍ശ്, ആഞ്ജലീനതുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.