Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ഗതാഗത സംവിധാനം അശാസ്ത്രീയം; നഗരത്തില്‍ വാഹനക്കുരുക്ക് തുടര്‍ക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 06:18 pm IST
inPathanamthitta

പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ മണിക്കൂറുകള്‍ നീളുന്ന വാഹനക്കുരുക്കിനു കാരണം അശാസ്ത്രീയമായ ഗതാഗത സംവിധാനം. നഗരത്തില്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.

നഗരസഭ, ജില്ലാ ഭരണകൂടം, ആര്‍ടിഒ, എംഎല്‍എ എന്നിവരാണ് ഗതാഗത പരിഷ്‌കരണത്തിന് മുന്‍കൈയെടുക്കേണ്ടത്. എന്നാല്‍ ഇവരാരും തന്നെ അതിന് മുതിരുന്നില്ല. ചിലരുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇപ്പോള്‍ നഗരത്തിലെ ഗതാഗതം ക്രമീകരിക്കുന്നത്.

അബാന്‍ ജംങ്ഷന്‍, സ്‌റ്റേഡിയം ജംങ്ഷന്‍ എന്നിവിടങ്ങളിലെ അശാസ്ത്രീയമായ ബസ് സ്‌റ്റോപ്പുകളാണ് പ്രധാനപ്രശ്‌നം. അബാന്‍ ജംങ്ഷനില്‍ കുമ്പഴ റോഡ്, റിങ് റോഡിന്റെ തുടക്കം, സെന്‍ട്രല്‍ ജങ്ഷനിലേക്കുള്ള റോഡിന്റെ തുടക്കഭാഗം എന്നിവിടങ്ങളിലാണ് അനധികൃത ബസ് സ്‌റ്റോപ്പുകള്‍ ഉള്ളത്.

ഇവിടെ എവിടെയെങ്കിലും ഒരു ബസ് നിര്‍ത്തിയാല്‍ അബാനിലെ ഗതാഗതം താറുമാറാകും. സ്‌റ്റേഡിയം ജംങ്ഷനിലാകട്ടെ കോളജ് റോഡിലെ അനധികൃത ബസ് സ്‌റ്റോപ്പാണ് കുഴപ്പമുണ്ടാക്കുന്നത്. ഇതൊക്കെ നിര്‍ത്തലാക്കിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞതാണെങ്കിലും ബസ് നിര്‍ത്തി ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് നിയന്ത്രിക്കാന്‍ പോലീസിനോ ആര്‍ടിഒ അധികൃതര്‍ക്കോ കഴിയുന്നില്ല.

ഗതാഗതപരിഷ്‌കരണത്തിന് മുന്‍കൈയെടുക്കാന്‍ ആരും തയാറാകുന്നില്ല. വ്യാപാരികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി ചൂണ്ടികാണിക്കുന്നത്.

വ്യാപാരികള്‍ നിശ്ചയിക്കുന്ന ഗതാഗത ക്രമങ്ങളാണ് ഇവിടെ ഇപ്പോള്‍ നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ മാറ്റം വരുത്താന്‍ ജനപ്രതിനിധികളും പോലീസും ശ്രമിക്കുന്നില്ല. വ്യാപാരികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പുണ്ടാകുമെന്ന് ഭയന്ന് ശക്തമായ തീരുമാനം എടുക്കാന്‍ ആരും തയാറാകുന്നില്ല.

ഓണക്കാലം ആകുന്നതോടെ നഗരത്തില്‍ തിരക്കേറും. ഗതാഗതം വഴി തിരിച്ചു വിടാനുള്ള നഗരസഭയുടെ ഉപറോഡുകളാകട്ടെ പൊട്ടിപ്പൊളിഞ്ഞ് കാല്‍നട യാത്രയ്‌ക്ക് പോലും പറ്റാത്ത അവസ്ഥയാണ്.

സെന്റ് പീറ്റേഴ്‌സ് ജങ്ഷന്‍, സ്‌റ്റേഡിയം ജങ്ഷന്‍, താഴേ വെട്ടിപ്പുറം ജങ്ഷന്‍ എന്നിവിടങ്ങളില്‍ വാഹനമിടിച്ചു തകര്‍ന്ന ട്രാഫിക് ഐലന്റുകള്‍ ഇതുവരെ പുനഃസ്ഥാപിക്കാന്‍ നടപടിയില്ല. ഇതില്‍ സെന്റ് പീറ്റേഴ്‌സിലും സ്‌റ്റേഡിയത്തിന് സമീപവും ട്രാഫിക് സിഗ്‌നല്‍ ലൈറ്റുണ്ടെന്നെങ്കിലും ആശ്വസിക്കാം. താഴെ വെട്ടിപ്പുറമാകട്ടെ അപകടമേഖലയാണ്. ഇവിടെ സിഗ്‌നല്‍ ലൈറ്റുമില്ല.

സെന്റ് പീറ്റേഴ്‌സ് മാതൃകാ ട്രാഫിക് ജങ്ഷന്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ട്രാഫിക് ഐലന്‍ഡാണ് ഏറ്റവും നാശാവസ്ഥയിലുള്ളത്. സ്‌റ്റേഡിയം ജങ്ഷനിലെ ഐലന്‍ഡ് വാഹനമിടിച്ച് തകര്‍ന്നിട്ട് രണ്ടു വര്‍ഷത്തിലേറെയായി നന്നാക്കാന്‍ നടപടിയില്ല.

സിഗ്‌നല്‍ ലൈറ്റുകള്‍ പണി മുടക്കുമ്പോള്‍ മഴയും വെയിലുമേറ്റ് നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കേണ്ട അവസ്ഥയിലാണ് പോലീസും ഹോംഗാര്‍ഡും. ഓണത്തിന് മുന്‍പെങ്കിലും ജില്ലാ ആസ്ഥാനത്ത് ഗതാഗതം പരിഷ്‌കരിക്കാന്‍ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

India

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

News

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

പുതിയ വാര്‍ത്തകള്‍

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.